വീണക്കെ തിരായ നിലപാട് കടുപ്പിച്ച് ഇഡി , ഹവാല ഇടപാടിൽ പാർട്ടിയും മൗനത്തിൽ
തൃശൂര്‍: സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി), പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണക്കെതിരായ നിലപാട് കടുപ്പിച്ച വീണയ്‌ക്കെതിരേ ഹവാല ഇടപാടിലും നിലപാട് കടുപ്പിച്ചതോടെ സി.പി.എം. പ്രതിസന്ധിയിൽ സി.പി.എമ്മും കേന്ദ്രസര്‍ക്കാരുമായി ആരോപിക്കപ്പെട്ടിരുന്ന ‘പാലം’ തകര്‍ന്നതിന്റെ സൂചനയായാണ് പാര്‍ട്ടിയിലെതന്നെ പ്രബലവിഭാഗം ഇ.ഡി. നീക്കങ്ങളെ വിലയിരുത്തുന്നത്. പിണറായിക്കെതിരേ പാര്‍ട്ടിയില്‍ രൂപപ്പെട്ട പുതിയ ഗ്രൂപ്പ് സമവാക്യങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. ചോദ്യംചെയ്യലും മൊഴിയെടുക്കലും രേഖാ പരിശോധനയുമൊക്കെയായി വര്‍ഷങ്ങളോളം മുടന്തിനീങ്ങിയ ഇ.ഡി. അന്വേഷണം മറ്റൊരു തലത്തിലേക്കു നീങ്ങിയത്…

