വെള്ളം ഊറ്റുന്ന ബ്രൂവറി ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
പാലക്കാട്: തുടക്കം മുതൽ എതിർപ്പ് മായി രംഗത്തുള്ള നാട്ടുകാർ വെള്ളം ഊറ്റാൻ വന്ന പാലക്കാട് എലപ്പുള്ളിയിൽ ഒയാസിസ് ബ്രൂവറി കമ്പനിക്ക് എതിരെ പ്രതിഷേധിച്ചു. വിവിധ മദ്യ ബ്രാൻ്റ്കൾ ഇറക്കുന്ന ബ്രൂവറി പാലക്കാട് ഉത്പാദനത്തിന് കണ്ടെത്തിയ സ്ഥലത്ത് ജെസിബിയുമായി എത്തിയ കമ്പനി അധികൃതരെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് കമ്പനി പ്രതിനിധികൾ മടങ്ങിപോയി. വെള്ളം പ്രധാന അസംസ്‌കൃത വസ്തുവായി തുടങ്ങുന്ന ഓയസിസ് കമ്പനിക്ക് എതിരെ തുടക്കം മുതൽ പ്രതിഷേധം ഉണ്ടായിരുന്നു. നാട്ടുകാരുടെ എതിർപ്പ് നിലനിൽക്കുന്നതിനിടെയാണ് ജെസിബിയുമായി ഒയാസിസ്…

