AI girlfriend

admin@10vision

തപാൽ ഉരുപ്പടികൾ അയക്കാൻ നാളെ മുതൽ ചെലവേറും.

ന്യൂഡൽഹി:തപാൽ ഉരുപ്പടികൾ രജിസ്റ്റർ ചെയ്ത് അയക്കാൻ നാളെ മുതൽ ചെലവ് കൂടും. രജിസ്‌ട്രേഡ് തപാൽ സേവനത്തെ കേന്ദ്ര സർക്കാർ സ്പീഡ് പോസ്റ്റിൽ ലയിപ്പിച്ചതിനെ തുടർന്നാണ്‌ വില കൂടുന്നത്. ഇനി മേൽവിലാസക്കാരനും രജിസ്‌ട്രേഡ് തപാൽ അയക്കാൻ സ്പീഡ് പോസ്റ്റിനെ ആശ്രയിക്കണം. രജിസ്‌ട്രേഷനോടുകൂടിയ സ്പീഡ് പോസ്റ്റ്’ ആണ് നാളെ മുതൽ നിലവിൽ വരുന്നത്. ഫലത്തിൽ സ്പീഡ് പോസ്റ്റിന്റെയും രജിസ്‌ട്രേഡ് പോസ്റ്റിന്റെയും നിരക്കുകൾ ഉപഭോക്താവ് കൊടുക്കേണ്ടിവരും. നിലവിൽ സ്പീഡ് പോസ്റ്റിന് 41.30 രൂപയും രജിസ്‌ട്രേഡ് തപാലിന് 26 രൂപയുമാണ് അടിസ്ഥാന നിരക്ക്….

Read More

കോടതി നൽകിയ നിരപരാധിത്വം അവർ മരണാനന്തരമായി വായിച്ചത് അൻസാരിയുടെ ഖബറിടത്തിൽ .. അപൂർവ്വ കാഴ്ചയായി ഖബറിടം….

മുംബൈ: നിരപരാധിയാണെന്ന് നിയമ വ്യവസ്ഥക്ക് ബോധ്യം വരും മുമ്പ് ജയിലിൽ കിടന്ന് ജീവൻ വെടിഞ അൻസാരിക്ക് നിരപരാധിത്വം തെളിയിക്കാൻ ആറടി മണ്ണിൽ അടങേണ്ടി വന്നു. ഈ നിരപരാധിത്വം അവർ മരണാനന്തരമായി വായിച്ചത് കോടതി കുറ്റവിമുക്തനാക്കപ്പെട്ട അൻസാരിയുടെ ഖബറിടത്തിൽ ‘ ഒരു അപൂര്‍വ കാഴ്ചയായിരുന്നു ഇന്ന് (ഞായർ) നാഗ്പൂരിലെ ജരിപത്ക ഖബര്‍സ്ഥാനിൽ കണ്ടത്. 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട കമാൽ അഹമ്മദ് അൻസാരിയുടെ ഖബറിടമായിരുന്നു അത്. അദ്ദേഹത്തിന്റെ മക്കളും ബന്ധുമിത്രാദികളും അവിടെക്ക് എത്തിയത് ഒരു കോടതി വിധി…

Read More

ആത്മഹത്യ വിവരം പോലീസ്സ്റ്റേഷനിൽ വിളിച്ച്അറിയിച്ച് യുവതി. കയറിൽ തൂങ്ങി നിൽക്കുന്ന യുവതിയെ രക്ഷിച്ച് പോലീസ്

ബാലുശ്ശേരി: ആതുഹത്യ വിവരം പോലീസ്സ്റ്റേഷനിൽ വിളിച്ച്അറിയിച്ച് യുവതി പോലീസ് എത്തിയപ്പോൾ കണ്ടത് കയറിൽ തൂങ്ങി നിൽക്കുന്ന അമ്മയും പരിഭ്രമിച്ചു നിൽക്കുന്ന കുട്ടിയും. ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ബാലുശ്ശേരി പൊലീസിന്‍റെ സമയോചിതമായ ഇടപെടലിലൂടെ ലഭിച്ചത്പു തുജീവൻ. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് ബാലുശ്ശേരി പൊലിസ് സ്റ്റേഷനിലെ ജിഡി ചാർജ് ഗോകുൽരാജിന് പയ്യോളി പൊലിസ് സ്റ്റേഷനിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചത്. ബാലുശ്ശേരി സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ ആത്മഹത്യക്ക് ശ്രമിക്കാൻ പോകുന്നു എന്നായിരുന്നു സന്ദേശം. സ്ത്രീ തന്നെയാണ് ഇക്കാര്യം…

