വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും എതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് ലീഗ് ഇടുക്കി ജില്ല കമ്മറ്റിയെ പിരിച്ചു വിട്ടു
ഇടുക്കി: വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും എതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് ലീഗ് കമ്മറ്റിയെ പിരിച്ചു വിട്ട തൊടുപുഴയിലെ യൂത്ത് ലീഗിന്റെ ആഹ്ലാദ പ്രകടനത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത് ഇതിനെ തുടർന്ന് യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. പ്രകടന ജാഥയിൽ യൂത്ത് ലീഗ് പ്രവർത്തകർ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു. നേരത്തെ തന്നെ മുദ്രാവാക്യം തള്ളി നേതൃത്വം രംഗത്തെത്തിയിരുന്നു. പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി…

