AI girlfriend

admin@10vision

ബംഗാളിൽ മുസ്‌ലിം കോളനിയിൽ അഞ്ച് തെരു വുകളിൽ മാസങ്ങളായി കുടിവെള്ളമില്ല. വിതരണം തടഞ്ഞത് ബി.ജെ. പി എം . എൽ എ.

കൊൽക്കത്ത: ബംഗാളിൽ ബി.ജെ. പി ഭരണത്തിൽ വന്നതിന് ശേഷം പുറന്തള്ളൽ ഭീഷണിയിൽ  മുസ്‌ലിം ഗല്ലികൾ. കൊൽക്കത്ത നഗരത്തിൽ, കാശിപ്പൂരിലെ മുസ്ലീം ഭൂരിപക്ഷ കോളനിയിലുള്ള അഞ്ച് തെരുവുകളിൽ കുടിവെള്ള വിതരണം അധികൃതർ തടഞിട്ട് ഒരു മാസത്തിലേറെയായി. ഇത് ഇവിടെത്തെ 3,500-ലധിക താമസക്കാരെ ബാധിച്ചിരിക്കുകയാണ്. പ്രാദേശികമായി ‘മൊല്ല പാരാ’ അല്ലെങ്കിൽ ‘മുസ്ലീം കോളനി’ എന്നറിയപ്പെടുന്ന ജ്യോതിനഗർ പ്രദേശത്തെ വീടുകളിൽ, ജൂലൈ 27 മുതൽ 29 വരെ മുനിസിപ്പൽ ജീവനക്കാർ പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണികൾ നടത്തിയതിന് പിന്നാലെ, ജൂലൈ 29-ന് രാത്രിയോടെയാണ് വെള്ളം ലഭിക്കുന്നത്…

Read More

ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾക്ക് ദാരുണാന്ത്യം കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ വാഹനമെന്നാണ് സംശയം. തിങ്കൾ പുലർച്ചെ അഞ്ചരയോടെയാണ് അയ്യങ്കാളി പ്രതിമയ്ക്ക് സമീപം അപകടമുണ്ടായത്. കാർ ഓടിക്കൊണ്ടിരിക്കെ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. KLO5 AV 3686 എന്ന നമ്പരിലുള്ള കാറിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. മൃതദേഹം ആരുടേതാണെന്ന പരിശോധന നടത്തിവരികയാണ്

Read More

അമേരിക്കയിലെ കാലിഫോർണി യയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. മലയാളി യുവതി പോലീസ് കസ്റ്റഡിയിൽ

യുഎസ് :   അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട. ഇവരുടെ സുഹൃത്തായ യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. മരിച്ചവരിൽ ഒരാൾ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്‍റെയും സുഷമയുടെയും മകൾ അഞ്ജനയാണ് (35). മറ്റൊരാൾ കോട്ടയം ചിങ്ങവനം സ്വദേശിനി ആനുമാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചിങ്ങവനം സ്വദേശിയെ ഫ്ലാറ്റിലെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം “അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്ന് പറയുന്നു….

Read More

ജി.എസ്.ടി കൗൺസിൽ സെപ്തംബർ 12 ന് ; രാജ്യത്തെ മൊബൈൽ ഫോണുകളുടെ വില കുത്തനെ കുറഞ്ഞേക്കും.

ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോണുകളുടെ വില കുത്തനെ കുറഞ്ഞേക്കും.കേന്ദ്ര മന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയിൽ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ നിർണ്ണായക തീരുമാനം ഉണ്ടാകും. സെപ്തംബർ 12നാണ് കൗൺസിൽ ചേരുന്നത്. വ്യാപാരികളും വ്യവസായികളും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കുക, നികുതി റീഫണ്ടുകൾ വേഗത്തിലാക്കുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ പ്രധാന ചർച്ചയാകുമെന്നതാണ് യോഗത്തിന്‍റെ പ്രധാന ആകർഷണം. 25000 രൂപവരെയുള്ള ഫോണുകളുടെ ജിഎസ്ടി 5 ശതമാനം വരെ കുറച്ചേക്കും. നിലവിൽ മൊബൈൽ ഫോണുകളുടെ ജിഎസ്.ടി 18 ശതമാനമാണ്. മൊബൈൽ ഫോൺ വിപണിയിലെ…

Read More

വലിയ ചോദ്യങ്ങ ളുമായി കുരുന്നുകൾ ..സരസമായി മറുപടി പറഞ്ഞ് റസാഖ് മാസ്റ്റർ എം.എൽ എ. മലർവാടി ബാലസംഘം പരിപാടിയിലാണ് കുട്ടികൾ സംവദിച്ചത് .

