കുറ്റിക്കാട്ടൂർ ഗവ .ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം.
കുറ്റിക്കാട്ടൂർ :കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി സ്കൂളൽ പുതുതായി നിർമിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിച്ചു.
ചടങ്ങിൽ എം.എറസാക്ക് മാസ്റ്റർ എംഎൽഎ അധ്യക്ഷതവഹിച്ചു .
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ പ്രഭാഷണം നിർവഹിച്ചു.
അഡ്വ. പിടിഎ റഹീംഎം പി അഹമ്മദ് ,മുനീർ എരവത്ത് ,സി കെ ഫസീല,
ആർ വി ജാഫർ,
സുധ എസ്, അമൃത സിഎസ്,
സീന അശോകൻ,
അനീഷ് പാലാട്ട്,
രാധാ ഹരിദാസ് ,
ഷഹാന കൃഷ്ണദാസ്,
ബഷീർ പി . പി,
മുജീബു റഹ്മാൻ ഇടക്കണ്ടി,
കെ എം പുരുഷോത്തമൻ,
മഹ്ഷും മാക്കിനിയാട്ട് എന്നിവർ സംസാരിച്ചു. സർക്കാരിൻ്റെ 2.12 കോടി രൂപ ചിലവഴിച്ചാണ്
ഓഡിറ്റോറിയം നിർമിച്ചത്

