AI girlfriend

കാനഡയില്‍ നിലവില്‍ 47,000 വിദേശ വിദ്യാർത്ഥികളെ ‘കാണാനില്ല’അധികവും ഇന്ത്യക്കാർ

ഒട്ടാവ: കാനഡയില്‍ നിലവില്‍ 47,000 വിദേശ വിദ്യാർത്ഥിള്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പ് കാനഡ ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റിയില്‍ വെളിപ്പെടുത്തി. ഇതിൽ കൂടുതലും ഇന്ത്യക്കാരെന്ന് വെളിപ്പെടുത്തൽ. വിദ്യാർത്ഥികളായി രാജ്യത്ത് പ്രവേശിച്ചെങ്കിലും പിന്നീട് വിസാ നിബന്ധനകള്‍ ലംഘിച്ചെന്നും അതിനാല്‍ അവർക്ക് രാജ്യത്ത് തുടരാൻ യോഗ്യതയില്ലെന്നും നാഷണല്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാനഡയില്‍ വിദ്യാർത്ഥികളായി പ്രവേശിച്ച 47,175 പേർ വിസ നിബന്ധനകള്‍ പാലിക്കാത്തവരാകാൻ സാധ്യതയുണ്ടെന്ന് ഏജൻസിയിലെ മൈഗ്രേഷൻ ഇന്റഗ്രിറ്റി മേധാവി ആയിഷ സഫർ പറഞ്ഞു. വിസയുടെ…

Read More

കോഴിക്കോടുള്ള വീട്ടമ്മയെ കബളിപ്പിച്ച് സ്വർണം തട്ടിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കോഴിക്കോട്-നീലേശ്വരം :കോഴിക്കോടുള്ള വീട്ടമ്മയെ കബളിപ്പിച്ച് സ്വർണം തട്ടിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റി പ്രണയം നടിച്ച് സ്ത്രീയിൽനിന്ന്‌ 10 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ നീലേശ്വരം മാർക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്‌ടർ കെ. ബൈജു അറസ്റ്റ് ചെയ്‌തത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ഒരു വീട്ടമ്മയെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരിചയപ്പെട്ട് മൂന്നുദിവസം കൊണ്ടാണ് പണയം വയ്ക്കാൻ എന്ന്…

Read More

അക്രമം തുടർന്ന് ഇസ്റാഈൽ . തടവുകാരുടെയും ബന്ദികളുടേയും മോചനം വേഗത്തിലാക്കണമെന്ന് ഹമാസ്. കൈറോയിൽ മധ്യസ്ഥ ചർച്ച.

കെയ്റോ : ഈജിപ്തില്‍ ഇസ്രായേലുമായി നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ തടവുകാരുടെയും ബന്ദികളുടേയും മോചനം വേഗത്തിലാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഇതിനിടെ ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടർച്ചയായി തുടരുകയാണ്, ഇന്ന് കുറഞ്ഞത് 19 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിർബന്ധിത പട്ടിണി മൂലം ഒരാൾ മരിച്ചതായും ഉപരോധിക്കപ്പെട്ട പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കാണ് ഈജിപ്തില്‍ വേദി ഒരുങ്ങുന്നത്. ഹമാസ് പ്രതിനിധികളും ഇസ്രായേല്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. ഗസ്സയില്‍ സമഗ്രവും സുസ്ഥിരവുമായ…

Read More

ഹമാസ് നടത്തിയത് വംശ ഹത്യയാണ് എന്ന് ഇസ്റാഈൽ പോലും പറഞ്ഞിട്ടില്ല … എസ്സെൻസ് യുക്തിയുടെ രവി ചന്ദ്രൻ്റെ ഭാഷയും ശൈലിയും മനുഷ്യ വിരുദ്ധം…. സാമൂഹ്യ നിരീക്ഷകൻ സജി മാർക്കോസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

ഹമാസ് നടത്തിയത് വംശ ഹത്യയാണ് എന്ന് ഇസ്റാഈൽ പോലും പറഞ്ഞിട്ടില്ല … എസ്സെൻസ് യുക്തിവാദി നേതാവ് രവിചന്ദ്രൻ്റെ ഇസ്റാഈൽ അനുകൂല നിലപാടുകളെ തെളിവ് നിർത്തിയുള്ള  വിമർശനവുമായി സാമൂഹ്യ നിരീക്ഷകൻ സജി മാർക്കോസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് . യുക്തിവാദികളുടെ ഭാഷയും ശൈലിയും മനുഷ്യ വിരുദധമാണ്. പോസ്റ്റിൻ്റെ പൂർണ രൂപം ശരണ്യമോളും രവിചന്ദ്രൻ സാറുമായുള്ള ഇന്റർവ്യൂ കണ്ടു (ലിങ്ക് ഒന്നാം കമെന്റിൽ ) എസ്സെൻസ് നടത്തുന്ന ഒരു പരിപാടിയുടെ പ്രചരണാർത്ഥം Paid Advertisement ആയി നടത്തിയ 12 ഓളം ഇന്റർവ്യൂകളിൽ…

Read More

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം:  പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്- സന്ധ്യാ ദമ്പതികളുടെ മകള്‍ സൗപര്‍ണികയെ (15) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് വിവരം. ആലപ്പുഴ കലവൂര്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സൗപര്‍ണിക. പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം നടത്തുന്നത്. പൂജാ അവധിയ്ക്ക് നാട്ടില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി.

