AI girlfriend

ഒമാനിൽ കോഴിക്കോട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു 

കോഴിക്കോട്: ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാദത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് ജെനിസ് ബാബു ആണ് മരിച്ചത്

ചക്കുംകടവ് സ്വദേശി ജാഫർ ചുള്ളിക്കാടാണ് പിതാവ്. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ പുരോഗമിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *