പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീ പരിധിയിൽ.
കോഴിക്കോട് :പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീ പരിധിയിൽവിവിധ ആഘോഷങ്ങളും പരിപാടികളും നടക്കുന്ന സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതെ പുതുവത്സരത്തെ സുഗമമായി വരവേൽക്കാൻ കോഴിക്കോട് സിറ്റി പോലീസിൻറെ നേതൃത്വത്തിൽ വപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാൻ തീരുമാനിച്ചു. ഇതിനായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കമീഷണർ, അഡിഷണൽ എസ് പി, ഏഴോളം എ സി പി മാർ, ഇൻസ്പെക്ടർമാർ, സബ്ബ് ഇൻസ്പെക്ടർ അൻപതോളം പോലീസുദ്യോഗസ്ഥരെ ഡ്യുട്ടിക്ക് ഉൾപ്പെടെ എഴുന്നൂറ്റി നിയോഗിച്ചു. പുതുവത്സര ആഘോഷങ്ങൾ നടക്കുന്ന പ്രധാനപ്പെട്ട…

