AI girlfriend

എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ബസ് ക്ലീനര്‍ പിടിയിൽ.

മലപ്പുറം: മലപ്പുറത്ത് എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ബസ് ക്ലീനര്‍ പിടിയി. സ്കൂള്‍ ബസിൽ വെച്ച് എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ സ്കൂള്‍ ബസിന്‍റെ ക്ലീനറായ മലപ്പുറം കന്മനം സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. കല്‍പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി ബസിന്‍റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.

Read More

‘പോ​റ്റിയെ കേ​റ്റിയേ’ എന്ന പാരഡി ഗാനത്തിൽ കേസെടുക്കില്ല. എ.ഡി. ജി.പി നിർദ്ദേശം.

തിരുവനന്തപുരം: വിവാദമായ ‘പോ​റ്റിയെ കേ​റ്റിയേ’ എന്ന പാരഡി ഗാനത്തിൽ കേസെടുക്കില്ല ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് പൊലീസിന് നിർദേശം നൽകിയത്. കേസെടുത്തത് തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് തീരുമാനം. സോഷ്യൽ മീഡിയയിൽ നിന്ന് ഗാനം നീക്കം ചെയ്യുന്നതിനായി മെ​റ്റയ്ക്ക് യൂട്യൂബിനും കത്ത് നൽകില്ലെന്നും അറിയിച്ചു. നിലവിൽ പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബർ പൊലീസിൽ ഒരു പരാതിയാണ് നൽകിയിട്ടുള്ളത്. ഈ ഗാനം സൈബർ ഓപ്പറേഷൻ വിഭാഗം പരിശോധിച്ച ശേഷമാണ് കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചത്. അതിനുശേഷമാണ് ഗാനത്തിനെതിരെ കേസ് രജിസ്​റ്റർ ചെയ്തത്. കേസ് നിലനിൽക്കില്ലെന്ന…

Read More

സര്‍ക്കാര്‍ പരിപാടിക്കിടെ വനിത ഡോകടറുടെ മുഖാവരണം വലിച്ചു താഴ്ത്തിയ മുഖ്യ മന്ത്രി നിതീഷി നെതിരെ പോലീസിൽ പരാതി

പാട്‌ന: സര്‍ക്കാര്‍ പരിപാടിക്കിട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്തിയ സംഭവത്തില്‍ വിവാദം തുടരവെ നിതീഷിനെതിരെ പരാതിയുമായി സാമൂഹ്യപ്രവര്‍ത്തകന്‍. ജാര്‍ഖണ്ഡില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ മുഹമ്മദ് മുര്‍തസ ആലമാണ് റാഞ്ചി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് മുര്‍താസയുടെ പരാതി.സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്ന ഒരു വീഡിയോയുടെ അടിസ്ഥാനത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഞങ്ങള്‍ക്ക് ഒരു പരാതി ലഭിച്ചു. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി,’ ഇത്കി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ…

Read More

തദ്ദേശതിരഞ്ഞെടുപ്പിൽ തോറ്റ ഇടതു സ്ഥാനാർഥി കുടുംബ ത്തോടൊപ്പം ബി.ജെ.പിയിൽ ചേർന്നു.

വയനാട് :തദ്ദേശതിരഞ്ഞെടുപ്പിൽ തോറ്റ ഇടതു സ്ഥാനാർഥി കുടുംബ ത്തോടൊപ്പം ബി.ജെ.പിയിൽ ചേർന്നു എൽഡിഎഫ് കോൺഗ്രസിന് വോട്ട് മറിച്ചെന്നാരോപിച്ചാണ് ബി.ജെ. പി യിൽ ചേർന്നത്. വയനാട് പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ വാർഡിൽനിന്ന്‌ എൽഡിഎഫിന്റെ സിപിഐ സ്ഥാനാർഥി ഗോപി മനയത്തു കുടിയിലും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വാർഡിൽ മൂന്നാം സ്ഥാനത്തായിരുന്നു ഗോപി. 432 വോട്ടുനേടി കോൺഗ്രസ് സ്ഥാനാർത്ഥിയായ വിനോദ് കാഞ്ഞൂക്കാരനാണ് ഈ വാർഡിൽ വിജയിച്ചത്. തന്നെ നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കി തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറക്കിയ ശേഷം എൽഡിഎഫ് കോൺഗ്രസിന്…

Read More

കുറ്റിക്കാട്ടൂർ പേങ്കാട്ടിൽ ഇമ്പിച്ചിക്കോയ നിര്യാതനായി.

കുറ്റിക്കാട്ടൂർ: പേങ്കാട്ടിൽ ഇമ്പിച്ചിക്കോയ (75) നിര്യാതനായ ഭാര്യ: മൈമൂന മക്കൾ:ഖദീജ, ജംഷീല, ബുഷ്റ,അഹമ്മദ് ജസീർ, മരുമക്കൾ: ജുബനാസ് (മുണ്ടക്കൽ) യൂനുസ് (മായനാട്) ബുഷ്റ പരേതനായ അബ്ദുൽ മജീദ് സഹോദരങ്ങൾ: മാമുക്കുട്ടി ,അലവി അബ്ദുറഹ്മാൻ, അബൂബക്കർ, സുലൈമാൻ, അബ്ദുള്ള, ഇത്തീമ, ഇത്തീമനമസ്കാരം ഇന്ന് ( വെള്ളി) രാവിലെ 11.30 ന് മാണിയമ്പലം  ജുമഅ മസ്ജിദിൽ

Read More

മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു.

