ബീഹാറിൽ നടപ്പാക്കിയ വോട്ട് വെട്ടൽ നടപ്പാക്കാൻ മഞ്ചേശ്വരത്തും നീക്കം – ബി.ജെ. പി ക്കെതിരെ എം.എൽ എ പരാതി നൽകി.
കാസർകോട്: ബീഹാറിൽ നടപ്പാക്കിയ വോട്ട് വെട്ട ൽ നടപ്പാക്കാൻ ബി.ജെ. പി. നീക്കം മഞ്ചേശ്വരം നിയോജക മണ്ഡലത്തിലാ ണ് മുസ്‌ലിംകളുടെ വോട്ട് വെട്ടി മാറ്റാൻ നീക്കം നടന്നത്. ഇവിടെത്തെ ബിജെപി നേതാക്കൾ ചില ഉദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച് വ്യാപകമായി വോട്ട് വെട്ടിക്കുന്നതായി സ്ഥലം എം.എൽ എ അധികൃത ക്ക് പരാതി നൽകി ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എ.കെ.എം അഷ്‌റഫ് എംഎൽഎ ബിജെപി നേതാവിനെതിരെ ഇആർഒയ്ക്ക് പരാതി നൽകിയത്. ഫോം…

