AI girlfriend

മെസ്സിയുടേത് കടുത്ത ഫൗൾ; അർജൻ്റിനക്കൊപ്പം നിന്ന് റഫറി , അൾജീരിയ ഫിഫക്ക് പരാതി നൽകി.

സൂറിച്ച്: ഫിഫ ലോക കപ്പ് 2020 ൽ അർജൻ്റീന അൾജീരിയ മത്സരത്തിൽ ലയണൽ മെസ്സി അർജൻ്റീനൻ താരത്തിനെ കടുത്ത ഫൗൾ ചെയ്തതായി അൾജീരിയയുടെ പരാതി അർജന്റീന താരങ്ങളായ ലയണൽ മെസ്സി അലക്‌സിസ് മാക്അലിസ്റ്റർ എന്നിവർക്കെതിരെയാണ് അൾജീരിയൻ ഫുട്ബാൾ ഫെഡറേഷൻ ഫിഫക്ക് പരാതി നൽകിയിരിക്കുന്നത്. അർജന്റീന 3-0 ന് ജയിച്ച മത്സരത്തിൽ രണ്ടു ഇരുവരും അൾജീരിയൻ കളിക്കാർക്കെതിരെ കടുത്ത ഫൗളുകൾ നടത്തിയിട്ടും റഫറിയുടെ നടപടി ഉണ്ടായില്ലെന്നാണ് പരാതി. കളി നിയന്ത്രിച്ച പോളിഷ് റഫറി സൈമൺ മർസിനിയാക്കിന്റെ തീരുമാനങ്ങളാണ് പരാതിയിൽ…

Read More

ആസ്‌ട്രേലിയ കടന്ന് യുഎസ്എ ; സ്കോട്ട്ലൻഡി നെതിരെ മൊറോ ക്കോക്കും ജയം

ആസ്‌ട്രേലിയ കടന്ന് യുഎസ്എ ; സ്കോട്ട്ലൻഡിനെതിരെ മൊറോക്കോക്കും ജയ കാലിഫോർണിയ : രണ്ടാം റൗണ്ട് മത്സരത്തിൽ ആസ്ട്രേലിയയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തകർത്ത് അടുത്ത റൗണ്ടിലേക്ക് മുന്നേറി യുഎസ്എ. കാമറൂൺ ബർഗസിന്റെ സെൽഫ് ഗോളും അലക്സ് ഫ്രീമാന്റെ ഗോളുമാണ് യുഎസ് വിജയത്തിന് പിന്നിൽ. നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് യുഎസ് തകർത്തിരുന്നു. രണ്ടാം ജയത്തോടെ ആതിഥേയർ റൗണ്ട് ഓഫ് 32 ഉറപ്പിച്ചു. ജൂൺ 26ന് തുർക്കിയക്കെതിരെയാണ് യുഎസിന്റെ അവസാന മത്സരം മറ്റൊരു…

Read More

ഫൗളിൽ മുന്നിട്ട് ഖത്തർ, ഗോളടിച്ച് കനഡ 6 -0

വാൻകൂവർ ( കനഡ )എതിരില്ലാത്ത ആറു ഗോളുകൾക്ക് ഖത്തറിനെ തോൽപ്പിച്ച് കാനഡ. ജോനാഥൻ ഡേവിഡിന്റെ ഹാട്രിക് മികവിലാണ്(29,45+3, 90+2) ആതിഥേയർ തകർപ്പൻ ജയം സ്വന്തമാക്കിയത്. രണ്ട് റെഡ് കാർഡകളിൽ എട്ടു പേരായി ചുരുങ്ങിയ ഖത്തറിന് വലിയ തിരിച്ചടിയാണ് നേരിട്ടത് തുടർച്ചയായ ഗോളുകളുമായി കാനഡ കളം നിറഞ്ഞപ്പോൾ തുടർച്ചയായ ഫൗളുകൾ മാത്രമായിരുന്നു വാന്‍കൂവർ സ്റ്റേഡിയത്തിൽ ഖത്തറിന്റെ മറുപടിയായുണ്ടായിരുന്നത്. കൂട്ടത്തിലൊരു ഫൗളിൽ കനേഡിയൻ താരത്തിന്റെ കാൽ ഒടിഞ്ഞുതൂങ്ങി. ഒന്നിനു പിറകേ ഒന്നായി ആറു ഗോളുകൾ കാനഡ അടിച്ചുകൂട്ടിയപ്പോൾ, ഹാട്രിക് പൂർത്തിയാക്കി…

