കുറ്റിക്കാട്ടൂർ നെടും പറമ്പ് കുന്ന് നവാബു ജാൻ നിര്യാതനായി
കുറ്റിക്കാട്ടൂർ :നെടും പറമ്പ് കുന്ന് നവാബു ജാൻ (73 ) നിര്യാതനായ
ഭാര്യ:ആയിശ .മക്കൾ :മുഹ്സിൻ NK
ശാജഹാൻ NKനസീമ: ജാസ്മി: ഷറീന.സാജിദ: അസ്മാ
ജാമാതാക്കൾ :
അബൂബക്കർ ( ബിച്ചു മോൻ ) പയ്യടി മീത്തൽ, അഷ്ക്കർ , അബ്ദുസ്സലീം, VOT . ശബീർ പുൽ പറമ്പ്, അബ്ദുറശീദ് കുന്നത്ത്, സഹോദരങ്ങൾ .പരേതനായ ഇബ്രാഹീം PK,
സ്വലാഹുദ്ദീൻ മുസ്ല്യാർ PK,
മഹ് മൂദ് സഖാഫി PK,
ബശീർ Nk,
ആമിന ഫാത്തിമ സുഹറ

