ഖത്തറിലെ റാസ് ലഫാനിലുള്ള ഏറ്റവും പ്രധാനപ്പെട്ട എല്‍എന്‍ജി പ്രോസസിങ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 54പേര്‍ക്ക് പരിക്ക്. 18 പേരെ കാണാനില്ല
ഖത്തറിലെ റാസ് ലഫാനിലുള്ള ഏറ്റവും പ്രധാനപ്പെട്ട എല്‍എന്‍ജി പ്രോസസിങ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 54പേര്‍ക്ക് പരിക്ക് 18 പേരെ കാണതായിട്ടുണ്ട്. റാസ് ലഫാനിലുള്ള ബര്‍സാന്‍ എല്‍എന്‍ജി പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിക്ക് കാരണം സാങ്കേതിക പ്രശ്‌നമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. വിഷവാതകച്ചോര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചതിന് പിന്നാലെ ഇവിടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. റാസ് ലഫാനിലുള്ള വ്യാവസായിക പ്രദേശത്തുണ്ടായ സ്‌ഫോടനം ആഗോള ഊര്‍ജ വിപണയില്‍ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ…

