നാടക കലാകാരൻ കെ വിജേഷ് പരിശീലന ത്തിനിടെ കുഴഞ്ഞു വീണു മരിച്ചു.

കോഴിക്കോട്: പരിശീലനത്തിനിടെ കുഴഞ്ഞു വീണ നാടകകലാകാരന്‍ കെ.വി വിജേഷ് അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കോഴിക്കോട് പുതിയറ സ്വദേശിയാണ്. പാറോപ്പടി സിൽവർഹിൽസ് സ്കൂളിലെ തിയേറ്റർ അധ്യാപകനാണ്. നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിജേഷ്. ‘നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.., പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്’ തുടങ്ങിയ നാടക ഗാനങ്ങളുടെ രചയിതാവാണ്. വിവാഹ ശേഷം ഭാര്യയും നാടകപ്രവർത്തകയുമായ കബനിയുമായി ചേർന്ന് രൂപം…

Read More

മീഡിയ വൺ എംസിഎ നാസറിന്റെ മാതാവ് പുതിയറക്കൽ കുഞ്ഞിബീ നിര്യാതയായി

കുന്ദമംഗലം: വരട്ടിയാക്ക് എംസിഎ നാസറിന്റെ മാതാവ് പുതിയറക്കൽ കുഞ്ഞിബീ (85) നിര്യാതയായ. ഭർത്താവ്: പരേതനായ എം സി അബൂബക്കർ. മക്കൾ: ജമീല, സക്കീന, അസീസ്, എ സി എ നാസർ (മീഡിയ വൺ മിഡിലീസ്റ്റ്), സഫിയ, സീനത്ത്, വഹീദ, പരേതരായ ബഷീർ, ബൽക്കീസ്, സെറീന. മരുമക്കൾ: സുഹറ (നരിക്കുനി), സൈനബ (മൂഴിക്കൽ), ഷമീമ (തിരൂരങ്ങാടി

Read More

ഷാര്‍ജയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി.

ഷാർജ: ഷാര്‍ജയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി ഷാര്‍ജയിലെ ജുബൈല്‍ ബീച്ചില്‍ ആണ് മയ്യില്‍കുറ്റിയാട്ടൂര്‍ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെ (43) മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അജ്മാനിലെ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുകയായിരുന്നു ഷാബു പഴയക്കല്‍. ഒരാഴ്ചയോളമായി കാണാത്തതിനാല്‍ ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുകയായിരുന്നു. സുഹൃത്തുക്കളെ കാണാനെന്നുപറഞ്ഞ് അജ്മാനിലെ ക്യാമ്പില്‍നിന്ന് കമ്പനിയുടെ വാഹനത്തില്‍ ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റേഷനില്‍ കഴിഞ്ഞയാഴ്ച ഇറങ്ങിയിരുന്നു. പിന്നീട് യാതൊരു വിവരവുമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ മ്യൂട്ട് ചെയ്ത് മുറിയില്‍ത്തന്നെ…

Read More

ഫാറൂഖ് കോളേജ് അധ്യാപകൻ പ്രഫ.എം മൊയതീൻ കുട്ടി നിര്യാതനായി.

വള്ളുവമ്പ്രം : വിദ്യാഭ്യാസ , പത്ര പ്രവർത്തനരംഗത്തും, മികവുറ്റ സംഘാടന കനായും വ്യക്തി മുദ്ര പതിപ്പിച്ച ഫാറൂഖ് കോളേജ് അധ്യാപകനായ വള്ളുവമ്പ്രം സ്വദ്വേശി പ്രഫ.എം മൊയതീൻ കുട്ട നിര്യാതനായി സംസ്ഥാനത്ത് പ്രൈവറ്റായി പരീക്ഷ എഴുതി MA അറബിക്കിൽ ഫസ്‌റ്റ് റാങ്ക് ലഭിച്ച വ്യക്തയായിരുന്നു. അരിക്കോട് സുല്ലമുസ്സലാമിലും ഫറൂഖ് റൗദത്തിൽ ഉലൂമിലും  അധ്യാപകനായിരുന്നു. 1960 ൽ ദൽഹി ഓൾ ഇന്ത്യ റേഡിയോവിൽ ജോലി ലഭിച്ചു. 1961 ൽ ഫറോഖ് കോളേജ്ൽ ചേർന്നു. 24 വർഷം അധ്യാപകനായി സേവനം അനുഷ്ഠിച്ചു…

