AI girlfriend

കിലിയന്‍ എംബാപ്പെ യുടെ ഇരട്ട ഗോൾ : സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീ ക്വാർട്ടറിൽ

യോര്‍ക്ക്:കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളുകളും ബ്രാഡ്ലി ബാര്‍ക്കോളയുടെ ഗോളുമാണ് ഫ്രാന്‍സിന് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഫ്രഞ്ച് ആക്രമണത്തെ തടഞ്ഞുനിര്‍ത്താന്‍ സ്വീഡിഷ് ഗോള്‍കീപ്പര്‍ ജേക്കബ് സെറ്റര്‍‌സ്റ്റോം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷം ആ പ്രതിരോധം തകര്‍ന്നു. 45-ാം മിനിറ്റില്‍ എംബാപ്പെ തൊടുത്ത മനോഹരമായ ഒരു ഷോട്ട് വലയിലെത്തി. രണ്ടാം…

Read More

ജപ്പാനെ മറികടന്ന് ബ്രസീൽ പ്രീക്വാർട്ടറിൽ. 2-1

ഹ്യൂസ്റ്റൺ: ജപ്പാനെ മറികടന്ന് ബ്രസീൽ പ്രീക്വാർട്ടറിൽ ആദ്യ പകുതിയികൾ കേയ്ശു സാനോയിലൂടെ മുന്നിലെത്തിയ ജപ്പാനെ രണ്ട് ഗോളുകൾ മടക്കിയാണ് ബ്രസീൽ തോൽപിച്ചത്. കസെമിറോ സമനില ഗോൾ നേടിയപ്പോൾ ഇഞ്ചുറി ടൈമിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് വിജയഗോൾ നേടിയത്. ഹ്യൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ജപ്പാൻ – ബ്രസീൽ മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ച് കളിച്ചത് ബ്രസീലാണ്. പക്ഷെ ഗതിക്ക് വിപരീതമായി ജപ്പാനാണ് ലീഡ് നേടിയത്. കസെമിറോയുടെ മിസ് പാസ് മുതലെടുത്ത് കൈഷു സാനോ പന്ത് കൈവശമാക്കി. തുടർന്ന് പന്തുമായി മുന്നോട്ട്…

Read More

ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെ ഫിക്‌സ്ചറുകൾ റെഡി. മെസ്സിയും റൊണാൾഡോയും നേർക്ക് നേർ വരുമോ ?

ലോക ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സ്വപ്ന പോരാട്ടമാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ഏറ്റുമുട്ടൽ. എന്നാൽ, ഈ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെ ഫിക്‌സ്ചറുകൾപ്രകാരം ഫൈനലിന് മുൻപ് ഇരുവരും നേർക്കുനേർ വരാനുള്ള സാധ്യത തീർത്തും വിരളമാണ്. ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ വ്യത്യസ്ത പാതകൾ തിരഞ്ഞെടുത്തതാണ് ഇതിന് കാരണം.ടീമുകൾ സഞ്ചരിക്കുന്ന പാതകൾ:അർജന്റീന: ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തിയ അർജന്റീന ടൂർണമെന്റിലെ രണ്ടാമത്തെ സെമിഫൈനൽ ബ്രാക്കറ്റിലാണ് ഉൾപ്പെട്ടിരിക്കുന്നത്. റൗണ്ട് ഓഫ് 32-ൽ കേപ് വെർദെയാണ് അവരുടെ ആദ്യ എതിരാളികൾ. തുടർന്ന്…

Read More

ഫിഫ ലോകകപ്പിൽ പാനമയെ തകർത്ത് ഗ്രൂപ്പ് ചാംപ്യ ൻമാരായി ഇംഗ്ലണ്ട്.

