കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കുവൈത്തിൽ നിര്യാതനായി
കോഴിക്കോട് :കുറ്റിച്ചിറ പുളിക്കലകത്ത് സദഖത്ത് (46) കുവൈറ്റിൽ നിര്യാതനായി. നടുവട്ടം തവളക്കുളം റോഡിലാണ് വസതി.
പരേതരായ പത്തറക്കൽ ഉമ്മർകോയയുടെയും (പത്തറ ഉമ്മർ) പുളിക്കലകത്ത് ഇമ്പിച്ചി പാത്തുമ്മബിയുടെയും മകനാണ്.
ഭാര്യ: പി. സജ്‌ന ലത്തീഫ്.
മക്കൾ: സന, സിയ (വിദ്യാർത്ഥികൾ).
സഹോദരങ്ങൾ:
പുളിക്കലകം അഹമ്മദ് സാദിഖ് (എസ്.എം സ്ട്രീറ്റ്),
അഹമ്മദ് സക്കീർ (ഫെന്റി ഗൾഫ് ബസാർ), മുജീബ് റഹ്മാൻ (ദുബൈ), നസറുൽ ഇസ്‌ലാം (കുവൈറ്റ്).

