വെടി നിർത്തൽ കരാർ ഇസ്റാഈൽ പാലിക്കപ്പെടുമോ? ഇസ്റാഈൽ തടവറയിലുള്ള മർവാൻ ബർഗൂതിയെ വിട്ടയക്കണമെന്ന ഹമാസ് ആവശ്യം അംഗീകരിക്കില്ലന്ന് ഇസ്റാഈൽ
ഗസ്സ :വെടി നിർത്തൽ കരാർ ഇസ്റാഈൽ പാലിക്കപ്പെടുമോ? ഇസ്റാഈൽ തടവറയിലുള്ള മർവാൻ ബർഗൂതിയെ വിട്ടയക്കണമെന്ന ഹമാസ് ആവശ്യം അംഗീകരിക്കില്ലന്ന് ഇസ്റാഈൽ ഗസയിൽ ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിലെത്തിയതായി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് പത്ത് പേർ കൊല്ലപ്പെടുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.സഹായത്തിനായി ക്യൂ നിന്ന നിരവധി പേർ മരിച്ചവരിൽ ഉൾപ്പെടുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പ്രാദേശിക അധികാരികൾ പറഞ്ഞു.ഇസ്രായേൽ സർക്കാർ കരാർ അംഗീകരിക്കാൻ യോഗം ചേരുമ്പോൾ മാത്രമേ വെടിനിർത്തൽ പ്രാബല്യത്തിൽ വരൂ എന്ന് റിപ്പോർട്ടുകൾ പറയുന്നു….

