AI girlfriend

admin@10vision

സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ സെപ്തംബർ ഒന്നുമുതൽ.

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ വയോജന സൗഹൃദ അന്തരീക്ഷമൊരുക്കാൻ ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ സെപ്തംബർ ഒന്നുമുത ആരംഭിക്കും. താലൂക്, താലൂക് ഹെഡ്ക്വാർട്ടേഴ്‌സ്, ജില്ലാ, ജനറൽ ആശുപത്രികൾ, സ്‌പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ തുടങ്ങിയവയിലാണ് ഈ സേവനം ലഭ്യമാവുക. സംസ്ഥാനത്തെ മിക്കവാറും എല്ലാം പ്രധാന ആശുപത്രികളിലും ഏപ്രിൽ മാസം മുതൽ ഓൺലൈൻ ഒപി രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ആശുപത്രിയിൽ എത്തിയതിന് ശേഷം ക്യൂ നിൽക്കാതെ അപ്പോയ്‌മെന്റ് എടുക്കുന്നതിന് ക്യൂആർ കോഡ് സ്‌കാൻ…

Read More

പാലക്കാട് യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം, മൃതദേഹത്തിന് അരികെ ടിവി കേബിൾ, പെൺസുഹൃത്തിന്റെ ഭർത്താവ് കസ്റ്റഡിയിൽ.

കൊഴിഞ്ഞാമ്പാറ (പാലക്കാട്) : ( www.10visionnews.com ) യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ മൂങ്കിൽമട സ്വദേശിയായ യുവാവു വീട്ടിൽ കയറി മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇന്നലെ രാത്രി യുവതിയാണു പൊലീസ് സ്റ്റേഷനിൽ…

Read More

പ്രാർഥന ഫലം കണ്ടെന്ന് ആരാധകർ, ഇച്ചാക്കയ്ക്ക് ലാലുവിന്റെ സ്നേഹമുത്തം; സന്തോഷം പങ്കുവെച്ച് മോഹൻലാൽ.

  കൊച്ചി |മമ്മൂട്ടി ആരോഗ്യംവീണ്ടെടുത്ത് സിനിമയില്‍ സജീവമാവുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ മലയാളത്തിന്റെ മഹാനടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍. ഒരു പരിപാടിയിലെ വേദിയില്‍ മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മോഹന്‍ലാലിന്റെ പോസ്റ്റ്. പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കമന്റുമായി ആരാധകരെത്തി. ഇന്നത്തെ എഫ്ബി തൂക്കാനുള്ള പോസ്റ്റ് എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഇരുവരും പരസ്പരം അഭിസംബോധനചെയ്യുന്ന പേരുകള്‍ ഓര്‍മിപ്പിച്ച് ലാലുലിന്റെ ഇച്ചാക്ക, ഹരികൃഷ്ണന്‍സ്, ബിഗ് എംസ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മമ്മൂട്ടിയുടെ ആരോഗ്യസ്ഥതി സംബന്ധിച്ച…

Read More

പാലക്കാട് വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവാവിനെ വെട്ടിക്കൊന്നു.

പാലക്കാട്: ( www.10visionnews.com ) യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി പത്ത് മണിയോടെയാണ് ഒരാൾ സന്തോഷിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. സന്തോഷിനെ ആക്രമിച്ച ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രതിയെ പറ്റി സൂചന ലഭിച്ചെന്ന് പൊലീസ് പറയുന്നു. പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് തിരച്ചിൽ നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മറ്റൊരു സംഭവത്തിൽ വിഴിഞ്ഞത്തിന് സമീപം…

Read More

ഭീഷണി തുടർന്നു, വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം; പൊലീസിൽ പരാതി നൽകിയിട്ടും ഇടപെടലുണ്ടായില്ലെന്ന് ബന്ധുക്കൾ.

കൊച്ചി: ( www.10visionnews.com ) എറണാകുളം കോട്ടുവള്ളിയിൽ വട്ടിപലിശക്കാരിയായ അയൽവാസിയിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ പോസ്റ്റുമോർട്ടം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്. പൊലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്നാണ് ആശയുടെ ഭർത്താവ് ബെന്നി പറയുന്നത്. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും…

Read More

പ്രണയവും ബലാത്സംഘവും തിരിച്ചറിയണമെന്ന് സുപ്രീം കോടതി.

