ഭാരത് മണ്ഡപില്‍ എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ ടീഷര്‍ട്ടൂരി മോദിക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ബാനു ചിബ് അറസ്റ്റില്‍

ന്യൂഡൽഹി:ഭാരത് മണ്ഡപില്‍ എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ ടീഷര്‍ട്ടൂരി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ബാനു ചിബ് അറസ്റ്റില്.ദല്‍ഹി പൊലീസാണ് ഉദയ് ബാനുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ വിളിച്ചുവരുത്തിയിരുന്നു. എ.ഐ ഉച്ചകോടിയിലെ പ്രതിഷേധത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും സംഭവത്തെ കുറിച്ച് ഉദയ്ബാനുവിന് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വാദം. ഫലമില്ലാത്ത ഉപരോധങ്ങള്‍ക്കും യുദ്ധത്തിനും പകരം നയതന്ത്രവും ബഹുമാനവും പരീക്ഷിച്ചു നോക്കൂ; യു.എസിനോട് ഇറാന്‍ ചൊവ്വാഴ്ച പത്ത് മണിയോടെ ഉദയ്ബാനുവിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ്…

Read More

ടി.പി കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം; ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ സുപ്രിംകോടതി മരവിപ്പിച്ചു

ന്യൂഡൽഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ ജ്യോതിബാബുവിന് ജാമ്യം. ജ്യോതിബാബുവിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ സുപ്രിംകോടതി മരവിപ്പിച്ചു. വിധി റദ്ദാക്കണമെന്ന്ജ്യോതിബാബുവിൻ്റെ അപ്പീലില്‍ അന്തിമ തീരുമാനമെടുക്കും വരെയാണ് ശിക്ഷ മരവിപ്പിച്ചത്. ചൂണ്ടിക്കാട്ടി ജ്യോതിബാബു നല്‍കിയ ജാമ്യാപേക്ഷയിലാണ് സുപ്രിംകോടതിയുടെ നടപടി. ജ്യോതിബാബുവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഡയാലിസിസിന് വിധേയനാകുന്നുണ്ട് എന്നുമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ട്. ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരും ഇതേനിലപാടായിരുന്നു….

Read More

സനാതന ധര്‍മത്തെ അവഹേളിക്കുന്ന തരത്തില്‍ സിനിമയെടുത്താല്‍ പ്രവര്‍ത്തകര്‍ നിര്‍മാതാക്കളുടെ വീട്ടില്‍ കയറും. ഭീഷണിയുമായി കർണി സേന

ന്യൂഡല്‍ഹി: സനാതന ധര്‍മത്തെ അവഹേളിക്കുന്ന തരത്തില്‍ സിനിമയെടുത്താല്‍ പ്രവര്‍ത്തകര്‍ നിര്‍മാതാക്കളുടെ വീട്ടില്‍ കയറ ആക്രമിക്കുമെന്ന ഭീഷണിയുമായി ക്ഷത്രിയ കര്‍ണി സേന ദേശീയ പ്രസിഡന്റ് രാജ് ശെഖാവത്ത്. പ്രവര്‍ത്തകര്‍ക്ക് തയാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശെഖാവത്ത് പറഞ്ഞു. നിര്‍മാതാക്കളെ വീട്ടില്‍ കയറി പാഠം പഠിപ്പിക്കുമെന്നാണ് ഭീഷണി. ‘ഞങ്ങളുടെ സംസ്‌കാരത്തെയും ആരാധനാമൂര്‍ത്തികളെയും സനാതന ധര്‍മത്തെയും അവഹേളിക്കുന്ന സിനിമയെടുത്താല്‍ നിര്‍മാതാക്കളുടെയും സംവിധായകരുടെയും വീട്ടില്‍ കയറി അവരെ ഒരു പാഠം പഠിപ്പിക്കും. കര്‍ണിസേന പ്രവര്‍ത്തകരോട് തയാറായിരിക്കാന്‍ ഞാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ ഉടന്‍ മുംബൈയിലേക്ക്…

