admin@10vision

ബംഗളൂരുവിൽ നിന്നും എം ഡി. എം.എ കടത്തി കൊണ്ട് വന്ന് നഗരത്തിൽ വിൽപന നടത്തുന്നയാൾ പിടിയിൽ.

കോഴിക്കോട് : ബംഗളൂരുവിൽ നിന്നും എം ഡി. എം.എ കടത്തി കൊണ്ട് വന്ന് നഗരത്തിൽ വിൽപന നടത്തുന്നയാൾ പിടിയിൽ അരക്കിണർ സ്വദേശി എൻ.എം ഹൗസിൽ സഹീർ മുഹമദ്ദ് എം ( 42) നെ കക്കോടി പഞ്ചായത്തിലെ ചീരോട്ടിൽത്താഴത്തെ വാടക വീട്ടിൽ നിന്നും സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മിഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, എസ്.ഐ നിമിൻ കെ ദിവാകരൻ്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്. ചീരോട്ടിൽ താഴത്തെ വാടക വീട്ടിലെ പോലീസ് പരിശോധനയിൽ…

Read More

സപ്തംബർ 30 നു കൂടി അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സപ്തംബർ 30 നു കൂടി അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. നിലവിൽ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ സംസ്ഥാനത്ത് പൊതു അവധിയാണ്. അതിന് പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭ നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്നേ ദിവസം ഹാജരാകണം.

Read More

മലബാറുകാർക്ക് ആശ്വാസമായി മംഗലാപുരത്ത് നിന്ന് ഷൊർണൂരിലേക്ക്  സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ.

‘കോഴിക്കോട്:അവധിക്കാലത്ത് മലബാറിൻ്റെ യാത്രാ ദുരിതം പരിഹരിക്കാൻ താത്കാലിക പ്രത്യേക ട്രെയിൽ സർവീസ് ഒരുക്കി റെയിൽവെ മംഗലാപുരം- ഷൊർണൂർ സ്പെഷ്യൽ പാസഞ്ചർ. ഇന്ന് മുതൽ ഓടി തുടങ്ങും. ഇന്ന് വൈകിട്ട് ആറിന് പാസഞ്ചർ ട്രെയിൽ മംഗലാപുരത്ത് നിസും പുറപ്പെടും. നവരാത്രി അവധിയുടെ തിരക്ക് കണക്കിലെടുത്താണ് റെയില്‍വേ മംഗലാപുരത്ത് നിന്ന് ഷൊര്‍ണൂരിലേക്ക് പാസഞ്ചര്‍ ട്രെയിൻ ഓടിക്കുന്നത്. ശനിക്കും ഞായറിനും പുറമെ തിങ്കളും ചൊവ്വയും അവധിയായതിനാൽ വിദ്യാർഥികൾ, അധ്യാപകർ ഉൾപെടെയുള്ളവർക്ക് ഈ ട്രെയിൻ ഏറെ ആശ്വാസമാകും. ഇന്ന് വൈകിട്ട് ആറ് മണിക്കാർ…

Read More

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. വലയിടാൻ വാഗ്ദാനങ്ങൾ ഏറെ.. ‘വിദേശ യാത്രകൾ, ഐഫോണുകൾ’; സ്വാമി നിരസിക്കുന്നവരെ നോട്ടമിടും  ചൈതന്യക്കെതിരെ പൊലീസില്‍ പരാതി നൽകിയത് നിരവധി വിദ്യാർഥികൾ.

ഡൽഹി:സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾപുറത്ത്. വിദ്യാർഥികള വലയിടാൻ വാഗ്ദാനങ്ങൾ ഏറെ.ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്‍റിന്‍റെ ഡയറക്ടറായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ .അന്‍പത് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോള്‍ പതിനാറ് യുവതികളെ ചൈതന്യാനന്ദ ചൂഷണം ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. നിരവധി വിദ്യാര്‍ഥിനികളാണ് സ്വാമി ചൈതന്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പണവും സൗജന്യ വിദേശ യാത്രയും വിലപിടിപ്പുള്ള സമ്മാനങ്ങളും സ്വാമി പെൺകുട്ടികൾക്ക് നൽകിയിരുന്നു. ഐഫോണുകൾ, ലാപ് ടോപ്പുകൾ, കാറുകൾ എന്നിവ വാഗ്ദാനം ചെയ്തിരുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ…

Read More

പെണ്‍കുട്ടികള്‍ പുറത്തുപോയ തക്കത്തിന് ഹോസ്റ്റല്‍ ഉടമ സ്ഥാപനം പൂട്ടി കടന്നുകളഞ്ഞതായി പരാതി

കോഴിക്കോട്: പെണ്‍കുട്ടികള്‍ പുറത്തുപോയ തക്കത്തിന് ഹോസ്റ്റല്‍ ഉടമ സ്ഥാപനം പൂട്ടി കടന്നുകളഞ്ഞതായി പരാതി. കോഴിക്കോട് ചാലപ്പുറത്താണ് ഒരുകൂട്ടം പെണ്‍കുട്ടികളെ പെരുവഴയിലാക്കിയ സംഭവം നടന്നത്. രാവിലെ തങ്ങള്‍ ജോലി സ്ഥലത്തേക്കും കോളേജുകളിലേക്കും പോയ സമയത്ത് വീട്ടുടമ സ്ഥാപനം പൂട്ടിപ്പോവുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. വീടിന്റെ ഉടമസ്ഥനില്‍ നിന്നും കെട്ടിടം വാടകയ്‌ക്കെടുത്തയാള്‍ മറ്റൊരു യുവതിക്ക് ഹോസ്റ്റല്‍ നടത്താനായി നല്‍കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഈ യുവതി താമസക്കാരെ പറഞ്ഞു പറ്റിക്കുകയായിരുന്നു. വൈകീട്ടോടെ ഇവരെല്ലാം തിരിച്ചെത്തിയപ്പോഴാണ് താമസ സ്ഥലം പൂട്ടിയിരിക്കുന്നതായി കണ്ടത്….