Read More

ഭാര്യയെയും മക്കളെയും കാണാതായ സംഭവത്തിൽ ചോദ്യംചെയ്ത ഭർത്താവ് ജീവനൊടുക്കിയ നിലയിൽ ,പോലീസിനെതിരെ കുടുംബം.

പത്തനം തിട്ട:തിരുവല്ലയിൽ മക്കളോടൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് അനീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. റീനയുടെയും മക്കളുടെയും തിരോധാനക്കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അനീഷിനെ പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും അനീഷ് മാത്യുവിന്‍റെ ജേഷ്ഠ സഹോജരന്‍റെ ഭാര്യ നീതു മനോജ് ആരോപിച്ചു. രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചിട്ട് രാത്രി വരെ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. പലദിവസം ഇത്തരത്തിൽ പൊലീസ് മാനസികമായി അനീഷിനെ പീഡിപ്പിച്ചു. ഇതിന്‍റെ മനോവിഷമത്തിലാണ് അനീഷ് ജീവനൊടുക്കിയതെന്നും…

Read More

ഹമാസിന്റെ സൈനിക വിഭാഗം വക്താവ് അബു ഒബൈദ വധിക്കപ്പെട്ടു.

ഗസ്സ : ഹമാസിന്റെ സൈനിക വിഭാഗം വക്താവ് അബു ഒബൈ ഇന്നലെ രാത്രി ഇസ്രായേലി വ്യോമാക്രമണത്തിൽ വധിക്കപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അധിനിവേശ സേന ലക്ഷ്യമിട്ട അപ്പാർട്ട്മെന്റിലെ എല്ലാ താമസക്കാരും കൊല്ലപ്പെട്ടതായിട്ടാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അബു ഒബൈദയുടെ കുടുംബാംഗങ്ങളും ഹമാസ് നേതാക്കളും മൃതദേഹം പരിശോധിച്ചശേഷം മരണം സ്ഥിരീകരിച്ചു. 2007 മുതൽ, ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽ-ഖസ്സാം ബ്രിഗേഡുകളുടെ ഔദ്യോഗിക വക്താവായിരുന്നു അദ്ദേഹം. 2002ലാണ് ഔദ്യോഗികമായി ഹമാസിന്റെ ഭാഗമാകുന്നത്. അൽ ഖസ്സാം ബ്രിഗേഡിന്റെ ഫീൽഡ് ഉദ്യോഗസ്ഥനായായിരുന്നു ആദ്യ…

Read More

മതസ്പർദ്, വിദ്വേഷം . വീണ്ടും വിഷം തുപ്പി വെള്ളൊപ്പള്ളി.

കൊച്ചി: മതസ്പർദ്, വിദ്വേഷം . വീണ്ടും വിഷം തുപ്പ റഎസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷങ്ങൾ സർക്കാരിൽ സ്വാധീനം ചെലുത്തിയാണ് വളരുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നു. ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നു. ചെത്തുകാരൻ്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉൾപ്പെടെ വളർന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എറണാകുളത്തെ എസ്എൻഡിപി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ഉള്ളത് വിറ്റുകളയുന്ന ദുരവസ്ഥയിലാണ് ഈഴവ സമുദായം. ഇവിടെ വോട്ടുബാങ്ക് രാഷ്ട്രീയവും അവസരവാദ രാഷ്ട്രീയവുമാണുള്ളത്….

Read More

ഇസ്റാഈലിന് തിരിച്ചടി.5 ഇസ്രായേലി സൈനികർ ഹമാസ് പിടിയിൽ, നിരവധി പേർ കൊല്ലപ്പെട്ടു.

