AI girlfriend

admin@10vision

ഹാൻ ലാൻഡിൻ്റെ ഇരട്ട ഗോൾ നോർവെ ക്വാർട്ടറിൽ ബ്രസീൽ പുറത്ത് 2-1

ന്യൂജഴ്‌സി :ബ്രസീലിയൻ ഫുട്ബാളിൻ്റെ ശക്തി സൗന്ദര്യം ചോർന്നു പോയ കളി കാഴ്ചവെച്ച ബ്രസീൻ ഫിഫ ലോകകപ്പിൽ നിന്ന് പുറത്തേക്ക്. 1998 ലെ 2-1 ഗോൾ ചരിത്രം ആവർത്തിച്ച് നോർവെ ക്വാർട്ടറിൽ. നോർവേയ്ക്കു വേണ്ടി 79–ാം മിനിറ്റിലും 90–ാം മിനിറ്റിലും എർലിങ് ഹാലണ്ടാണ് ഗോൾ നേടിയത്. ഇൻജറി ടൈമിൽ ലഭിച്ച പെൽറ്റിയിലൂടെ നെയ്മാറാണ് ബ്രസീലിനു വേണ്ടി ഗോൾ നേടിയത്. ഈ ലോകകപ്പിൽ നെയ്മാറിന്റെ ആദ്യ ഗോളാണിത്; അവസാനത്തേതും. 1998 ലോകകപ്പിലും ബ്രസീലിനെ നോർവേ 2–1നാണ് തോൽപ്പിച്ചത്. തോൽവിയോടെ 2002ലെ…

Read More

ഭർത്താവിനെ ഉറക്കഗുളികകൾ നൽകി കൊലപ്പെടുത്തി ശുചി മുറിയിൽ കുഴിച്ചിട്ട യുവതി പിടിയിൽ

ആഗ്ര:ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ ശുചിമുറിയിൽ കുഴിച്ചുമൂടിയ യുവതി പിടിയിൽ. കൊലപ്പെടുത്തുന്നതിന് മുമ്പ് ഭർത്താവിന് 15 മുതൽ 20 വരെ ഉറക്കഗുളികക നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സുരേന്ദ്ര ശർമയുടെ ഭാര്യ റൂബി ശർമ ഭർത്താവിന്റെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി നൽകിയതായി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഗുളിക കഴിച്ചു സുരേന്ദ്ര മയക്കത്തിലായപ്പോൾ റൂബി കൊലപ്പെടുത്തുകയായിരുന്നു. 45 ദിവസമായി സുരേന്ദ്രയെ കാണാനില്ലായിരുന്നു. സുരേന്ദ്ര എവിടെയെങ്കിലും പോയിരിക്കാം എന്നാണ് ബന്ധുക്കളും നാട്ടുകാരും വിചാരിച്ചിരുന്നത്. ഭർത്താവ് എവിടെയെന്ന് ചോദിക്കുമ്പോഴെല്ലാം…

Read More

നടി അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

തൃപ്പുണിത്തറ :നടി അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ ഉത്തരവിട്ട് കോടതി നടി ലക്ഷിപ്രിയ, ഭർത്താവ് പി ജയേഷ്, ഹിൽപാലസ് വനിതാ സെൽ എസ് ഐ രേഷ്മ എന്നിവർക്കെതിരെയാണ് കോടതി കേസെടുക്കാൻ നിർദ്ദേശിച്ചത്. തൃപ്പൂണിത്തറ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. നേരത്തെ ലക്ഷ്മി പ്രിയ നൽകിയ പരാതിയിലാണ് അൻസിബയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വ്യാജപരാതിയുടെ മറവിൽ പോലീസ് മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു അൻസിബയുടെ പരാതി. .പോലീസ് സ്റ്റേഷനിൽ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു എന്നും നിർബന്ധപൂർവം മാപ്പെഴുതി വാങ്ങിച്ചു എന്നും അൻസിബ പരാതിയിൽ പറഞ്ഞു….

Read More

തെലങ്കാനയിലെ നൽഗൊണ്ടയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബ ത്തിലെ നാല് പേർ മരിച്ചു.