Read More

പ്രവാസികൾക്ക് ആശ്വാസം , സൗദിയിൽ 5 വർഷത്തേക്ക് വാടക വർധന പാടില്ല.

റിയാദ്: പരിഷ്കരിച്ച ഭവന നിർമാണ പദ്ധതി പ്രാബല്യത്തിൽ വന്നതോടെ റിയാദിൽ അഞ്ചു വർഷത്തേക്കു വാടക വർധിപ്പിക്കുന്നത് വിലക്കി സൗദി. ശരാശരി 40 ശതമാനം വരെ വാടക വർധിപ്പിച്ചതിനെതിരെ വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ഏതാനും വർഷങ്ങളായി അടിക്കടിയുള്ള വാടക വർധനയിൽ പൊറുതിമുട്ടുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഏറെ ആശ്വാസമേകുന്നതാണ് പുതിയ പ്രഖ്യാപനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ‌ സൽമാന്റെ നിർദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. റിയാദിന്റെ പരിധിയിലുള്ള പുതിയതും നിലവിലുള്ളതുമായി കെട്ടിടങ്ങൾക്ക് നിയമം ബാധകമാണ്. കൗൺസിൽ ഓഫ്…

Read More

സ്വർണ്ണ വില വീണ്ടും ഉയർന്നു. 84000 കടന്നു.

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 40 രൂപയുടെ വർധവാണ് ഉണ്ടായത്. 10,530 രൂപയായാണ് സ്വർണവില വർധിച്ചത്. പവന്റെ വില 320 രൂപയും ഉയർന്നു. 84,240 രൂപയായാണ് സ്വർണവില വർധിച്ചിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 35 രൂപ വർധിച്ച് 8655 രൂപയായി. ആഗോളവിപണിയിൽ സ്വർണവില കുറഞ്ഞു. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 3,741.21 ഡോളറായാണ വില കുറഞ്ഞത്. എന്നാൽ, ഈയാഴ്ച സ്വർണവിലയിൽ 1.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. അതേസമയം,…

Read More

സ്കൂൾ അവധി വൈകി അറിയിച്ച കലക്ടർക്ക് സോഷ്യൽ മീഡിയയിൽ വമർശനം, നേരത്തെ അറിയിച്ച മന്ത്രിക്ക് കയ്യടി

തിരുവനന്തപുരം :കനത്ത മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ച തിരുവനന്തപുരം കലക്ടർക്കെതിരെ രക്ഷിതാക്കളുടെ രോഷം. മഴ അവധി പ്രഖ്യാപിച്ചതിലല്ല, അവധി അറിയിച്ചത് താമസിച്ചതിലാണ് കലക്ടറുടെ ഫെയ്സ്ബുക് പേജിൽ രക്ഷിതാക്കൾ രോഷപ്രകടനം നടത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാൽ മതിയായിരുന്നല്ലോ. ഇന്നലെ മുതൽ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവൻ മഴ ആയിരുന്നു. കുട്ടികൾ എല്ലാം റെഡി…

Read More

മയക്കുമരുന്ന് പരിശോധനക്ക് പോകുന്നതിനിടയിൽ ജീപ്പിൽ ലോറി ഇടിച്ച് സീനിയർ ഓഫീസർ മരിച്ചു.

കാസർകോട്:ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷ് ആണ് മരിച്ചത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിൽ സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. കാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽപൊലീസ് ഓഫീസർ സുഭാഷിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.45 ഓടെയാണ് അപകടം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. .

Read More

കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസിന്റ മുന്‍കാല മോദി ഭക്തിപോസ്റ്റുകള്‍ പങ്കുവെച്ച് സോഷ്യൽ മീഡിയ.

കോഴിക്കോട്: ഓപ്പറേഷൻ നുംഖോറിൽ വാഹന കടത്തുമായി ബന്ധപ്പെട്ട് നടത്തിയ കത്തിക്കയറിയ കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസിന്റ മുന്‍കാല മോദി ഭക്തിപോസ്റ്റുകള്‍ പങ്കുവെച്ച് സോഷ്യൽ മീഡിയ. നോട്ടുനിരോധനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഭിവാദ്യങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ടിജു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. വാട്ട് എ മാസ്റ്റര്‍ സ്‌ട്രോക്ക്’ എന്നാണ് ടിജു തോമസ് 2016 നവംബര്‍ എട്ടിന് ഫേസ്ബുക്കില്‍ കുറിച്ചത്. നോട്ട് നിരോധിച്ച മോദിയുടെ തീരുമാനം ധൈര്യപൂര്‍വമായ ഒന്നാണെന്നായിരുന്നു ടിജു തോമസിന്റെ പ്രതികരണം. നിലവില്‍ ടിജു തോമസിന്റെ…

Read More