Read More

പുതിയ ടോള്‍ നിയമം: ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് UPI വഴി അടച്ചാല്‍ ഫീസ് കുറയും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ദേശീയ പാതകളില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ടോള്‍ പിരിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. 2025 നവംബര്‍ 15 മുതല്‍ ഈ പുതിയ ചാര്‍ജുകള്‍ നിലവില്‍ വരും. നാഷണല്‍ ഹൈവേസ് ഫീ നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. പുതിയ നിയമമനുസരിച്ച്, ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക്, അവര്‍ പണം അടയ്ക്കുന്ന രീതി അനുസരിച്ചാണ് ടോള്‍ ഈടാക്കുക. പണമായി അടയ്ക്കുമ്പോള്‍ (Cash Payment) ടോള്‍ പ്ലാസകളില്‍…

Read More

ഡൽഹി ഖജൂരി ഖാസില്‍ രണ്ടു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കിഴക്കന്‍ ദില്ലിയിലെ ഖജൂരി ഖാസില്‍ രണ്ടു വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്ത. റാത്തോഡ് എന്ന കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സിആര്‍പി എഫ് ക്യാമ്പിന്റെ അതിര്‍ത്തി മതിലിനടുത്തായി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭാരമേറിയ ഒരു വസ്തു ഉപയോഗിച്ച് കുട്ടിയുടെ തലക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഖജൂരി ഖാസ് പൊലീസ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം കണ്ടെത്തിയ പ്രദേശത്തിന് സമീപത്തായുള്ള സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതികളെ…

Read More

ആധാർ പൗരത്വ രേഖയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.

ന്യൂഡൽഹി: ആധാർ പൗരത്വ രേഖയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അയോഗ്യരായവരെയാണ് ബിിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയതെന്നും എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വോട്ടർപട്ടികയിലെ സർവേ നടക്കുമെന്നും ഗ്യാനേഷ് കുമാർ ബിഹാറിൽ പറഞ്ഞു. വോട്ടർ പട്ടിക പരിഷ്കരണത്തിൽ എല്ലാ വോട്ടർമാരും സഹായിച്ചു. രാജ്യവ്യാപകമായി വോട്ടർപട്ടികയിലെ സർവേ നടക്കും. ഇതിനായി കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണമായും കമ്പ്യൂട്ടർവൽക്കരിച്ചിട്ടുണ്ട്. വൺ ഇന്ത്യ ആപ്പിലൂടെ പ്രവർത്തനങ്ങൾ സുഗമമാക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് നടപടിക്രമം നവംബർ 22ന്…

Read More

കെ എൻ എം ഫാമിലി മീറ്റ്  സംഘടിപ്പിച്ചു.

കൊടിയത്തൂർ. : പവിത്രമാണ് കുടുംബം, പരിശുദ്ധമാണ് ബന്ധങ്ങൾ എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കൊടിയത്തൂരിൽ കേരള നദ് വത്തുൽ മുജാഹിദീൻ സംഘടിപ്പിച്ച ഫാമിലി മീറ്റ് മുക്കം മണ്ഡലം കെ എൻ എം സെക്രട്ടറി അബ്ദുൽ റഷീദ് ഖാസിമി ഉത്ഘാടനം ചെയ്തു.കെ ഉസ്സൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം എ അബ്ദുറഹ്മാൻ സാഹിബ്‌, എം അബ്ദുറഹ്മാൻ മദനി, കൊടിയത്തൂർ മണ്ഡലം കെ എൻ എം സെക്രട്ടറി ഇ അബ്ദുൽഹമീദ് മാസ്റ്റർ, മുഹമ്മദ്‌ മോൻ, ഇ മോയിൻ മാസ്റ്റർ,…

Read More

കേരളം എന്നും ഫലസ്തീന് ഒപ്പം:കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

കാസര്‍ഗോഡ്: കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് കൈമാറി. വിഷയത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. അധ്യാപകരോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.കേരളം എന്നും ഫലസ്തീന്ഒപ്പമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അതേ വേദിയില്‍ തന്നെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കാന്‍…

Read More