ഗസ സിറ്റിയിലെ സൈതൂനിൽ, തങ്ങളുടെ സൈനികർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ 4 സൈനികരെ കാണാതാവുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും കൊണ്ടു കൊണ്ടുവരുന്നതിന് ആറ് ഹെലികോപ്റ്ററുകൾ വിന്യസിച്ചതായി ഇസ്രായേലി സൈനിക വക്താവ് അറിയിച്ചു. കാണാതായ സൈനികർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈനികർ പിടിക്കപ്പെടുന്നത് തടയുന്നതിനായി ഉപയോഗിക്കുന്ന ഹാനിബൽ പ്രോട്ടോകോൾ നടപ്പിലാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ സേനയിലെ 162,401 ഡിവിഷനുകളിലെ സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹമാസിന്റെ ചെറുത്തുനിൽപ്പ് കാരണം സേന പ്രദേശത്ത്…

Read More

മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ പ്രജോഷ് കുമാർ അന്തരിച്ചു.

കോഴിക്കോട്: മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ബാലുശ്ശേരി വട്ടോളി ബസാര്‍ പുതിയേടത്ത് പ്രജോഷ് കുമാര്‍ (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പിതാവ്: പരേതനായ കരുണാകരന്‍ നായര്‍, അമ്മ: ശകുന്തള. ഭാര്യ: ഷിനി. മക്കള്‍: അവനി, അഖിയ, നൈതിക് ജോഷ്.

Read More

കുറ്റിക്കാട്ടൂർ കല്പകയിൽ (ചിറ്റാരിക്കൽ) മല്ലികേശ്വരി നിര്യാതയായി.

കുറ്റിക്കാട്ടുർ : കുറ്റിക്കാട്ടൂർ കല്പകയിൽ (ചിറ്റാരിക്കൽ) മല്ലികേശ്വരി (72) നിര്യാതയായി. ( റിട്ടേയർട്, ജില്ലാ വ്യവസായ കേന്ദ്രം) ഭർത്താവ് സി പ്രഭാകരൻ , (റിടയേഡ് ബി.എസ്. എൻ )മക്കൾ:ഗംഗ .ഗോപകുമാർ മരുമകൾ പാർവതി സഹോദരന്മാർ: രാധാകൃഷ്ണൻ, വിജയ ലക്ഷമി, പ്രഭാവതി ശവസംസ്കാരം ഞായർ മാവൂർ റോഡ് ശ്മശാനത്തിൽ

Read More

ചുരം ഗതാഗതം സാധാരണ നിലയിലേക്ക്.പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് നിർമ്മാണത്തിന് സാധ്യത പഠനം

വയനാട്:മൂന്നു ദിവസത്തെ കുരുക്കഴിഞ്ഞതോടെ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം കഴിഞ്ഞ ദിവസത്തെക്കാൾ സുഗമമായി. മഴ കുറഞ്ഞതിനെ തുടർന്ന് ചുരം ഒമ്പതാം വളവിൽ വ്യൂ പോയിന്റിന് സമീപം വീണ മണ്ണും കല്ലും വെള്ളിയാഴ്ച തന്നെ മാറ്റി ചെറുവാഹനങ്ങൾ നിയന്ത്രിതമായി കടത്തിവിട്ടിരുന്നു. മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം തുടരുന്നുണ്ടെങ്കിലും അവശ്യവസ്തുക്കൾ കയറ്റിവന്നവയെ ഇന്നലെ കടത്തിവിട്ടു. ഓണം വിൽപ്പനയ്ക്കുള്ള ഭക്ഷ്യവസ്തുക്കളടങ്ങിയ ചരക്കു വാഹനങ്ങളാണ് കടത്തി വിട്ടത്. ഇന്നലെ മഴയില്ലാത്തതും ഗതാഗതം സുഗമമാക്കി. മഴ പെയ്യുമ്പോഴുളള മണ്ണിടിച്ചിൽ സാദ്ധ്യത കണക്കിലെടുത്ത് മഴ കനത്താൽ…

Read More