പൊതു മരാമത്ത വകുപ്പ് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാഷിം വി കെ ക്ക്  യാത്രയയപ്പ് നൽകി.

കോഴിക്കോട് :പൊതുമരാമത് വകുപ്പ് കോഴിക്കോട് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാഷിം വി കെക്ക് പൊതുമരാമത് റോഡ് വിഭാഗം  യാത്രയപ്പ് നൽകി .കോഴിക്കോട് നോർത്ത് സർക്കിൾ superintending എൻജിനീയർ വിശ്വപ്രകാശ് അധ്യക്ഷത വഹിച്ചു .യോഗത്തിൽ ഡോക്ടർ എംകെ മുനീർ ,തോട്ടത്തിൽ രവീന്ദ്രൻ ,ലിന്റോ ജോസഫ് ,അഡ്വക്കേറ്റ് പി ടി എ റഹീം , മുൻ ചീഫ് എഞ്ചിനീയർ ഹൈദ്രു , അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർമാരായ രഞ്ജി, മിഥുൻ ,സീനിയർ സുപ്രണ്ട് ഉള്ളാട്ടിൽ രാമദാസ് ,ഡപ്യൂട്ടി എക്സിക്യൂട്ടിവ് എഞ്ചിനീയർ സജിത്ത് എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *