ജാതി വിവേചന ത്തിൻ്റെ പട്ടികയിൽ പേരുദോഷം വന്ന ചിരട്ടക്ക് പൊന്നും വില!

കോഴിക്കോട് : ജാതി വിവേചനത്തിൻ്റെ പട്ടികയി ചിരട്ടയിൽ ഭക്ഷണം കൊടുത്ത് സവർണ്ണർ പേരുദോഷം വരുത്തിയ ചിരട്ട പഴയ പേരു ദോഷം മാറ്റി തിരിച്ചു വരുന്നു. ചിരട്ടയ്ക്ക് ഇപ്പോള്‍ പൊന്നും വിലയാണ്. ചിരട്ടകള്‍ വലിച്ചെറിയുകയായിരുന്നു ഇതുവരെ ചെയ്തിരുന്നതെങ്കില്‍, ചിരട്ട അന്വേഷിച്ച്‌ വാഹനവുമായി ഇപ്പോള്‍ ഗ്രാമങ്ങള്‍ തോറും ആളുകള്‍ എത്തുന്ന സ്ഥിതിയാണ്. രണ്ടുവർഷം കൊണ്ട് ചിരട്ടയുടെ വില മൂന്നിരട്ടിയായാണ് വർദ്ധിച്ചത്. നിലവില്‍ കിലോയ്ക്ക് 32 മുതല്‍ 35 രൂപ വരെയാണ് മൊത്തക്കച്ചവടക്കാർ നല്‍കുന്നത്. നാളികേരം കൊപ്ര ആക്കുന്നവർക്കും വെളിച്ചെണ്ണ എടുക്കുന്നവർക്കും ഇതോടെ…

Read More