Read More

എസ്. ഐ. ആർ പൂർത്തിയായപ്പോൾ 68 ലക്ഷം പേരെ വെട്ടി ഗുജറാത്ത് ഒന്നാം സ്ഥാനത്ത്

ന്യൂഡൽഹി: എസ്. ഐ. ആർ പൂർത്തിയായപ്പോൾ 68 ലക്ഷം പേരെ വെട്ടി ഗുജറാത്ത് ഒന്നാം സ്ഥാനത്ത ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടിക തീവ്ര പരിഷ്കരണ നടപടികൾ പൂർത്തിയായ പ്പോൾവലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അർഹതയില്ലാത്ത വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 68,12,711 വോട്ടർമാരെയാണ് ഇവിടെ ഒഴിവാക്കിയത്. പരിഷ്കരണത്തിന് മുൻപ് ഗുജറാത്തിൽ 5,08,43,436 വോട്ടർമാരാണ്…

Read More

ഇന്ത്യയിലെ മുസ് ലിങ്ങൾക്ക് പ്രശ്നങ്ങളോ അരക്ഷിതാവസ്ഥയോ ഇല്ല; കാന്തപുരം മോദി കൂടിക്കാഴ്ചക്കെതിരെ സോഷ്യൽ മീഡിയ

കോഴിക്കോട് :ഇന്ത്യയിലെ മുസ് ലിങ്ങൾക്ക് പ്രശ്നങ്ങളോ അരക്ഷിതാവസ്ഥയോ നേരിടുന്നല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഒരു ആശങ്കയും ഉയർന്നിട്ടില്ലെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ നടത്തിയ പ്രസ്താവന സംഘ് പരിവാർ പ്രചരണ ആയുധമാക്കി തുടങ്ങി തിങ്കളാഴ്ച ന്യൂസ് 18 നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കാന്തപുരം മോദിയെ കണ്ട വാർത്തക്കു പിന്നാലെ ഉളളടക്കം വ്യക്തമാക്കിയത്. ദേശീയ പുരോഗതി ഐക്യം സമാധാനം കൂട്ടായ്മയുടെ ആവശ്യകത എന്നിവ മുതിർന്ന പുരോഹിതൻ അടിവരയിട്ടു എന്നും ന്യൂസ് 18 വ്യക്തമാക്കി വികസനത്തിനായി എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കുമെന്ന് ഞാൻ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ.

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വരുന്ന കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും ചർച്ചയായി. മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി. ഗ്രാൻഡ് മുഫ്തിയുടെ വിശുദ്ധ റമളാൻ സന്ദേശവും കൈമാറി. എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികക്കും മാനവ വികസനത്തിനും നൽകേണ്ട പരിഗണന,…

Read More

ശബരിമല യുവതീ പ്രവേശനം: മാർച്ച് 14നകം സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാര്‍ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. വിശദവാദം ഏപ്രിലിൽ 7ന് തുടങ്ങും. ശബരിമല യുവതീപ്രവേശമുൾപ്പെടെ, മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി നിർദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്. 9 അംഗ ഭരണഘടനാ ബെഞ്ച് ഇതിനായി രൂപീകരിക്കും. അംഗങ്ങളെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കക്ഷികൾ നിലപാട് എഴുതി നൽകണം. വാദത്തിന് ഏപ്രിൽ 22വരെ…

Read More

പ്ലസ് ടു വിദ്യാർത്ഥി നടത്തിയ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി ദാരുണമായി മരിച്ചു

