മലപ്പുറം ചേളാരിയിലെ യുവാവ് ഖത്തറിൽ നിര്യാതനായി
ഖത്തർ / ചേളാരി: മലപ്പുറം ചേളാരിയിലെ യുവാവ് ഖത്തറിൽ നിര്യാതനായി .ചേളാരി പള്ളിപ്പടിയിൽ മുഹമ്മദ് ഇഹ്‌സാൻ്റ (ബാവു) മകൻ മുഹമ്മദ് ഇർഫാൻ (28) ആണ് ഇന്ന് രാവിലെ മരിച്ചത്. അഞ്ച് മാസം മുമ്പാണ് ഖത്തറിൽ എത്തിയത്
മാതാവ് :റംല , സഹോദരൻ : ഇബിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിന് ശ്രമം തുടരുന്നുണ്ട്