മൈസുരു :മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു.നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാർ രാവിലെ ഏഴ് മണിയോടെ സുൽത്താൻ ബത്തേരിയിൽ എത്തും. ബസ് പൂർണമായും കത്തി നശിച്ചു. “മുന്‍ഭാഗത്ത് തീപടരുന്നത് കണ്ടതോടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന് മുന്‍പില്‍…

Read More

ആൾക്കൂട്ട ക്കൊലയിൽ ജീവൻ പൊലിഞ അതിഥി തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

പാലക്കാട്: ഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ട ക്കൊലയിൽ ജീവൻ പൊലിഞ് അതിഥി തൊഴിലാള. പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ. റോഡിലൂടെ നടന്നുപോവുകയായിരുന്ന രാമനാരയണൻ ഭയ്യ എന്ന 31 കാരനെയാണ് സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത് . മോഷ്ടാവാണെന്ന് പറഞ്ഞാണ് ഇയാളെ തടഞ്ഞ് വെച്ചത്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ആക്രമണത്തെ തുടർന്ന രക്തം വാർന്ന് ഒന്നര മണിക്കൂറോളം…

Read More

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി.

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് അടുത്തമാസം ഏഴുവരെ കോടതി നീട്ടിയത്. കേസില്‍ തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാകുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി ഇന്നുവരെ നീട്ടിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് പറഞ്ഞ ബെഞ്ചിനോട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ അറസ്റ്റ് വിലക്ക് ഇന്ന് വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു….

Read More

പോറ്റിയെ കേറ്റിയെ പാരഡി പാട്ടിന്റെ വരികള്‍ മതത്തെ അപമാനിക്കു ന്നതല്ലെന്ന് അഡ്വ : മുഹമ്മദ് ഷാ.

മലപ്പുറം: പോറ്റിയെ കേറ്റിയെ പാരഡി പാട്ടിന്റെ വരികള്‍ മതത്തെ അപമാനിക്കുന്നതല്ലെന്ന പാരഡിയുടെ അണിയറ പ്രവര്‍ത്തകരുടെ അഭിഭാഷകന്‍ അഡ്വ. മുഹമ്മദ് ഷാ. സിസ്റ്റത്തെ അപകടകരമായി ദുരുപയോഗം ചെയ്യുകയാണെന്നും അയ്യപ്പ സന്നിധിയില്‍ നടന്ന കൊളളയുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനയാണ് പാട്ടിലുളളതെന്നും മുഹമ്മദ് ഷാ പറഞ്ഞു. പാട്ടിനെ പ്രാര്‍ത്ഥനയായി എല്ലാവരും ഏറ്റെടുത്തെന്നും അത് അപകടകരമായി ബാധിച്ചത് കൊളളക്കാരെയാണെന്നും മുഹമ്മദ് ഷാ പറഞ്ഞു. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് പാട്ട് അപകടമാണെന്ന് അവര്‍ക്ക് തോന്നിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വിഷയമാണിത്. നിയമപരമായും രാഷ്ട്രീയപരമായും എതിര്‍ക്കും. നിയമ സംവിധാനത്തിന്റെ…

Read More

“വള്ളിക്കെട്ട് ശബരിമലക്ക് കല്ലും മുള്ളും കാലുക്ക് മെത്തെ” എന്ന ഗാനം നാഗൂർ പാട്ടിൻ്റെ പാരഡിയാണെന്ന വെളിപ്പെടുത്തലുമായി സോഷ്യൽ മീഡിയ പോസ്റ്റ്.

കോഴിക്കോട് :അയ്യപ്പ ഗാനത്തിൻ്റെ പാരഡി യായി ഇറങ്ങിയ രാഷ്ട്രീയ ഗാനം വിവാദമാവുകയും കേസെടുക്കുകയും ചെയ്യുന്നതിനിടയിൽ “വള്ളിക്കെട്ട് ശബരിമലക്ക് കല്ലും മുള്ളും കാലുക്ക് മെത്തെ” എന്ന ഗാനം നാഗൂർ പാട്ടിൻ്റെ പാർ രഡിയാണെന്ന വെളിപ്പെടുത്തലുമായി സോഷ്യൽ മീഡിയ പോസ്റ്റ നാഗൂർ ദർഗയിലെ ഭക്തി ഗാനമായി ഒരു മുസ് ലിം രചിച്ച ഭക്തി പ്പാട്ടിൻ്റെ പാരഡിയായി രചിച്ച ഗാനമാണ് “വള്ളിക്കെട്ട് ശബരിമലക്ക് കല്ലും മുള്ളും കാലുക്ക് മെത്തെ” എന്ന ഗാനമെന്ന് പള്ളിക്കോണം രാജീവ് ഫെയ്സ് ബുക്ക് പോസ്റ്റിൽ … ഈ…

Read More