എസ്.ഐ. ആർ ആശങ്ക അറിയിച്ച് രാഷ്ട്രീയ പാർട്ടികൾ , 25 ലക്ഷം ഫോറം തിരിച്ചു വന്നില്ല.
തിരുവനന്തപുരം:എസ്. ഐ. ആർ ഫോറം ലഭിച്ച കണക്കുകൾ പുറത്തുവിടണമെന്നും നടപടികളിൽ ആശങ്കയുണ്ടെന്നും ആവർത്തിച്ച് വിവിധ രാഷ്ട്രിയ പാർട്ടികൾ എന്നാൽ ബി.ജെ. പി. മൗനത്തിലാണ്. കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിലാണ് ആശങ്ക അറിയിച്ചത്. നിലവിലെ പൊരുത്തക്കേടുകൾ ചൂണ്ടികാട്ടിയായിരുന്നു ഇത്. ഈ മാസം 18ന് എന്യൂമറേഷൻ ഫോം വിതരണവും സ്വീകരിക്കുന്നതും അവസാനിക്കും. ഇതുവരെ എസ്. ഐ. ആർ ഫോറം തിരിച്ചു തരാത്തവരുടെ എണ്ണം 25 ലക്ഷം വരുമെന്ന് അവസാന കണക്ക്. എസ്‌ഐആർ കണക്കെടുപ്പിന്റെ അവസാന ഘട്ടമായപ്പോൾ സംസ്ഥാനത്ത് പത്ത് ശതമാനത്തോളം…

