വാഴക്കാട് ഒല്പംകടവ് പൂളക്കൽ സി. കെ ആദം നിര്യാതനായി.

വാഴക്കാട്: വാഴക്കാട് ഒല്പംകടവ് പൂളക്കൽ സി. കെ ആദം (60) നിര്യാതനായി .ഭാര്യ: സീനത്ത് ഫറോക്
മക്കൾ: ഖാനിമ, ഫർസാന, ഹംന, തമ്മാന.സഹോദരങ്ങൾ : പരേതനായ സി. കെ അഹമ്മദ് കുട്ടി, സി. കെ കമ്മു, സി. കെ കരീം, സി. കെ ആറ്റ മൊയ്‌ദീൻ, സി. കെ റസാഖ്, സി. കെ ബഷീർ, സി. കെ അബ്ബാസ്, ആസ്യ, ഫാത്തിമ, മറിയുമ്മ.

Leave a Reply

Your email address will not be published. Required fields are marked *