ലഖ്നൊ :ഉത്തർപ്രദേശിലെ അബേദ്കർ നഗരിൽ രജിസ്ട്രേഷൻ പോലും ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്വകാര്യ ആശുപത്രിയിൽ പ്ലസ് ടു വിദ്യാർത്ഥി നടത്തിയ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി ദാരുണമായി മരിച്ച. സംഭവത്തിൽ യോഗേഷ് വർമ (32)യും ശുഭം വിശ്വകർമ (19)യും അറസ്റ്റിലായി. കഴിഞ്ഞ അഞ്ചാം തീയതിയാണ് ഗർഭിണിയായ പ്രിയങ്കയെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിച്ചത്. ബി.എ മാത്രം വിദ്യാഭ്യാസമുള്ള യോഗേഷും പ്ലസ് ടു വിദ്യാർത്ഥിയായ ശുഭവും ചേർന്ന് ശസ്ത്രക്രിയ നടത്തി പെൺകുഞ്ഞിനെ പുറത്തെടുത്തു. എന്നാൽ അനസ്തീസിയയുടെ അളവ് കൂടിപ്പോയതോടെ പ്രിയങ്കയ്ക്ക് ബോധം…

Read More

പ്രഷർ കുക്കർ വോട്ടർമാർക്ക് നൽകിയ സ്ഥാനാർഥി തോൽക്കുമെന്ന് കരുതി അവ തിരിച്ചു ആവശ്യപ്പെട്ടപ്പോൾ പ്രഷറായി വോട്ടർമാർ….. പിന്നെ എല്ലാം റോഡിൽ

ഹൈദരബാദ് : പ്രഷർ കുക്കർ വോട്ടർമാർക്ക് നൽകിയ സ്ഥാനാർഥി അവ തിരിച്ചു ആവശ്യപ്പെട്ടപ്പോൾ പ്രഷറായി വോട്ടർമാ ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് നല്‍കിയ സമ്മാനങ്ങള്‍ തിരികെ വാങ്ങിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചു.തെലങ്കാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലാണ് രസകരമായ സംഭവം ഉണ്ടായത്. അശ്വരോപേട്ട് നഗരസഭയിലെ പത്താം വാര്‍ഡ് സ്ഥാനാര്‍ഥിയാണ് ഹരിബാബു മിന്‍ഡയാണ് ജയിച്ചത്. പ്രചാരണ സമയത്ത് ഹരിബാബു വോട്ടര്‍മാരെ സന്തോഷിപ്പിക്കാന്‍ പണവും പ്രഷര്‍ കുക്കറും സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ തനിക്ക് വോട്ട് ചെയ്തില്ലെന്ന സംശയത്തില്‍ ഹരിബാബു…

Read More

ബജ്‌രംഗ് ദളിന്റെ ഭീഷണിയുടെ പേരില്‍ ഉപജീവനം മുടങ്ങില്ല; ‘മുഹമ്മദ്’ ദീപക്കിന് സുപ്രീംകോടതി അഭിഭാഷകരുടെ സഹായം.

ന്യൂഡൽഹി:ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ബജ്‌രംഗ് ദളിന്റെ മര്‍ദനത്തില്‍ നിന്നും വയോധികനായ മുസ്‌ലിം കടയുടമയെ രക്ഷിച്ച ‘മുഹമ്മദ്’ ദീപക്കിനുണ്ടായ സാമ്പത്തിക ബാധ്യതക്ക് ആശ്വാസം പകരാനായി സുപ്രീം കോടതി അഭിഭാഷകര്‍. സുപ്രീം കോടതിയിലെ 20ഓളം മുതിര്‍ന്ന അഭിഭാഷകര്‍ ദീപക്കിന്റെ ജിമ്മില്‍ വാര്‍ഷിക അംഗത്വത്തിനായി പതിനായിരം രൂപ വീതം നല്‍കി. ദീപക് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ അദ്ദേഹത്തിന്റെ ജിംനേഷ്യത്തിലെ അംഗങ്ങള്‍ കൂട്ടത്തോടെ കൊഴിഞ്ഞുപോയിരുന്നു, ഇതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് ദീപക്കിന് ഉണ്ടായത്. 150ല്‍ നിന്നും 15 ആയി ജിമ്മിലെ അംഗത്വം കുറഞ്ഞതോടെ കടയുടെ വാടകയും…

Read More