ന്യൂയോർക്ക് :ഫിഫ ലോകകപ്പിൽ എൽ ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ പാനമയെ തകർത്ത് ഗ്രൂപ്പ് ചാംപ്യൻമാരായി ഇംഗ്ലണ്ട് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ആദ്യ പകുതിയിൽ പാനമ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ചെങ്കിലും രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിക്കുകയായിരുന്നു മിനിറ്റിൽ ജൂഡ് ബെല്ലിങ്ങാമും 67–ാം മിനിറ്റിൽ ഹാരി കെയ്നുമാണ് ഇംഗ്ലണ്ടിനായി ഗോളുകൾ നേടിയത്. തോൽവിയറിയാതെയാണ് ഇംഗ്ലണ്ട് ലോകകപ്പ് നോക്കൗട്ടിലെത്തുന്നത്. രണ്ടു വിജയങ്ങളും ഒരു സമനിലയും സ്വന്തമാക്കിയ ഇംഗ്ലണ്ടിന് ഏഴു പോയിന്റാണുള്ളത്. 62–ാം മിനിറ്റിൽ ബുകായോ സാക്ക എടുത്ത…

Read More

നെയ്മർ തിരിച്ചു വന്നു . ആരാധകർ ആവേശത്തോടെ വരവേറ്റു

മിയാമി:  പരിക്കിനെത്തുടർന്ന് നീണ്ട 981 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും ദേശീയ ടീമിൽ. ലോകകപ്പ് ലക്ഷ്യമിട്ടുള്ള ബ്രസീലിന്റെ കുതിപ്പിൽ, സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ നെയ്മർ ആരാധകർക്ക് ആവേശമായി. മൂന്ന് ഗോളിന്റെ മിന്നുന്ന വിജയമാണ് മഞ്ഞപ്പട സ്വന്തമാക്കിയത്.ഏറെ നാളത്തെ പരിക്കുകളും കടുത്ത വിമർശനങ്ങളും മറികടന്ന് മൈതാനത്തെത്തിയ നെയ്മർക്ക് കാണികളിൽ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്. 76-ാം മിനിറ്റിൽ മാത്യുസ് കുഞ്ഞയ്ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ താരം, താൻ ഇപ്പോഴും ഫോമിലാണെന്ന് തെളിയിക്കുന്ന…

Read More

ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്  സ്കോട്‌ലൻഡിനെ തകർത്ത് ബ്രസീൽ നോക്കൗട്ടിൽ

മയാമി :ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്  സ്കോട്‌ലൻഡിനെ തകർത്ത് ബ്രസീൽ നോക്കൗട്ടിൽ ഇരമ്പിയെത്തിയ മഞ്ഞപ്പടയ്‌‌ക്കു മുന്നിൽ പകച്ചുപോയ സ്കോട്ടിഷ് ന് ഒരൊറ്റ ഗോളും തിരിച്ചടിക്കാൻ കഴിഞ്ഞില്ല . ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് സ്കോട്‌ലൻഡിന ബ്രസീൽ തകർത്തത്. വിനീഷ്യസ് ജൂനിയർ ഡബിൾ അടിച്ചപ്പോൾ മൂന്നാം ഗോൾ മത്തേയൂസ് കൂഞ്ഞയുടെ വകയായിരുന്നു. പന്തടക്കത്തിലും പാസുകളുടെ എണ്ണത്തിലും ബ്രസീലിനൊപ്പം മികവ് പുലർത്തിയ സ്കോട്ടിഷ് പട, മഞ്ഞപ്പടയുടെ മിന്നലാക്രമണങ്ങൾക്കു മുന്നിൽ പകച്ചു. ഇടയ്‌ക്കിടെ ബ്രസീൽ ഗോൾമുഖത്ത് ആക്രമണം നടത്തിയെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധം ഭേദിക്കാനായില്ല. മൂന്നു…

Read More

ചരിത്രം കുറിച്ച് റൊണാൾഡോ. ഉസ്ബക്കിനെ അഞ്ച് ഗോളിന് തകർത്ത് പോർച്ചുഗൽ

ഹൂസ്റ്റൺ: ചരിത്രം കുറിച്ച് റൊണാൾഡോ ആറ് ലോക കപ്പിൽ ഗോൾ സ്കോർ ചെയ്ത താരമായി തിരിച്ചു വരവ് നടത്തിയ റൊണാൾഡോ ടീം ഉസ്ബെകിസ്താനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേടിയപ്പോൾ നുനോ മെന്റസ് റാഫേൽ ലിയാവോയും ഓരോ ഗോളുകൾ നേടി.   സ്റ്റേഡിയത്തിൽ ആദ്യ ജയം തേടിയിറങ്ങിയ പോർച്ചുഗൽ രണ്ട് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. പ്രതിരോധ നിരയിൽ റൂബൻ ഡയസ് തിരിച്ചെത്തിയപ്പോൾ ബെർണാഡോ സിൽവക്ക് പകരം ജാവോ ഫെലിക്സ് ആദ്യ ഇലവനിൽ ഇടംപിടിച്ചു….

