AI girlfriend

ആലപ്പുഴ അരൂര്‍ ദേശീയപാതയിൽ ഗര്‍ഡര്‍ വീണ് മരിച്ച പിക്ക് അപ് വാൻ ഡ്രൈവറുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. നഷ്ടപ്പെട്ടത് കുടുംബത്തിൻ്റെ അത്താണി.

ആലപ്പുഴ:ആലപ്പുഴ അരൂര്‍ ദേശീയപാതയിൽ ഗര്‍ഡര്‍ വീണ് മരിച്ച പിക്ക് അപ് വാൻ ഡ്രൈവറുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബംഅറിയിച്ചതായി സുഹൃത്ത് ജോമോൻ അറിയിച്ചു. ഇനിയൊരാൾക്കും ഇത്തരം ഒരു അപകടം ഉണ്ടാകരുത്. കുടുംബത്തിൻ്റെ ഏകഅത്താണിയെയാണ് നഷ്ടപ്പെട്ടത്. ഉത്തരവാദിത്തപ്പെട്ടവർ ആരും ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. നഷ്ടപരിഹാരം ഉറപ്പാക്കും വരെ മൃതദേഹം ഏറ്റുവാങ്ങില്ല .അധികൃതരുടെ അനാസ്ഥയിലാണ് കുടുംബത്തിൻ്റെ തീരുമാനമെന്നും ജോമോൻ പറഞ്ഞു. രാജേഷിന്‍റെ പോസ്റ്റുമോര്‍ട്ടം എറണാകുളം ജനറൽ ആശുപത്രിയിൽ നടക്കും. ബന്ധുക്കൾ അല്പസമയത്തിനകം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തും. അരൂർ പൊലീസ് ഇൻക്വസ്റ്റ്…

Read More

അരൂരിൽ പിക്കപ് വാനിന് മുകലിലേക്ക് ​ഗർഡർ വീണ് അപകടം  വാൻ ഡ്രൈവർ മരിച്ചു.

ആലപ്പുഴ:അരൂരിൽ പിക്കപ് വാനിന് മുകലിലേക്ക് ​ഗർഡർ വീണ് അപകടം  വാൻ ഡ്രൈവർ മരിച്ച. ആലപ്പുഴ ഹരിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. പിക്കപ് വാൻ ഗർഡറിന് അടിയിലാണ്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു. രണ്ട് ​ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാ​ഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ അരൂർ തുറവൂർ ഉയരപ്പാത മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ​ഗർഡർ അപകടത്തെ തുടർന്നാണ് ദേശീയപാതയിൽ നിയന്ത്രണം…

Read More

കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ മറിഞ്ഞു 3 സുഹൃത്തുക്കൾ മരിച്ചു.

പാലക്കാട് :ചിറ്റൂർ റോഡിൽ കനാൽ പാലത്തിനു സമീപം  കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിഞ്ഞു സുഹൃത്തുക്കളായ 3 യുവാക്കൾ മരിച്ചു. പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ രോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ രോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണു മരിച്ചത്. കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21)…

Read More

പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം.

പാലക്കാട് :പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ നിലവില്‍ ചികിത്സയിലാണ്. മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം. വനം വകുപ്പിൻ്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ആൾതാമസമുള്ള വീടായിരുന്നില്ല ഇത്. കുട്ടികൾ ഇവിടെ കളിക്കാൻ പോയപ്പോഴാണ് അപകടം….

Read More

ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർഥി മരിച്ചു.

ബംഗളുരു : ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർഥി മരിച്ചു ഭാരത്  നഗറിൽ നടന്ന അപകടത്തിൽ വയനാട് സുൽത്താൻബത്തേരി കൊളകപ്പാറ കോളനിയിലെ അച്ചാർ പറമ്പിൽ റോയി കുര്യാക്കോസിന്റെയും മേഴ്സിയുടെയും മകൻ ഡിയോൺ റോയ് (23 )ആണ് മരിച്ചത്.അവസാന വർഷ വിദ്യാർഥിയായിരുന്നു.  

Read More

സ്വിഫ്റ്റ് കാർ മെട്രോ പില്ലറിൽ ഇടിച്ച് കയറി അപകടം. ആലപ്പുഴ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു .

