പോലീസ് കോൺസ്റ്റബിൾ ആയ ഭർത്താവ് ഭാര്യയെ മർദ്ദിച്ചു പിന്നാലെ യുവതിയുടെ മൃത ദേഹം കാട്ടിൽ
സിന്ധു ദുർഗ്:പോലീസ് കോൺസ്റ്റബിൾ ആയ ഭർത്താവ് ഭാര്യയെ മർദ്ദിച്ചു പിന്നാലെ യുവതിയുടെ മൃത ദേഹം
കാട്ടി . മർദ്ദിച്ച വിവരം വെളിപ്പെടുത്തി മകൻ ക
ഭാര്യയ ബെൽറ്റ് വെച്ച് അടിച്ചതിന് പിന്നാലെയാണ് യുവതിയെ കാട്ടിൽ മരിച്ച നിലയിൽ കണ്ടത് മഹാരാഷ്ട്രയിലെ സിന്ധുദുർഗിലാണ് സംഭവം. സിന്ധുദുർഗ് ജില്ലയിലെ കങ്കാവ്‌ലി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ സ്മിത മാനെയുടെ മൃതദേഹമാണ് ബിഡ്‌വാഡി-ഹംബർനെ കാട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ഭർത്താവും പൊലീസ് കോൺസ്റ്റബിളായ സചിൻ മാനെയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബെൽറ്റ് വെച്ച് അടിച്ചതായും ബാത്ത്റൂമിൽ തെന്നിവീണതായും ഇവരുടെ മകൻ ബന്ധുക്കളോട്
പറഞ്ഞിരുന്ന. ഇതിന്റെ അടിസ്ഥാനത്തിൽ സ്മിത മാനെയുടെ സഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയെ പ്രതി ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും സ്വഭാവത്തെ ചോദ്യം ചെയ്തെന്നും ഇത് കാരണം സ്മിത ജീവനൊടുക്കിയതാകാമെന്നും അല്ലെങ്കിൽ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതാകാമെന്നുമാണ് കുടുംബത്തിന്റെ സംശയം. ഈ വിവരങ്ങൾ പരാതിയിൽ പറയുന്നുണ്ട്

