AI girlfriend

admin@10vision

പെരുവയൽ ഗ്രാമപഞ്ചായത്തും കൃഷ്ഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു.

പെരുവയൽ :പെരുവയൽ ഗ്രാമപഞ്ചായത്തും കൃഷ്ഭവനും സംയുക്തമായി കർഷകദിന സംഘടിപ്പിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി അധ്യക്ഷതവഹിച്ചു ബഹു: എം.കെ. രാഘവൻ എം.പി. കർഷകദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ നിരവധി കർഷകർ പങ്കുചേർന്ന വർണ്ണ ശമ്പളമായ ഘോഷയാത്രയും സംഘടിപ്പിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 16 കർഷകരെ മൊമെൻ്റോ നൽകി ആദരിച്ചു. കാർഷിക ക്വിസ് മൽസര വിജയികളായ ഗ്രാമപഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥകളെയും ചടങ്ങിൽ അനുമോദിച്ചു.   ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ കമ്മറ്റി…

Read More

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം.

കോഴിക്കോട്| അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം. നിലവിൽ വെന്‍റിലേറ്ററിലാണ് കുട്ടിയുള്ളത്. കിണറിലെ വെള്ളമാണ് രോഗത്തിന്‍റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ 49കാരൻ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്. ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം…

Read More

വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു പ്രവാസിയും വർക്കലയില്‍ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയില്‍ ഷിബുവിനെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വക്കം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. വിദേശത്ത് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നാണ് യുവതിയുടെ പരാതി. യുവതി ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി യുവതിയെ ഇയാളുടെ…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത.

തിരുവനന്തപുരം: (10visionnews.com)  സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 3 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 2 ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമായി നിലനിർത്തുന്നത്. ഇത് കാരണം കൊങ്കൺ മുതൽ വടക്കൻ കേരള തീരം വരെ അറബിക്കടലിൽ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ…

Read More

24 മണിക്കൂറിൽ 251 ഫലസ്തീനികളെ ഇസ്റാഈൽ വധിച്ചു. അന്നം തേടി എത്തിയ 1924 പേരെ ഇസ്രായേൽ നിർദയം വെടിവെച്ചു കൊന്നു.14,288 ൽ അധികം പേർക്ക് ഭക്ഷണ കേന്ദ്രങ്ങളിലെ വെടിവെപ്പിൽ പരിക്ക്

ഗസ്സ സിറ്റി: ഭക്ഷണം തേടിയെത്തിയ 21 പേരെ അടക്കം 24 മണിക്കൂറിൽ 219 ഫലസ്ഥീനി കളെ വധിച്ചു ഇസ്റാഈൽ  ജറൂസലം ​ക്രൈസ്തവ രൂപത നടത്തുന്ന അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെയും  ഇസ്രായേൽ ​ബോംബാക്രമണം. ചികിത്സ തേടിയെത്തിയവർ അടക്കം ഏഴുപേർ കൊല്ലപ്പെട്ടു. ഭക്ഷണം കിട്ടാതെ 11 പേർ കൂടി വിശന്ന് മരിച്ചതായും ഭക്ഷണം തേടിയെത്തിയ 21 പേരെ കൂടി ഇസ്രായേൽ സേന വെടിവെച്ചുകൊന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ, 251 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഇസ്രായേൽ, അമേരിക്കൻ…

Read More

വയനാട്ടിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ .

കൽപ്പറ്റ: (10visionnews.com) ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നടവയൽ സെൻ്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിയായ ഋഷികേശിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും പുറത്തുപോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു സംഭവത്തിൽ പാലക്കാട് ചാലിശ്ശേരിയിൽ 21കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്കെ നഗറിൽ പയ്യഴി വടക്കേക്കര ഹരിദാസിന്‍റെയും ബിന്ദുവിന്‍റെയും മകള്‍ ഹ൪ഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ…

Read More

രാഹുൽ ഗാന്ധിയുടെ വോട്ട് ചോരിക്ക് മറുപടി ഇല്ലാതെ തെരഞെടുപ്പ് കമ്മീഷൻ, ആരോപണങ്ങളിൽ അന്വേഷണമില്ല….

