AI girlfriend

വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റ് ആശുപ ത്രിയിൽ പ്രവേശിപ്പിച്ച കോണറമ്പ് സുഹൈൽ മരിച്ചു.

പെരുവയൽ:
( കോഴിക്കോട് )കഴിഞ്ഞ ദിവസം വെവെള്ളക്കെട്ടിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയുവാവ് മരിച്ചു. കോണാറമ്പ് സമീറ മൻസിലിൽ സുഹൈൽ ( 35 ) ആണ് മരിച്ചത്
പെരുവയൽ കോണാറമ്പ് ഭാഗത്ത് കനത്ത മഴയിൽ വയലുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു .ഇവിടെ കാൽവഴുതി വീണാണ് സുഹൈലിന് പരിക്കേറ്റത് .ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് സുഹൈലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു .
പിന്നീട് മിംമ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഹൈൽ ഇന്ന് രാവിലെയാണ് മരിച്ചത്. ഭാര്യ ജസ്‌ന മക്കൾ: അൻഹലിയ, അഹ്‌ലദുആ, അഹിയഫലാഹ്, അർഹഐൻപിതാവ്: പരേതനായ അബ്ദുറഹിമാൻ മാസ്റ്റർ​മാതാവ്: ആയിശ ടി.പിസഹോദരങ്ങൾ:ജംഷീർ (ക്ലർക്ക്, ഡി.ഡി. ഓഫീസ്, കോഴിക്കോട്)ജസീൽ (ഐ.ആർ.ബി. പോലീസ്)സിറാജ് (ഇലക്ട്രീഷ്യൻ)​സമീറ (സഹോദരി)

 

Leave a Reply

Your email address will not be published. Required fields are marked *