Read More

പിഴവ് തിരുത്തി മെസ്സി, ഓസ്ട്രിയൻ പോസ്റ്റിൽ മെസ്സിയുടെ ഇരട്ട ഗോൾ.

ഡാലസ് :മെസ്സിയുടെ പെനാൽറ്റി മിസ്സിൽ ഗാലറി നിശബ്ദമായപ്പോൾ 38 -ാം മിനുറ്റിൽ ഗാലറിയെ ആവേശത്തിലാക്കി മെസ്സിയുടെ ബൂട്ടിൽ നിന്നും ആദ്യ ഗോൾ… ഇതിഹാസ താരത്തിൻ്റെ പിഴവിൽ നെടുവീർപ്പിട്ടവർക്ക് ആശ്വാസത്തിൻ്റെ ഗോളായി അത് മാറി. അധിക സമയത്ത് വീണ്ടും സൂപ്പർ താരത്തിൻ്റെ രണ്ടാം ഗോളും ഓസ്‌ട്രീയയുടെ വലയിൽ പതിച്ചു ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി അർജന്റീന. ഡാലസിലെ ആർലിംഗ്ടണിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ മുന്നേറി കളിച്ച അർജന്റീനക്ക് അനുകൂലമായി 12ാം…

Read More

ലഖ്നൗവിൽ മൂന്നുനില കെട്ടിടത്തിൽ തീപ്പിടുത്തം: കോച്ചിംഗ് സെൻ്ററിലെ 15 വിദ്യാർഥികൾ കൊല്ലപ്പെട്ടു.

ലഖ്നൊ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ അലിഗഞ്ചിലുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 15 പേർ കൊല്ലപ്പെട്ട. മരിച്ചവരെല്ലാം വിദ്യാര്‍ഥികളാണ്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം. തീയും കനത്ത പുകയും പടർന്നതോടെ പരിഭ്രാന്തരായ പല വിദ്യാർഥികളും ജീവൻ രക്ഷിക്കാൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൂടുതൽ ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അലിഗഞ്ചിലെ ഉഷാ മേത്ത മാർഗിലുള്ള വാണിജ്യ…

Read More

യുറോ ഗ്വോയെ തളച്ച് കാബോ വെർദെ 2-2 , ,ലോക കപ്പിലെ 18 കാരൻ ഗോളടിച്ചു. സ്പയിൻ 4 ഗോളിന് സൗദിയെ പരാജയപ്പെടുത്തി. പ്രതിരോധ കോട്ട കെട്ടി ഇറാൻ , ബെൽജിയം ഇറാൻ ഗോൾ രഹിത സമനില

ഫിഫ ലോകകപ്പിൽ കാബോ വെർദെയുടെ ചരിത്ര ഗോൾ . യുറോ ഗ്വോയെ തളച് സമനിലയിൽ പിരിഞു ആദ്യ പകുതിയിൽ യുറഗ്വായ് തിരിച്ചടിച്ചത് രണ്ടെണ്ണം. എന്നാൽ രണ്ടാം പകുതിയിൽ രണ്ടാം ഗോൾ നേടി കാബോ വെർദെ ഒപ്പമെത്തി. അടിച്ചും തിരിച്ചടിയും കണ്ട ആവേശകരമായ മത്സരം അവസാനിച്ചപ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ഫിഫ ലോകകപ്പിൽ കരുത്തരായ യുറഗ്വായ്‌യെ സമനിലയിൽ തളച്ച് കാബോ വെർദെ വീണ്ടും ഞെട്ടിച്ചു. ആദ്യ മത്സരത്തിൽ സ്പ‌പെയിനിയെ കാബോ വെർദെ ഗോർരഹിത സമനിലയിൽ തളച്ചിരുന്നു. 21, 61…

Read More