ബംഗാളിന് പിന്നാലെ കർണാടകയിലും കന്നുകാലി ചന്ത ബഹിഷ്‌കരിച്ച് മുസ്‌ലി കൾ
കൽക്കത്ത:ബംഗാളിന് പിന്നാലെ കർണാടകയിലും കന്നുകാലി ചന്ത ബഹിഷ്‌കരിച്ച് മുസ്‌ലി ക ഹസൻ ജില്ലയിൽ ബലി പെരുന്നാളിന് മുന്നോടിയായി നടക്കുന്ന കന്നുകാലി ചന്തയാണ് മുസ്‌ലിം സംഘടനകൾ ബഹിഷ്‌കരിച്ചത് ഇതിനെത്തുടർന്ന് കർഷകർ ഹിന്ദുത്വ ർക്കെതിരെ പ്രതിഷേധത്തിൽ. കന്നുകാലികളെ കടത്തുന്ന വാഹനങ്ങൾ സംഘപരിവാർ സംഘടനകളും പ്രാദേശിക അധികാരികളും ചേർന്ന് തടയുകയും മൃഗങ്ങളെ ഗോശാലകളിലേക്ക് മാറ്റുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് മുസ്‌ലിം സംഘടനകളുടെ ഈ തിരുമാനം. ഇതോടെ, പെരുന്നാൾ വിപണി ലക്ഷ്യമിട്ട് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും കന്നുകാലികളുമായി എത്തിയ ക്ഷീരകർഷകർ വലിയ പ്രതിസന്ധിയിലായി. തങ്ങളുടെ…

