ആർ.എസ് എസ് പരിപാടിയിൽ കൃസ്ത്യൻ പുരോഹിതൻ . ഇനിയും ഇവർ പഠിക്കില്ലെ എന്ന് വിമർശനം
കോട്ടയം: പുരോഹിതർ ആരോടൊപ്പം കൃസ്ത്യൻ സമൂഹത്തെ വേട്ടയാടുന്നവർക്കൊപ്പം അവർക്ക് നിൽക്കാൻ കഴിയുമോ? അവസരവാദ രാഷ്ട്രീയം പയറ്റുന്ന ചില സഭയും പുരോഹിതരും ഇപ്പോഴും സംംഘ് പരിവാറിനെ തള്ളിപ്പറയുന്നില്ല എന്നതിൻ്റെ തെളിവായി കോട്ടയത്ത് നിന്നും ഒരു സഭ വാർത്ത ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുള്‍പ്പടെ രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സംഘപരിവാര്‍ സംഘടനകളാല്‍ പീഡനമേറ്റുവാങ്ങുന്ന വാര്‍ത്തകള്‍ വര്‍ദ്ധിക്കുന്നതിനിടെ ആര്‍.എസ്.എസ്. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കത്തോലിക്ക പുരോഹിതന്‍.

