ഗോവ വാസ്കോ യിലെ ബിറ്റ്‌സ് പിലാനി കെ.കെ. ബിർള ക്യാമ്പസിൽ വീണ്ടും ആത്മഹത്യ. ഗോവയിൽ മലയാളി യായ ഗവേഷക വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്
പനാജി: ഗോവ വാസ്കോയിലെ ബിറ്റ്‌സ് പിലാനി കെ.കെ. ബിർള ക്യാമ്പസിൽ വീണ്ടും ആതുഹത്യ. ഗോവയിൽ മലയാളിയായ ഗവേഷക വിദ്യാർഥിയെയാണ് ആത്മഹത് ചെയ്ത നിലയിൽ കണ്ടെത്തിയത് വാസ്കോയിലെ ബിറ്റ്‌സ് പിലാനി കെ.കെ. ബിർള ക്യാമ്പസിലെ രണ്ടാം വർഷ വിദ്യാർഥിയായ അർജുന്‍ സാബുവിനെയാണ്(26) ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ക്യാമ്പസിൽ നടക്കുന്ന ഏഴാമത്തെ മരണമാണിത് ഇതിനുമുമ്പ് നടന്ന ആറ് മരണങ്ങളും ക്യാമ്പസിനുള്ളിൽ തന്നെയാണ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും എന്നാൽ…