ഹൈദരബാദ്:തെലങ്കാനയിലെ നൽഗൊണ്ടയിൽ ഞായറാഴ്ച (ജൂലൈ 5)  ബസും കാറും തമ്മിലുള്ള കൂട്ടിയിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു അപകടത്തിൽപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. പെദ്ദകപാർത്തി ചിത്യാൽ മണ്ഡലിൽ വെച്ച്, സ്വകാര്യ ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് കാറിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം തകർന്ന കാർ പോലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതും, റോഡിൽ നിന്ന് കാർ നീക്കം ചെയ്യാൻ ജെസിബി ഉപയോഗിക്കുന്നതും സോഷ്യൽ…

Read More

8 മഞ്ഞക്കാർഡുകൾ; ആഫ്രിക്കൻ മരു ഭൂ സിംഹങ്ങൾ കാനഡയെ തകർത്തു , അസെദിൻ ഔനാഹിക്ക് ഡബിൾ. ക്വാർട്ടർ ഫൈനലിൽ മൊറൊക്കോ ഫ്രാൻസിനെ നേരിടും

കനഡ:സഹാറൻ മരുഭൂ സിംഹങ്ങൾ ആതിഥേയരായ കനഡയെ ഏക പക്ഷീയമായ 3 ഗോളിന് തകർത്ത് ക്വാർട്ടർ ഫൈനലിൽ . ക്വാർട്ടർ ഫൈനലിൽ എത്തുന്ന ഏക ആഫ്രിക്കൻ രാജ്യമായി മൊറാക്കോ . 2022 ൽ സെമി ഫൈനലിൽ എത്തിയ മൊറാക്കോയുടെ ഹകീമി കൂട്ടു കെട്ടാണ് കനഡയെ പരാജയപ്പെടത്തിയത്കയ്യാങ്കളി വരെ നീണ്ട ലോകകപ്പ് പോരാട്ടത്തിൽ തുടർച്ചയായി ഗോളവസരങ്ങൾ സൃഷ്ടിച്ചതു കാന‍‍ഡയായിരുന്നു. എന്നാൽ ഫൈനൽ തേർഡിൽ അവർക്കു തൊട്ടതെല്ലാം പിഴച്ചു. മറുവശത്ത് മൊറോക്കോ ആകെ നാല് ‘ഓൺ ടാർഗറ്റ് ഷോട്ടുകളാണ്’ മത്സരത്തിൽ നേടിയത്….

Read More

ചെറൂപ്പ ആശുപത്രിക്ക് സമഗ്ര വികസന മാസ്റ്റർ പ്ലാൻ ഉടൻ; മൂന്ന് വർഷത്തിനകം ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമാക്കും: ആരോഗ്യമന്ത്രി കെ. മുരളീധരൻ

മാവൂർ: കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സബ് സെന്ററായി പ്രവർത്തിക്കുന്ന ചെറൂപ്പ ഹെൽത്ത് സെന്ററിനെ (എം.സി.എച്ച് യൂണിറ്റ്) സമഗ്രമായി വികസിപ്പിക്കുന്നതിന് മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കുമെന്നും, പൊതുജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ചികിത്സ ലഭ്യമാകുന്ന ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി ആശുപത്രിയെ ഉയർത്തുമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. കുന്ദമംഗലം എം.എൽ.എ എം.എ. റസാഖ് മാസ്റ്റർ നിയമസഭയിൽ വിഷയം സബ്മിഷനിലൂടെ ഉന്നയിച്ചതിനെ തുടർന്നാണ് മന്ത്രി ആശുപത്രി സന്ദർശിച്ച് വികസന സാധ്യതകൾ നേരിട്ട് വിലയിരുത്തിയത്. എം.കെ. രാഘവൻ…

Read More

അടൂരിൽ 16 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ.