കുന്ദമംഗലം, : കുരുന്നുകളുമായി സംവദിച്ച്എം എൽഎ.  മലർവാടി  ബാല സംഘം സംഘടിപ്പിച്ച പരിപാടി കുട്ടികളുടെ വലിയ ചോദ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി .മാവൂർ ഗ്വാളിയോർ റയോൺസിൽ പുതിയ വ്യവസായം ആരംഭിക്കുമെന്നും കുന്ദമംഗലത്ത് ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്നും എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ പറഞ്ഞു. മലർവാടി ബാലസംഘംകുന്ദമംഗലം എൻ.ഐ.ടി ഏരിയകളുടെ ആഭിമുഖ്യത്തിൽ എം.എ. റസാഖ് മാസ്റ്റർ എം.എൽ.എയുമായുള്ള സംവാദത്തിൽ കുരുന്നുകളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം.എൽ.എ. കളിസ്ഥലം ആവശ്യപ്പെട്ട കുഞ്ഞിനോട് മാവൂരിൽ അന്താരാഷ്ട്ര സ്റ്റേഡിയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് എന്ന് എം.എൽ.എ…

Read More

ഓണം ബമ്പറിൽ സർക്കാരിന് സൂപ്പർ ലോട്ടോ, ഒരുമാസം കൊണ്ട് കിട്ടിയത് 174 കോടി

തിരുവനന്തപുരം :ഒന്നാം സമ്മാനം 30 കോടി രൂപയുമായി പുറത്തിറക്കിയ കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്. ഇതുവരെ 44,82,440 ടിക്കറ്റുകൾ വിറ്റു. 500 രൂപയാണ് ടിക്കറ്റ് വില. ഏജന്റുമാർ സർക്കാരിന് നൽകേണ്ടത് 390 രൂപയും 28 ശതമാനം ജി.എസ്.ടി.യുമാണ്. 390 രൂപ പ്രകാരം കൂട്ടിയാൽതന്നെ സർക്കാരിന് ഇതുവരെ ലഭിച്ചത് 174,81,51,600 രൂപ. ആകെ നൽകേണ്ട സമ്മാനത്തുക 125.54 കോടി രൂപയാണ്. ഏജൻസി കമ്മിഷൻ ഇനത്തിൽ 12.55 കോടി രൂപയും നൽകണം. രണ്ടും കൂട്ടിയാൽ 138.09 കോടി…

Read More

ഭാര്യയെ കാമുകനൊപ്പം കിടപ്പുമുറിയിൽ കണ്ടെത്തിയ ഭർത്താവും നാട്ടുകാരും ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു.

ഉത്തർപ്രദേശിലെ ഝാൻസിയിൽ ഭാര്യയെ കാമുകനൊപ്പം കിടപ്പുമുറിയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരു. ഓഗസ്റ്റ് 23-ന് ഝാൻസിയിലെ ചിരാഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് നാടകീയവുമായ സംഭവം നടന്നത്. മുറിയിൽ നിന്നും യുവതിയെയും യുവാവിനെയും ബലമായാണ് വിവാഹം നടത്തിയത്. തലാബ്പുര മൊഹല്ല സ്വദേശിയായ രാജേഷ് പ്രജാപതിയാണ്  ഭാര്യ അഭിലാഷയെയും കാമുകനെയും സ്വന്തം വീട്ടിൽ വെച്ച് പിടികൂടിയത്. 2026 ജൂൺ 24-നായിരുന്നു രാജേഷിന്റെയും അഭിലാഷയുടെയും വിവാഹം. ഒരു മാസം പിന്നിട്ടപ്പോൾ തന്നെ ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം…

