AI girlfriend

ആസ്‌ട്രേലിയ കടന്ന് യുഎസ്എ ; സ്കോട്ട്ലൻഡി നെതിരെ മൊറോ ക്കോക്കും ജയം

ആസ്‌ട്രേലിയ കടന്ന് യുഎസ്എ ; സ്കോട്ട്ലൻഡിനെതിരെ മൊറോക്കോക്കും ജയ

കാലിഫോർണിയ : രണ്ടാം റൗണ്ട് മത്സരത്തിൽ ആസ്ട്രേലിയയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തകർത്ത് അടുത്ത റൗണ്ടിലേക്ക് മുന്നേറി യുഎസ്എ. കാമറൂൺ ബർഗസിന്റെ സെൽഫ് ഗോളും അലക്സ് ഫ്രീമാന്റെ ഗോളുമാണ് യുഎസ് വിജയത്തിന് പിന്നിൽ. നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് യുഎസ് തകർത്തിരുന്നു. രണ്ടാം ജയത്തോടെ ആതിഥേയർ റൗണ്ട് ഓഫ് 32 ഉറപ്പിച്ചു. ജൂൺ 26ന് തുർക്കിയക്കെതിരെയാണ് യുഎസിന്റെ അവസാന മത്സരം
മറ്റൊരു മത്സരത്തിൽ ഇസ്മായിൽ സൈബാരി നേടിയ ഏക ഗോളിൽ സ്‌കോട്ട്ലൻഡിനെ മറികടന്ന് മൊറോക്കോ. ബ്രാഹീം ഡിയാസാണ് ഗോളിന് വഴിയൊരുക്കിയത്. ജയത്തോടെ നാല് പോയിന്റുമായി മൊറോക്കോ പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ്.”

Leave a Reply

Your email address will not be published. Required fields are marked *