Read More

52 വർഷത്തിന് ശേഷം ലോക കപ്പ് കളിച്ച കോംഗോ പോർച്ചുഗലിനെ സമനിലയിൽ തളച്ചു 1-1

ഹൂസ്റ്റൻ :ആഫ്രിക്കയിലെ സബ് സഹാറൻ രാജ്യമായ DR കോംഗോയിലെ രാഷ്ട്രീയ അട്ടിമറികൾ പോലെ 52 വർഷത്തിന് ശേഷം ഫിഫ ലോകകപ്പിൽ വമ്പന്‍മാരെ പിടിച്ചു കെട്ടി കളി മൈതാനിയിൽ പുതിയ അട്ടിമറിക്കു തുടക്കമിട്ടു കോംഗോ. മത്സരത്തിന്റെ തുടക്കം മുതൽ ഗ്രൗണ്ടിൽ പോർച്ചുഗൽ മുന്നേറ്റ നിരയുടെ ആധിപത്യമായിരുന്നു. ഏതാനും അവസരങ്ങളിൽ കോംഗോയുടെ പ്രത്യാക്രമണം ഒതുങ്ങി. ആറാം മിനിറ്റിൽ പോർച്ചുഗല്‍ ആദ്യ ലീഡെടുത്തു. ഇടതു വിങ്ങിൽനിന്ന് പെദ്രോ നെറ്റോയുടെ ക്രോസിൽ തല വച്ച് കൃത്യമായി വലയിലെത്തിച്ചത് ജോവാ നെവസ്. തകർപ്പൻ ഹെഡറിലൂടെ…

Read More

ക്ലോസെയുടെ ചരിത്രനേട്ട ത്തിലേക്ക് കുതിച്ച് അർജ ൻ്റീനൽ രാജ കുമാരൻ

കാൻസാസ് സിറ്റി: 2026 ലെ ഫിഫ ലോക കപ്പിൽ പുതിയ ഒരു ചരിത്രം കൂടി പിറന്നു മാന്ത്രിക ഫുട്ബാളിലെ ഇതിഹാസ താരം ലയണൽ മെസ്സി ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെ ഒറ്റയ്ക്ക് ഭരിച്ച ആ സിംഹാസനത്തിലേക്ക് കയറിയിരുന്ന അർജന്റീനയുടെ രാജകുമാരനായി 2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ അൾജീരിയയെ തകർത്തെറിഞ്ഞ് ലയണൽ മെസ്സി ഹാട്രിക് കുറിച്ചപ്പോൾ, തകർന്നത് പെലെയുടെ റെക്കോർഡുകൾ മാത്രമല്ല; ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ക്ലോസെയുടെ 16 ഗോളുകളുടെ സർവ്വകാ…

Read More

എംബാപ്പെ ഷോയില്‍ ഫ്രാൻസിന് കുതിപ്പ് . സെനഗലിനെ 3 -1 ന് വീഴ്ത്തി

 കിലിയന്‍ എംബപെയുടെ ഇരട്ടഗോളില്‍ സെനഗലിനെ 3–1ന് തകര്‍ത്ത് ഫ്രാന്‍സ്. ഫ്രാന്‍സിനായി ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന നേട്ടവും എംബപെ സ്വന്തമാക്കി. ലോകകപ്പിലെ ഗോള്‍ നേട്ടം 14 ആയി. മെസിയെ പിന്നിലാക്കിയ എംബപെയ്ക്ക് മുന്നിലുള്ളത് ബ്രസീലന്റെ റൊണാള്‍ഡോയും ജര്‍മനിയുടെ ക്ലോസെയും മാത്രമാണ്.എംബാപ്പെ ഷോയില്‍ ഫ്രാൻസിന്ലോകകപ്പ് ഫുട്ബോളിൽ ഗംഭീര തുടക്കം. ആദ്യ പകുതിയിൽ ആഫ്രിക്കൻ ടീം കരുത്തുകാട്ടിയെങ്കിലും, രണ്ടാം പകുതിയിൽ ഫ്രഞ്ച് താരനിരയുടെ മികവിനു മുന്നിൽ അടിതെറ്റി. 66-ാം മിനിറ്റിൽ സെനഗൽ പ്രതിരോധപ്പൂട്ട് തകർത്ത് കിലിയന്‍ എംബപെ.പകരക്കാരനായിറങ്ങിയ ബ്രാഡ്‌ലി ബാർക്കോള…

Read More

കളിയിലും കാര്യം കലർത്തി യു.എസ്., കടുത്ത മത്സരത്തിന് ശേഷമുള്ള വിശ്രമത്തിന് പോലും സമയം നൽകാതെ ഇറാൻ ടീമിനെ മെക്സിക്കോയിലെക്ക് വിട്ടു

