സുരേഷ് ഗോപിയുടെ ഹരജിയിൽ തിരിച്ചടി .സുരേഷ് ഗോപിയുടെ തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി .
കൊച്ചി: സുരേഷ് ഗോപിയുടെ ഹരജിയിൽ തിരിച്ചടി .സുരേഷ് ഗോപിയുടെ തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി വിധി സുരേഷ് ഗോപി എം.പിക്ക് തിരിച്ചടിയായി. സുരേഷ് ഗോപിക്കെതിരായ സമർപ്പിച്ച ഹരജി നിലനില്‍ക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി. ഹരജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹരജി തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈകോടതി ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. എ.ഐ.വൈ.എഫ് തൃശൂർ ജില്ലാ പ്രസിഡന്റ് ആണ് ഹരജി സമർപ്പിച്ചത്. സുരേഷ് ഗോപി…

