ഫാറൂഖ് കോളേജ് അധ്യാപകൻ പ്രഫ.എം മൊയതീൻ കുട്ടി നിര്യാതനായി.

വള്ളുവമ്പ്രം : വിദ്യാഭ്യാസ , പത്ര പ്രവർത്തനരംഗത്തും, മികവുറ്റ സംഘാടന കനായും വ്യക്തി മുദ്ര പതിപ്പിച്ച ഫാറൂഖ് കോളേജ് അധ്യാപകനായ വള്ളുവമ്പ്രം സ്വദ്വേശി പ്രഫ.എം മൊയതീൻ കുട്ട
നിര്യാതനായി
സംസ്ഥാനത്ത് പ്രൈവറ്റായി പരീക്ഷ എഴുതി MA അറബിക്കിൽ ഫസ്‌റ്റ് റാങ്ക് ലഭിച്ച വ്യക്തയായിരുന്നു.
അരിക്കോട് സുല്ലമുസ്സലാമിലും ഫറൂഖ് റൗദത്തിൽ ഉലൂമിലും  അധ്യാപകനായിരുന്നു.
1960 ൽ ദൽഹി ഓൾ ഇന്ത്യ റേഡിയോവിൽ ജോലി ലഭിച്ചു.
1961 ൽ ഫറോഖ് കോളേജ്ൽ ചേർന്നു.

24 വർഷം അധ്യാപകനായി സേവനം അനുഷ്ഠിച്ചു
മോങ്ങം വനിത അറബിക് കോളേജിൻ്റെ സ്ഥാപനത്തിലും പങ്ക് വഹിച്ചു
1985 ഫറൂഖ് കോളേജിൽ നിന്ന് വളൻ്ററി റിട്ടയർമെൻ്റ് വാങ്ങി ജിദ്ദയിലെ അറബ് ന്യൂസിൽ ചേർന്നു.ഭാര്യ :സുലൈഖയാണ് മക്കൾ:ആയിശ, ശഫീഖ് അഹ്‌മദ്,റഫീഖ് ഹസൻ,മുനീർ,സലിം,അമീന ഫിർദൗസ്
മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് ( തിങ്കൾ )4.30 ന് .
വള്ളുവമ്പ്രം ജുമ മസ്ജിദിൽ

Leave a Reply

Your email address will not be published. Required fields are marked *