AI girlfriend

ബഹിരാകാശ മാലിന്യമായി മാറിയ ഫാല്‍ക്കണ്‍ 9 (Falcon 9) റോക്കറ്റ് ചന്ദ്രനിൽ ഇടിച്ചിറങ്ങി. ഭീഷണിയാവുമോ?

നാസ :ചന്ദ്രനില്‍ വൻ കൂട്ടിയിടി സംഭവിച്ചിരിക്കുന്നു, മണിക്കൂറുകള്‍ക്കു മുൻപ്..! ഭൂമിക്കു ദോഷകരമായി മാറുന്നില്ലെങ്കിലും ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ റോക്കറ്റിന്റെ കൂറ്റൻ അവശിഷ്ടം ഭാവിയിലെ ബഹിരാകാശ ഗവേഷണ മേഖലയില്‍ വലിയ ചോദ്യങ്ങള്‍ ഉയർത്തുന്നതായി ശാസ്ത്രലോകം അഭിപ്രായപ്പെടുന്നു. ബഹിരാകാശത്ത് മാസങ്ങളായി നിയന്ത്രണമില്ലാതെ ചുറ്റിത്തിരിയുന്ന സ്പേസ് എക്സ് റോക്കറ്റിന്റെ ഭീമാകാരമായ ഭാഗമാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ അതിവേഗത്തില്‍ പതിച്ചത്. ഒരു വലിയ സ്കൂള്‍ ബസിന്റെ വലുപ്പമുള്ളതും 4,000 കിലോഗ്രാമോളം ഭാരവമുള്ള റോക്കറ്റിന്റെ ഭാഗം മണിക്കൂറില്‍ 8,690 കിലോമീറ്റർ വേഗത്തിലാണ് ചന്ദ്രന്റെ ഉപരിതലത്തിലേക്കു കൂപ്പുകുത്തിയത്. ചന്ദ്രന്റെ…

Read More