പത്തനംതിട്ട:  അടൂരിൽ 16 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ വിദേശത്ത് വെച്ചായിരുന്നു ആദ്യ ഉപദ്രവം. 2020 ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ചു. അമ്മയുടെ മരണ ശേഷമായിരുന്നു ഉപദ്രവം. നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടർന്നു. സ്കൂളിലെ കൗൺസിലിങ്ങിലാണ് സംഭവം പുറത്തുവന്നത്. കൊട്ടാരക്കര പൊലീസ് രജിസ്‌റ്റർ ചെയ്ത കേസ് അടൂരിലേക്ക് കൈമാറുകയായിരുന്നു.അതേസമയം പത്തനംതിട്ടയിൽ പതിമൂന്നുകാരിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ടുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിൽ…

Read More

ആധാറിലെ ഇ-മെയിൽ വിലാസം ഇനി ആധാർ ആപ്പ് വഴി വീട്ടിലിരുന്ന് തന്നെ ചേർക്കാം. സേവനം സൗജന്യം.

ന്യൂഡൽഹി: ആധാർ അപ്ഡേഷനിൽ വരുന്ന മാറ്റങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതാണ്. നമ്മുടെഏറ്റവും വലിയ തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. ബാങ്കിംഗ്, സർക്കാർ ക്ഷേമപദ്ധതികൾ, മൊബൈൽ സിം, പാസ്‌പോർട്ട് തുടങ്ങി നിരവധി സേവനങ്ങൾക്ക് ആധാർ നിർബന്ധമായതിനാൽ അതിലെ വിവരങ്ങൾ കൃത്യമായി സൂക്ഷിക്കേണ്ടതും അത്രതന്നെ പ്രധാനമാണ്. ആധാർ ഉപയോക്താക്കൾക്ക് ആശ്വാസമാകുന്ന പുതിയ പ്രഖ്യാപനമാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നടത്തിയിരിക്കുന്നത്. ആധാറിലെ ഇ-മെയിൽ വിലാസം ഇനി ആധാർ ആപ്പ് വഴി വീട്ടിലിരുന്ന് തന്നെ ചേർക്കാനോ അപ്‌ഡേറ്റ് ചെയ്യാനോ കഴിയും…

Read More

കരുത്തരെ നേരിട്ട പോരാട്ട വീര്യത്തി നൊടുവിൽ ആഫ്രിക്കൻ സിംഹങ്ങൾ കീഴടങ്ങി.2-3.

മിയാമി : കളിക്കളത്തിൽ കരുത്തരെ നേരിട്ട പോരാട്ട വീര്യത്തിനൊടുവിൽ ആഫ്രിക്കൻ സിംഹങ്ങൾ കീഴടങ്ങി ലോക കിരീടം ചൂടാനെത്തിയ അർജൻ്റീന വിയർത്തു വിറപ്പിച്ചു കളിച്ച കൊർദൊ എന്ന കൊച്ചു രാജ്യത്തെ വീഴ്ത്തി അർജൻ്റീന വിജയം കുറിച്ചു മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയ ശ്വാസമടക്കിപ്പിടിച്ച മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ലയണൽ മെസ്സിയും സംഘവും വിജയം പിടിച്ചെടുത്തത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന നിലയിൽ തുല്യത പാലിച്ചതിനെത്തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ മുൻ…

Read More

പേരാമ്പ്രയിൽ പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച പെൺകുട്ടി കളടക്കമുള്ള ലഹരി സംഘത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്:  പേരാമ്പ്രയിൽ ലഹരി സംഘം പൊലീസിനെയും നാട്ടുകാരെയും ആക്രമിച് സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറ്റ്യാടി കോവുമ്മൽ സ്വദേശി അഫ്രീദ് (23), പേരാമ്പ്ര പുറ്റംപൊയിൽ സ്വദേശി ഷംസീർ (29), പാലക്കാട്‌ എടത്തനാട്ടുകര സ്വദേശി റിൻഷ ഫാത്തിമ(22), കൊല്ലം കടപ്പാക്കട സ്വദേശി സംഗീത (22), മലപ്പുറം സ്വദേശി 16 കാരി തുടങ്ങിയവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. പ്രതികളിൽ നിന്നും 2.157 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. അഫ്രീദ് മുൻപും ലഹരി കേസുകളിൽ പിടിയിലായിട്ടുണ്ട്….

Read More