കൊച്ചി:ഇടപള്ളിയിൽ സ്വിഫ്റ്റ് കാർ മെട്രോ പില്ലറിൽ ഇടിച്ച് കയറി അപകടം. ആലപ്പുഴ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു  രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഹറൂണ്‍ ഷാജി, മുനീര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അപകടം. വിദ്യാർത്ഥികൾ സഞ്ചരിച്ച അമിതവേഗതയിലായിരുന്ന സ്വിഫ്റ്റ് കാർ മെട്രോ പില്ലറിൽ ഇടിച്ച് കയറുകയായിരുന്നു അപകടത്തെ തുടർന്ന് കാറിൻ്റെ ടയറുകൾ തെറിച്ച് പോകുകയും കാർ പൂർണമായും തകരുകയും ചെയ്തിരുന്നു. പുലർച്ചെ നടന്ന അപകടമായതിനാൽ തന്നെ ദൃക്സാക്ഷികളുമില്ല. പൊലീസുദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്

Read More

സന്ദർശക വിസയിൽ ദുബായിലെത്തിയ കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി അപകടത്തിൽ മരിച്ചു.

കോഴിക്കോട് :സന്ദർശക വിസയിൽ ദുബായിലെത്തിയ യുവാവ് അപകടത്തിൽ മരിച്ചു.വെള്ളിപ്പറമ്പ് (6/2)വിരുപ്പിൽ മുനീർ ( വിച്ചി ) ആയിശ ദമ്പതികളുടെ മകൻ മുഹമ്മദ് മിഷാൽ ( 19) ആണ് മരിച്ചത്. ബിൽഡിങ്ങിന് മുകളിൽ നിന്ന് താഴെക്ക് വീഴുകയായിരുന്നു. രണ്ട്സഹോദരിമാരുണ്ട്. മയ്യത്ത്നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടക്കു ന്നുണ്ട്.

Read More

പഠിക്കുന്ന സ്കൂളിലെ വാഹനം  തട്ടി നഴ്സറി വിദ്യാർഥിക്ക് ദാരുണാന്ത്യം

ഒഴുകൂർ : ( മലപ്പുറം) പഠിക്കുന്ന സ്കൂളിലെ വാഹനം  തട്ടി നഴ്സറി വിദ്യാർഥിക്ക് ദാരുണാന്ത്യ. ഒഴുകൂർ കുന്നക്കാട് ഇന്ന് മൂന്നരയോടെയാണ് സംഭവം. മുസ് ല്യാരങ്ങാടി എ.ബി. സി സ്കൂളിലെ എൽ. കെ. ജി. വിദ്യാർഥിയായ എമിൻ ഇസിൻ ( 5 ) ആണ് മരിച്ചത്. വീടിന് സമീപം വിദ്യാർഥിയെ ഇറക്കി മടങ്ങുന്നതിനിടെ അതേ വാഹനം തട്ടുകയായിരുന്നു.

Read More

പയ്യന്നൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങൾ തകർത്തു. അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം.

കണ്ണൂർ : പയ്യന്നൂരില്‍ ലഹരി ഉപയോഗിച്ച് കാറോടിച്ച് മൂന്നോളം വാഹനങ്ങൾ തകർത്തു. അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യ. ബൈക്ക് യാത്രികന് ഗുരുതര പരിക്ക് . പഴയ ബസ്റ്റാന്റിന് സമീപത്ത് വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. രണ്ട് ഓട്ടോറിക്ഷകളും ബൈക്കുകളിലുമാണ് കാറിടിച്ചത് . ആശുപത്രിയിൽ  കാണിച്ച് തിരിച്ചു ഒട്ടോയിൽ പോവുകയായിരുന്ന ഉടുമ്പും തല സ്വദേശിനി ഖദീജ കൊവ്വല്‍ (63) യാത്ര ചെയ്തിരുന്ന ഓട്ടോയെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . അപകടത്തിൽ സാരമായി പെരിക്കേറ്റ ഖദീജയെ കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ…

Read More

.ബിലാസ് പൂരില്‍ ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

ഛത്തീസ്ഗഡിലെ ബിലാസ് പൂരില്‍ ട്രെയിനുകളില്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട നിരവധിപേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകീട്ടായിരുന്നു അപകടം. കോര്‍ബയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനും അതേദിശയില്‍ വന്ന ഗുഡ്‌സ് ട്രെയിനും തമ്മില്‍ ഇടിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞ് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. റെയില്‍വേ അധികൃതര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

Read More