AI girlfriend
Headlines

എകെ ബാലന്റെ പ്രസ്താവന വർഗീയ കലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള താണെന്ന് വി.ഡി. സതീഷൻ

തിരുവനന്തപുരം:യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്ത് ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുന്നതെന്ന സിപിഐഎം നേതാവ് എകെ ബാലന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ബാലന്റെ പ്രസ്താവന വർഗീയ കലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന്അദേഹം പറഞ്ഞു. ഇന്ത്യയിൽ സംഘപരിവാർ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമായുള്ളതാണെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് എ കെ ബാലൻ ഈ പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് വിഡി സതീശൻ ആരോപിച്ചു. വെള്ളാപ്പള്ളി നടേശനും എ കെ ബാലനും നടത്തിയ പ്രസ്താവനകൾ തമ്മിൽ കൂട്ടി…

Read More

 തൃശൂരിൽ അമ്മയും കുഞ്ഞും മരിച്ച നിലയിൽ.

തൃശൂർ : തൃശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയും  കുഞ്ഞും മരിച്ച നിലയിൽ .കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്ന് സംശയം. അമ്മ ശില്പ ( 30) അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. തനിക്ക് പനിയായത് കൊണ്ട് മറ്റൊരു മുറിയിൽ മാറികിടക്കുകയായിരുന്നുവെന്നാണ് ഭർത്താവിൻ്റെ മൊഴി. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് തിരക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡല്‍ഹിയിൽ ബുൾഡോസർ രാജ്, തുർക്ക് മാൻ ഗേറ്റില്‍ അർദ്ധ രാത്രിയില്‍ ഒഴിപ്പിക്കല്‍.17 ബുള്‍ഡോസറുകള്‍ ആണ് പൊളിച്ചു നീക്കാൻ എത്തിയത്

ന്യൂഡെൽഹി:ഡല്‍ഹി തുർക്ക് മാൻ ഗേറ്റില്‍ അർദ്ധ രാത്രിയില്‍ ഒഴിപ്പിക്കല്‍.17 ബുള്‍ഡോസറുകള്‍ ആണ് പൊളിച്ചു നീക്കാൻ എത്തിയസഥലത്ത് സംഘർഷാവസ്ഥ. കല്ലേറില്‍ അഞ്ച് പോലീസുകാർക്ക് പരുക്ക്. സയിസ് ഇലാഹി മസ്ജിദിന്റെ ഒരുഭാഗമാണ് രാത്രിയില്‍ ഒഴിപ്പിച്ചത്. പ്രതിഷേധക്കാർക്കിടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകള്‍ ഉപയോഗിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ്  നടപടി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് ഒഴിപ്പിക്കല്‍ നടപടിയുമായി പൊലീസും അധികൃതരും എത്തിയത്. കെട്ടിങ്ങള്‍ പൂർണമായി പൊളിച്ച്‌ മാറ്റുകയായിരുന്നു. പ്രദേശത്ത് വലിയ പൊലീസ്…

Read More

ഇന്ധനച്ചോർച്ചയുള്ള നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തിന്റെ ഉടമയെ ആർപിഎഫ് അറസ്റ്റ് ചെയ്തു.

തൃശൂർ :വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ ഏരിയയിൽ ഇന്ധനച്ചോർച്ചയുള്ള നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തിന്റെ ഉടമയെ ആർപിഎഫ് അറസ്റ്റ് ചെയ്തു.ഇന്ന് നടന്ന പരിശോധനയിലാണ് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ചോരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ പെട്രോൾ നോബ് ഓഫ് ചെയ്ത് ചോർച്ച അടയ്ക്കുകയും വലിയൊരു അപകടം ഒഴിവാക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് വാഹന ഉടമയ്ക്കെതിരെ തൃശ്ശൂർ ആർപിഎഫ് പോസ്റ്റ് 154-ാം വകുപ്പ് പ്രകാരം കേസെടുക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റെയിൽവേ പരിസരത്ത് വാഹനം പാർക്ക്…

Read More

ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന പ്രസ്താവനയിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലനെതിരെ നിയമനടപടി.

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന പ്രസ്താവനയിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലനെതിരെ നിയമനടപട സ്വീകരിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി. ഇന്ത്യയിൽ എവിടെയെങ്കിലും ജമാഅത്തെ ഇസ്‌ലാമി ഒരു വർഗീയ പരാമർശമെങ്കിലും നടത്തിയതായി തെളിയിക്കാൻ ബാലനെ വെല്ലുവിളിക്കുകയാണെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന എ.കെ ബാലന്റെ പ്രസ്താവന തെരഞ്ഞെടുപ്പിനെ മുൻനിർത്തി സിപിഎം നടത്തുന്ന വർഗീയ അജണ്ടയുടെ ഭാഗമാണെെന്നും അദ്ദേഹം…

Read More

മുസ്‌ലിം ലീ​ഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ‌ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി:മുസ്‌ലിം ലീ​ഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ‌ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ച. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന്റെ സ്ഥിതി വഷളാവുകയായിരുന്നു നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗമടക്കമുള്ള പദവികൾ വഹിച്ചിരുന്നു. 2001ലും 2006ലും മട്ടാഞ്ചേരിയിൽ നിന്നും 2011ലും 2016ലും കളമശേരിയിൽ നിന്നും നിയമസഭാംഗമായ അദ്ദേഹം യുഡിഎഫ് സർക്കാരുകളിൽ വ്യവസായ, പൊതുമരാമത്ത് വകുപ്പുകളുടെ…