Read More

ഉപ്പും മുളകും വില്ലൻ തന്നെ! അമിതമായ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണ പാക്കറ്റുകളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധ മാക്കി കേന്ദ്രം

ന്യൂഡൽഹി: ഉപ്പും മുളകും വില്ലൻ തന്നെ .അമിതമായ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണ പാക്കറ്റുകളിൽ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കിഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ന്മേൽ പറഞ്ഞവ അടങ്ങിയിട്ടുള്ള ഭക്ഷണ പായ്ക്കറ്റുകളിൽ ചുവന്ന ഹെക്സഗണൽ ലേബൽ മുൻവശത്ത് തന്നെ പതിച്ചിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കേ​​​​ര​​​​ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കേ​​​​ര​​​​ളം ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ത്രീ​​​​എ​​​​സ് ആ​​​​ൻ​​​​ഡ് ഔ​​​​ർ ഹെ​​​​ൽ​​​​ത്ത് സൊ​​​​സൈ​​​​റ്റി എ​​​ന്ന സ​​​​ന്ന​​​​ദ്ധ​​​സം​​​​ഘ​​​​ട​​​​നയാണ് ഈ ആവശ്യം…

Read More

നഗരത്തിൽ പട്രോളിങ്ങിനിടെ സിറിഞ്ച് ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പൊലീസിന് നേരെ ആക്രമണം. സിറിഞ്ച് ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പച്ചു. ഇന്നലെ അര്‍ധ രാത്രി മാനാഞ്ചിറ സ്ക്വയറിൽ വച്ചാണ് സംഭവം. ടൗൺ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ആക്രമണത്തിനിരയായത്. മാനാഞ്ചിറ സ്ക്വയറിന് സമീപം പെട്രോളിങ് നടത്തുന്നതിനിടെ ഒരു സംഘത്തിലുണ്ടായിരുന്നയാൾ സിറിഞ്ച് ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥന്‍റെ പരിക്ക് ഗുരുതരമല്ല. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന്…

Read More

ഇസ്രായേലിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ കടക്കാരൻ ഐസ്ക്രീം ബെസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞു ‘ ഇസ്‌റാ ഈൽ മുൻ പ്രധാനമന്ത്രി മകൾക്കുണ്ടായ അനുഭവം പങ്കുവെച്ചത് ചർച്ചയാവുന്നു

ഫലസ്ഥീനികൾക്കെതിരെ ഇസ്‌റാഈൽ നടത്തുന്ന ക്രൂരതകൾക്ക് പ്രതികരണമായി ഇസ്റാഈലികളെ ജനങ്ങൾ  വെറുക്കുന്നതായി ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനെറ്റ് തന്റെ മകള്‍ക്കുണ്ടായ അനുഭവം പങ്കുവെച്ചത് ചർച്ചയാവുന്നു ആഗോളതലത്തില്‍ ഇസ്രായേലികള്‍ നേരിടുന്ന ബഹിഷ്‌കരണങ്ങളും വിദ്വേഷപ്രചാരണങ്ങളും വീണ്ടും ചര്‍ച്ചയാകാൻ ഇത് കാരണമായി ക്രൊയേഷ്യന്‍ സന്ദര്‍ശനത്തിനിടെ തന്റെ മകള്‍ക്ക് ഐസ്‌ക്രീം നിഷേധിക്കപ്പെട്ട അനുഭവമാണ് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ ബെനെറ്റ് വ്യക്തമാക്കിയത്. ക്രൊയേഷ്യയിലെ ഒരു കടയില്‍ ഐസ്‌ക്രീം വാങ്ങാനെത്തിയതായിരുന്നു മകള്‍. ഐസ്‌ക്രീം തയ്യാറാക്കിയ ശേഷം കച്ചവടക്കാരന്‍ കുട്ടി   എന്ന് മറുപടി നല്‍കിയതോടെ, ഇസ്രായേലികള്‍ക്ക്…

Read More