കന്നി അങ്കത്തിൽ താരമായ് തഹ്‌ലിയ മണ്ഡലത്തിൽ വിജയ ശ്രീലാളിതനായ് രാമകൃഷ്ണൻ.
പേരാമ്പ്ര : സി.പി. എം കോട്ടയിൽ കന്നി അങ്കത്തിനിറങ്ങിയ മുസ് ലിം ലീഗിൻ്റെ വനിതാ താരം ഫാത്വിമ തഹ് ലിയയും അങ്കം വെട്ടി മണ്ഡലത്തിൽ വിജയ ശ്രീലാളിതനായ എൽ ഡി എഫ് കൺവീനർ ടി. പി. രാമകൃഷ്ണനും തമ്മിലുള്ള പോരാട്ടം കേരളത്തിൽ പ്രത്യേകിച്ച്മലബാറിൽ പേരാമ്പ്രയെ ശ്രദധാ കേന്ദ്രമാക്കു കയാണ്. പരമ്പരാഗത പ്രചരണ രീതിയിൽ നിന്നു മാറിയാണ് ഇരു ടീമും മുന്നേറുന്നത്. രാഹുൽ ഗാന്ധിയുടെ വരവോടെ യു.ഡി എഫ് വലിയ ആത്മ വിശ്വാസത്തിലാണ് മുന്നേറുന്നത്. പേരാമ്പ്രയിലെ ഒഴുക്ക് എപ്പോഴും…

