ജമാഅത്തെ ഇസ്ലാമി മുൻ അമീർ പരേതനായ പ്രൊഫ :കെ. എ സിദധീഖ് ഹസ്സൻ്റെ ഭാര്യ വി കെ സുബൈദ നിര്യാതയായി
കോഴിക്കോട് :ജമാഅത്തെ ഇസ്ലാമി മുൻ അമീർ പരേതനായ പ്രൊഫ :കെ. എ സിദധീഖ് ഹസ്സൻ്റെ ഭാര്യ
വി കെ സുബൈദ ( 75)
നിര്യാതയായ
മക്കൾ : ഫസൽ റഹ്മാൻ,
സാബിറ, ശറഫുദ്ധീൻ, അനീസ്
മരുമക്കൾ : സാജിത, ഷെമീല, മുംതാസ്. സഹോദരങ്ങൾ
ജമീല,
പരേതനായ അബ്ദുൽ കരീം
മുഹമ്മദ് ശരീഫ്.
ഖബറടക്കം ഇന്ന് വെള്ളി
വൈകീട്ട് 4 മണിക്ക് വെള്ളിപറമ്പ് ജുമഅത്ത് പള്ളി

