ലഡു പൊട്ടുക ആരുടെ മനസ്സിൽ , പച്ചയും ചുവപ്പും മഞയും ലഡുവിന് അഡ്വാൻസ് ഓർഡർ

കോഴിക്കോട് .നാളെ ലഡു പൊട്ടും
പക്ഷേ ആരുടെ മനസ്സിലാണ് ലഡു പൊട്ടുക എന്നത് നാളെ അറിയാം.
അതിന് മുമ്പെ വിജയ പ്രതീക്ഷയിൽ രാഷ്ട്രീയ പ്രവർത്തകർ പച്ചയും ചുവപ്പും മഞയു ലഡുവിന് ഓർഡർ നൽകി തുടങ്ങി.മണ്ഡലത്തിലെ വിജയമുറപ്പിച്ചവരാണ്അഡ്വാൻസായിലഡുവിന് ഓർഡർ നൽകിയത്
എന്നാൽ ഭരണ മാറ്റ പ്രതീക്ഷയിൽ
യു.ഡി.എഫ് പ്രാവർത്തകർ ലഡുവിന്   ഓഡർ കൊടുത്തിട്ടുണ്ട്  .നാളെ ഉച്ചയോടെ ചിത്രം വ്യക്തമാവും

Leave a Reply

Your email address will not be published. Required fields are marked *