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ 2-2 ന് സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് യുഎസിൽ നിന്നും അടിയന്തിരമായി രാജ്യംവിടാൻ ആവശ്യപ്പെട്ട് അധികൃതർ. കളി കഴിഞ്ഞ് മണിക്കൂറുകൾക്കകം, കടുത്ത മത്സരത്തിന് ശേഷമുള്ള വിശ്രമത്തിന് പോലും സമയം നൽകാതെയാണ് മെക്സിക്കോയിലെ താൽക്കാലിക പരിശീലന ക്യാമ്പിലേക്ക് മടങ്ങാൻ യുഎസ് അധികൃതർ നിർദ്ദേശം നൽകിയത്.യുഎസിന്റെ ഈ നിലപാടിനെതിരെ ഇറാന്റെ മുഖ്യ പരിശീലകൻ അമീർ ഖാലെനോയിയും ക്യാപ്റ്റൻ മെഹ്ദി താരെമിയും കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തിന്…

Read More

കൊണ്ടും കൊടുത്തും രാഷ്ട്രീയ ഭൂപടത്തിൽ പൊരുതി നിന്ന ഇറാൻ ആദ്യ കളിയിൽ ന്യൂസിലൻ്റിനെ തളച്ചു . 2-2

കാലിഫോർണിയ:കൊണ്ടും കൊടുത്തും രാഷ്ട്രീയ ഭൂപടത്തിൽ പൊരുതി നിന്ന ഇറാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡുമായി സമനില നേടി . രണ്ട് തവണ പുറകിൽ പോയ ശേഷം തിരിച്ചടിച്ചായിരുന്നു ഇറാൻ നിർണായക പോയിന്റ് സ്വന്തമാക്കിയത്. എലിജ ജസ്റ്റാണ് ന്യൂസിലാൻഡിന്റെ രണ്ട് ഗോളുകളും നേടിയത്. മുഹമ്മദ്‌ മോഹേബി, റാമിൻ റസെയിൻ എന്നിവർ ഇറാനായും വലകുലുക്കി. ഏഴാം മിനുട്ടിൽ എലിജ ജസ്റ്റാണ് ന്യൂസിലാൻഡിനെ മുന്നിലെത്തിക്കുന്നത്. പിന്നാലെ 32-ാം മിനുട്ടിൽ ഇറാന്റെ മറുപടി ഗോളെത്തി. പ്രതിരോധ താരം റാമിൻ റസെയിയാണ് ഇറാനായി വലകുലുക്കിയത്….

Read More

ആഫ്രിക്കൻ കൊച്ചു രാജ്യം ചുവപ്പൻ സ്പെയിനിനെ തളച്ചു.

ലോക കപ്പിൽ ആദ്യമായി പന്ത് തട്ടിയ   ആഫ്രിക്കയിലെ കുഞൻ രാജ്യം കേപ് വെർദെ വീറുറ്റ  പോരാട്ടത്തിൽ ചുവപ്പൻ സ്പെയിനിനെ തളച്ചു ഫിഫ ലോകകപ്പ് 2026ല്‍ സ്‌പെയ്‌നും കാപ് വെര്‍ദെയും തമ്മിലുള്ള  പോരാട്ടം ഗോള്‍ രഹിത സമനിലയില്‍ അവനസാനിച്ചു. അറ്റലാന്റ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ രണ്ട് പകുതിയിലും ടീമുകള്‍ക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. ആവേശം നിറഞ്ഞ മത്സരത്തില്‍ വമ്പന്‍ മുന്നേറ്റമാണ് സ്‌പെയ്ന്‍ കേപ് വെര്‍ദെയ്ക്ക് എതിരെ നടത്തിയത്. ആദ്യ പകുതിയിലെ അറ്റാക്കിങ്ങില്‍ നാല് തവണ കേപ് വെര്‍ദെയുടെ…

Read More

നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ജപ്പാൻ (2–2).

ഡാളസ് :ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ജപ്പാൻ (2–2) രണ്ടു തവണ പിന്നിലായ ശേഷമായിരുന്നു ജപ്പാന്റെ തിരിച്ചുവരവ്. വിർജിൽ വാൻ ഡിക്ക്, ക്രൈസൻസിയോ സമ്മർവിൽ എന്നിവർ നെതർലൻഡ്‌സിനെ മുന്നിലെത്തിച്ചപ്പോൾ കെയ്‌റ്റോ നകാമുറ, ഡൈച്ചി കമദ എന്നിവർ ജപ്പാനു വേണ്ടി സമനില ഗോൾ നേടി. രണ്ടാം പകുതിയിലാണ് നാലു ഗോളും പിറന്നത്. പകുതിയിൽ 59 ശതമാനം പന്തടക്കം പ്രകടിപ്പിച്ച ഡച്ച് പട, ഡോണിയൽ മലനിലൂടെ രണ്ട് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കാനായില്ല. പ്രതിരോധത്തിലെ അച്ചടക്കവും ഗോൾ…

Read More