Read More

യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക, അപ്പോൾ പല മാറാടുകളും ഉണ്ടാകും’: എ.കെ ബാലൻ

പാലക്കാട്: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അപ്പോൾ പല മാറാടുകളും ഉണ്ടാകുമെന്നും സിപിഎം നേതാവ് എ.കെ ബാലന്‍. ‘യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമിയായിരിക്കും ആഭ്യന്തരം കൈകാര്യം ചെയ്യുക. അപ്പോൾ ഒന്നും രണ്ടും മാറാടൊന്നുമല്ല ഉണ്ടാവുക. അതിന് പറ്റിയ സമീപനമാണ് ലീഗുംആർഎസ്എസും സ്വീകരിക്കുന്നത്’- പാലക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കു കയായിരുന്നു അദ്ദേഹം. ‘ഒന്നാം മാറാടും രണ്ടാം മാറാടും നടക്കുമ്പോൾ ഇവര് നോക്കിനിൽ ക്കുകയായിരുന്നു. തലശ്ശേരി കലാപം നടക്കുന്ന സമയത്തും ഇവര് നോക്കിനിന്നു. അതിനെ ശരീരംകൊടുത്തുകൊണ്ടും ജീവൻബലികൊടുത്തുകൊണ്ടും…

Read More

കളിചിരി മായാത്ത വീട്ടിൽ നിന്നും ഒരുമിച്ച് കളിച്ചുല്ലസിച്ചവർ അവസാന നിദ്രയിലേക്കും ഒന്നിച്ച് യാത്രയായി

ദുബായ് / മലപ്പുറം :കളിചിരി മായാത്ത വീട്ടിൽ നിന്നും ഒരുമിച്ച് കളിച്ചുല്ലസിച്ചവർ അവസാന നിദ്രയിലേക്കും ഒന്നിച്ച് യാത്രയായ. കുഞനുജൻമാരും ജേഷ്ഠൻമാരുമായ കളിക്കൂട്ടു കാരായ സഹോദരങ്ങളുടെ വിയോഗം പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തി. ഉമ്മയെയും ഉപ്പയെയും ബാക്കിയാക്കിയാണ് അവർ യാത്ര തിരിച്ചത്. അബുദാബിയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ, മലപ്പുറം കിഴിശ്ശേരി പുളിയക്കോട് മലയൻ അബ്ദുൽ ലത്തീഫിന്റെയും, വടകര കുന്നുമ്മകരയിലെ റുക്സാനയുടെയും അഞ്ച് മക്കളിൽ നാലു ആൺമക്കളായ അഷാസ് (14), അമ്മാർ (12), അസം (7), അയാഷ് (5) എന്നിവരും, അവരുടെ…

Read More

മധുര തിരുപ്പറകുൺറത്ത് ദർഗയോട് ചേർന്ന വിളക്കുകാലിൽ ദീപം തെളിയിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംഘ് പരിവാർ വിവാദമാക്കിയ തമിഴ്നാട്ടിലെ മധുര തിരുപ്പറകുൺറത്ത് ദർഗയോട് ചേർന്ന വിളക്കുകാലിൽ ദീപം തെളിയിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടത 1994 ൽ സംഘ് പരിവാർ ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നപ്പോൾ സർക്കാർഅനുമതി നൽകി യിരുന്നില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കാൻ സർക്കാർ സന്നദ്ധമായിരുന്നില്ല.എന്നാൽ ഈ ഉത്തരവ് ​ശരിവെച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധി ജസ്റ്റിസ് ജി.ജയചന്ദ്രൻ, ​ജസ്റ്റിസ് കെ.കെ രാമകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിൽ ദീപം തെളിയിക്കുന്നത് വിലക്കുന്നതിനാവശ്യമായ തെളിവുകൾ…

Read More

ബീഫ് ഇറച്ചി കയറ്റു മതിയിൽ ഉത്തർ പ്രദേശ് ഒന്നാം സ്ഥാനത്തും ഇന്ത്യ ലോക വിപണിയിൽ രണ്ടാം സ്ഥാനത്തും

ന്യൂഡെൽഹി: ബീഫ് ഇറച്ചിയുടെ പേരിൽ ആർക്കൂട്ടക്കൊല നടത്തുന്ന ഉത്തരേന്ത്യ ബീഫ് കയറ്റു മതിയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തും ഇന്ത്യ ലോക വിപണിയിൽ രണ്ടാ സ്ഥാനത്തുമെന്ന് കണക്കുകൾ പറയുന്നു. കേന്ദ്ര സർക്കാർ പുറത്തു വിട്ട കണക്കുപ്രകാരം കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പത്ത് വർഷത്തിനിടെ രാജ്യത്ത് അതിവേഗം മുന്നേറിക്കൊണ്ടിരിക്കയാണ്. ലോക വിപണിയിലേക്ക് ഏറ്റവും കൂടുതൽ പാൽ ഉൽപന്നങ്ങളും ഇറച്ചിയും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ ഉണ്ട്. ആഗോളവിപണിയിൽ താരിഫുകളും മറ്റു വെല്ലുവിളികളും നിലനിൽക്കുന്നുണ്ടെങ്കിലും…

Read More