Read More

കോട്ടക്കൽ പറപ്പൂരിൽ ഉമ്മയും രണ്ട് മക്കളും മുങ്ങിമരിച്ചു

കോട്ടക്കൽ: മലപ്പുറം കോട്ടക്കൽ പറപ്പൂർ വീണാലുക്കലിൽ ഉമ്മയും മക്കളും മുങ്ങിമരിച്ചു. താഴേക്കാട്ട് പടിയിലുള്ള പള്ളി കുളത്തിൽ വൈകുന്നേരത്തോടെയാണ് അപകടം. വീണാലുക്കൽ സ്വദേശി സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിക് എന്നിവരാണ് മരിച്ചത്. പ്രദേശവാസികൾ വസ്ത്രമലക്കാനും കുളിക്കാനുമായി എത്തുന്ന കുളമാണിത്. മരിച്ച ഉമ്മയും മക്കളും ഇതിനായി എത്തിയതായിരുന്നു. ഒരു കുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഉമ്മയും രണ്ടാമത്തെ കുട്ടിയും മരിച്ചത്. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

സാഹസിതകൾ തേടി സൈക്കിളിൽ സഞ്ചരിച്ച അഷ്റഫ് മരിച്ച നിലയിൽ

തൃശൂർ: സാഹസിതകൾ തേടി സൈക്കിളിൽ സഞ്ചരിച്ച അഷ്റഫ് മരിച്ച നിലയിൽഹിമാലയത്തിലേക്ക് സൈക്കിളില്‍ യാത്ര നടത്തി ശ്രദ്ധേയനായ വടക്കാഞ്ചേരി സ്വദേശി അഷ്‌റഫ് ന് 43 വയസ്സായിരുന്നു. വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപത്തെ തോട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ക്ക് പരിമിതിയുള്ള ആള്‍ കൂടിയാണ് അഷ്‌റഫ്. സംഭവസ്ഥലത്തെത്തി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 2017ലെ ഒരു ബൈക്കപകടത്തില്‍ അറ്റുപോയതാണ് അഷ്‌റഫിന്റെ കാല്‍പാദം. തുന്നിച്ചേര്‍ത്ത വേദനയുമായി ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും ഒന്നിനുപുറകെ അപകടങ്ങള്‍ ഓരോന്നായി അഷ്‌റഫിനെ…

Read More

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

കണ്ണൂർ: കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു. തിരൂർ സ്വദേശിനി അയോണ മോൺസൺ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു അയോന മോൺസൺ. അയോണ മോൺസന്റെ വൃക്ക കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. വൃക്ക മാറ്റിവെക്കാനുള്ള നാലുപേരുടെ ക്രോസ് മാച്ചിങ് തിരുവനന്തപുരം മെഡിക്കൽ…

Read More

സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

വണ്ടൂർ:സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു​ വണ്ടൂർ കുടുംബാംഗങ്ങളോടൊപ്പം പുഴയിൽ കുളിക്കാൻ പോയപ്പോൾ വെള്ളത്തിൽ അകപ്പെട്ട സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങിപ്പോയ വിദ്യാർഥി ആശുപത്രിയിൽ മരിച്ചു. കൂരാട് പനംപൊയിൽ മരുതത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ അയ്മൻ ഗഫൂർ (11) ആണ് മരിച്ചത്. ചൊവ്വാ വൈകിട്ടാണ് അപകടമുണ്ടായത്. കൂരാട് പഴേടം പനംപൊയിൽ ജിഎൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും സ്കൂൾ ലീഡറുമാണ്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്നുഉപജില്ല കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം…

Read More

വാടക വീട്ടിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

ബംഗ്ലൂരു:വാടക വീട്ടിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകമെന്ന് പൊലീസ്. ലൈംഗിക പീഡനത്തിനിടെ 18 വയസുകാരനായ യുവാവാണ് 34 കാരിയായ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. പ്രതി കർണാൽ കുറെ (18)യെ പൊലീസ് പിടികൂടി. ലൈംഗിക പീഡനം എതിർത്തതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ജനുവരി 3 നാണ് 34 കാരിയായ ഷർമിളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമമൂർത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഇവിടെ തീപിടിത്തമുണ്ടായതിനെ തുടർന്ന്…

Read More

കുന്നമംഗലം സ്രാമ്പിയ പറമ്പിൽ റഫീഖ് നിര്യാതനായി

കുന്നമംഗലം : കയ്യെത്തിച്ചാലിൽ പുതിയങ്ങാടി സ്രാമ്പിയ പറമ്പിൽ റഫീഖ് ( 55) നിര്യാതനായ ഭാര്യ: സക്കീന മക്കൾ : ഹാദിയ മുബഷിർ , ആദിൽ മരുമകൻ’ സലാം പുള്ളാവൂർ മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ രാവിലെ 9 30 ന് കുന്നമംഗലം സുന്നി ജുമാ മസ്ജിദിൽ

Read More