ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖാവരണം വലിച്ചുമാറ്റിയ ഡോക്ടർ ജോലിക്ക് എത്തിയില്ല.
പറ്റ്ന :ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖാവരണം വലിച്ചുമാറ്റിയ ഡോക്ടർ ജോലിക്ക് എത്തിയില്ല ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ പട്‌ന സദറിന് കീഴിലുള്ള സബൽപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു . നിതീഷ് കുമാറിന്റെ നടപടി സംസ്ഥാനത്തിനകത്തും പുറത്തും ഉയർത്തിയ വിവാദം തുടരുകയാണ്. ബീഹാർ മുഖ്യമന്ത്രിയുടെ നടപടികളെ അപലപിച്ച ജാർഖണ്ഡ് ആരോഗ്യമന്ത്രി ഡോ. ഇർഫാൻ അൻസാരി ഡോക്ടർക്ക് ജാർഖണ്ഡിൽ 3 ലക്ഷം രൂ പ്രതിമാസ ശമ്പളവുംസർക്കാർ താമസവും ഇഷ്ടമുള്ളതസ്തികയും നൽകുമെന്ന് വാഗ്ദാനം ചെയ്തു. ഞാൻ…