ന്യൂദല്‍ഹി: കൗമാരക്കാര്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസും യഥാര്‍ത്ഥ പ്രണയവുമായി ബന്ധപ്പെട്ട കേസും തിരിച്ചറിയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീം കോടതി. ലൈഗിംക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തില്‍ നിലവിലെ പ്രായം 18ല്‍ നിന്നും 16 ആക്കി കുറയ്ക്കണോ എന്ന് ചോദിച്ചുകൊണ്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ആര്‍. മഹാദേവന്‍ എന്നിവരാണ് ഹരജി പരിഗണിച്ചത്. അച്ഛന്‍ മകള്‍ ബന്ധത്തെ ഫോക്കസ് ചെയ്ത് ഒരുക്കിയ സിനിമ, നയന്‍താര വന്നതോടെ കഥ മാറ്റിയെഴുതേണ്ടി വന്നു: എ.ആര്‍. മുരുകദോസ് രണ്ടുപേര്‍ക്ക്…

Read More

ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി; പാലിയേക്കര ടോൾ പിരിവ് തടഞ്ഞതിനെതിരായ അപ്പീൽ സുപ്രിംകോടതി തള്ളി .

ന്യൂഡൽഹി: പാലിയേക്കര ടോൾ പിരിവ് തടഞ്ഞതിനെതിരായ അപ്പീലിൽ ദേശീയപാത അതോറിറ്റിക്ക് തിരിച്ചടി. അതോറിറ്റിയുടെ അപ്പീൽ സുപ്രിംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. പൗരന്മാരുടെ ദുരവസ്ഥയിലാണ് ആശങ്കയെന്നും കോടതി പറഞ്ഞു.

Read More

വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കോഴിക്കോട് (വടകര) : തോടന്നൂരിൽ മരം വീണതിനെത്തുടർന്ന് വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ കോഴിക്കോട് ജില്ലാ കളക്ടറും കെ.എസ്.ഇ.ബി. (കോഴിക്കോട്) എക്സിക്യൂട്ടീവ് എഞ്ചിനീയറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സെപ്റ്റംബർ 12 ന് ഈസ്റ്റ് ഹിൽ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും….

Read More

ബിഹാറിൽ ‘വോട്ടർ അധികാർ യാത്ര’ക്കിടെ രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്.

നവാഡ: ( www.10visionnews.com ) ബിഹാറിൽ ‘വോട്ടർ അധികാർ യാത്ര’ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച തുറന്ന ജീപ്പിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക. ബിഹാറിലെ നവാഡയിൽ തിരക്കേറിയ നിരത്തിലാണ് പൊലീസ് കോൺസ്റ്റബിളിന്‍റെ കാലിലേക്ക് വാഹനം ഇടിച്ചു കയറിയത്. കോൺഗ്രസ് പ്രവർത്തകരും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ വാഹനം പിന്നിലേക്ക് തള്ളിമാറ്റി പരിക്കേറ്റ പൊലീസുകാരനെ രക്ഷപ്പെടുത്തി. സംഭവം കണ്ട രാഹുൽ ഗാന്ധി പൊലീസുകാരന് കുടിവെള്ളം നൽകിയ ശേഷം വേണ്ട സഹായം ചെയ്ത് കൊടുക്കാൻ പ്രവർത്തകരോട്…

Read More

എം ഇ എസ് മെഹ്‌ഫിൽ ക്ലബ്ബിന് കോഴിക്കോട്ട് തുടക്കമായി.

കോഴിക്കോട് : എം ഇ എസ് ഡയമണ്ട് ജൂബിലിയുടെ ഭാഗമായി എം ഇ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എം ഇ എസ് മെഹ്‌ഫിൽ ക്ലബ്ബിന് കോഴിക്കോട്ട് തുടക്കമായി എം ഇ എസ് വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.ഇ.എസ് മെഹ്ഫിൽ ക്ലബ് “പാരിജാതം തിരുമിഴി തുറന്നു” എന്ന പാട്ട് പാടി ഡോ. എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് പ്രസിഡണ്ട് ഡോ. പി.എ ഫസൽ ഗഫൂർ കിഷോർ കുമാറിന്റെ…

Read More