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണിയുമായി തെരഞ്ഞെടുപ്പ്വോ കമ്മീഷൻ. വോട്ട് ചോരിവിവാദങ്ങള്‍ക്ക് മറുപടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമായ ഉത്തരങ്ങളില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ദല്‍ഹിയില്‍ വെച്ചായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം നടന്നത്. വോട്ട് കൊള്ള എന്നത് വെറും കള്ളക്കഥയാണെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നാല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ പലതിനും വ്യക്തമായ മറുപടി നല്‍കിയില്ല. വോട്ടര്‍ പട്ടികയില്‍ ഇത്രയധികം വ്യാജ എന്‍ട്രികള്‍…

Read More

പെരിങ്ങൊളം ചിറക്കൽ ജംനാസ് മൻസിൽ അബ്ദുറഹിമാൻ കുട്ടി ഗുരിക്കൾ നിര്യാതനായി.

കുറ്റിക്കാട്ടൂർ: പെരിങ്ങൊളം ചിറക്കൽ ജംനാസ് മൻസിൽ അബ്ദുറഹ്മാൻ കുട്ടി ഗുരുക്കൾ നിര്യാനായി.ഭാര്യ:- സുബൈദ മക്കൾ:- ജസീം(യു എ ഇ ),ജൈസ,ജലീസ,ബുജൈറ മരുമക്കൾ:- റുസ്ന പുൽപ്പറമ്പിൽ,അൻവർ പാലക്കൽ ,അബ്ദു റസാക്ക്(late) ചൂലാംവയൽ ,റിയാസ് കാരപ്പൊയിൽ മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 7:30 ന് പെരിങ്ങൊളം ജുമാ മസ്ജിദിൽ.

Read More

ഭാര്യയെ മോഷ്ടാക്കൾ കൊലപ്പെടുത്തി എന്ന നുണ പൊളിഞ്ഞു, ബിജെപി നേതാവായ ഭർത്താവും കാമുകിയും അറസ്റ്റിൽ |

അജ്മീർ: ( www.10visionnews.com ) രാജസ്ഥാനിലെ അജ്മീറിൽ ഭാര്യയെ കൊലപ്പെടുത്തിയ ബിജെപി നേതാവും കാമുകിയും പിടിയിൽ. ബിജെപി നേതാവ് രോഹിത് സെയ്‌നി, കാമുകി റിതു സെയ്‌നി എന്നിവരാണ് പൊലീസ് പിടിയിലായത്. ആഗസ്റ്റ് 10നാണ് രോഹിത് സെയ്‌നിയുടെ ഭാര്യ സഞ്ജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷ്ടാക്കൾ ഭാര്യയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു രോഹിത് ആരോപിച്ചിരുന്നത്. പിന്നാലെ അജ്ഞാത സംഘത്തിനായി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും രോഹിത് പലപ്പോഴായി നൽകിയ മൊഴിയില്‍ പൊരുത്തക്കേട് മനസിലാക്കിയ പൊലീസിന് സംശയം തോന്നുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ രോഹിത്…

Read More

ആർ.എസ് എസ് പരിപാടിയിൽ കൃസ്ത്യൻ പുരോഹിതൻ . ഇനിയും ഇവർ പഠിക്കില്ലെ എന്ന് വിമർശനം

കോട്ടയം: പുരോഹിതർ ആരോടൊപ്പം കൃസ്ത്യൻ സമൂഹത്തെ വേട്ടയാടുന്നവർക്കൊപ്പം അവർക്ക് നിൽക്കാൻ കഴിയുമോ? അവസരവാദ രാഷ്ട്രീയം പയറ്റുന്ന ചില സഭയും പുരോഹിതരും ഇപ്പോഴും സംംഘ് പരിവാറിനെ തള്ളിപ്പറയുന്നില്ല എന്നതിൻ്റെ തെളിവായി കോട്ടയത്ത് നിന്നും ഒരു സഭ വാർത്ത ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുള്‍പ്പടെ രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സംഘപരിവാര്‍ സംഘടനകളാല്‍ പീഡനമേറ്റുവാങ്ങുന്ന വാര്‍ത്തകള്‍ വര്‍ദ്ധിക്കുന്നതിനിടെ ആര്‍.എസ്.എസ്. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കത്തോലിക്ക പുരോഹിതന്‍.

Read More