AI girlfriend

റമദാൻ വൃതം അനുഷ്ഠിച്ച ഫാത്വിമ ഖാതൂനെ തല്ലിക്കൊന്ന പ്രതിക്ക് വൻ സ്വീകരണം.

പട്ന : റമദാൻ വൃതം അനുഷ്ഠിച്ച സ്ത്രീയെ തല്ലിക്കൊന്ന പ്രതിക്ക് ജാമ്യം ജാമ്യം കിട്ടിയ പ്രതിക്ക് വൻ സ്വീകരണം . ബിഹാറിലെ മധുബനി ജില്ലയിൽ റംസാൻ വ്രതമനുഷ്ഠിച്ച റോഷൻ ഖാത്തൂൻ എന്ന യുവതിയെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായ ഏക പ്രതിയായ മഗനൂ സിങാണ് ജാമ്യത്തിലിറങിയത് ജാമ്യത്തിലിറങ്ങിയ മഗനൂ സിങിനെ നിറം പൂശിയും പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും മാല ചാർത്തിയും “മഗനൂ സിങ് സിന്ദാബാദ്” മുദ്രാവാക്യം മുഴക്കിയുമാണ് സ്വീകരിച്ചത്. ഇതിന്റെ ദ്യശ്യങ്ങളും പുറത്തുവന്നു. ഖാത്തൂർ കൊലക്കേസിലെ 19 പ്രതികളിൽ…

Read More

പൊന്നാനിയിൽ യുവതിയുടെ മരണം കൊലപാതകം: ഭർത്താവ് പിടിയിൽ

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ യുവതിയെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ​ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ പൊന്നാനി കടപ്പുറത്തെ പുലിമുട്ടിന് സമീപമാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു. മൃതദേഹത്തിന് മുകളിൽ മണ്ണ് വാരിയിട്ട നിലയിലായിരുന്നുവെന്നും യുവതിയുടെ കഴുത്തിൽ ഷോൾ മുറുക്കിയ പാടുകൾ ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. ​സംഭവത്തിന് ശേഷം ഒളിവിൽ പോയ…

Read More

കാസർഗോഡ് കോഴിവണ്ടി ഡ്രൈവറെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

കാസർകോട്:കാസർഗോഡ് കോഴിവണ്ടി ഡ്രൈവറെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയി കണ്ടെത്തി. ബാപ്പാലി പൊന്നം, പാടലടുക്കം സ്വദേശി സഫായത്ത് ആണ് മരിച്ചത്. സംഭവത്തിൽ കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കുമ്പള സീതാംഗോളിയിൽ ബീവറേജ് ഔട്ട്ലെറ്റിന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിന് പിന്നിലാണ് കോഴിവണ്ടി ഡ്രൈവറെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബാപ്പാലി പൊന്നം പാടലടുക്കം സ്വദേശിയായ സഫായത്ത് ആണ് മരിച്ചത്. ഏപ്രിൽ 28 ഉച്ചയ്ക്ക് 2 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം സംഭവസ്ഥലത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു….

Read More

ലൈംഗിക ചൂഷണ പരാതിയിൽ ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ കേസെടുത്തു.

കൊച്ചി:ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ സാമ്പത്തിക, ലൈംഗിക ചൂഷണ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു സ്ത്രീത്വത്തെ അപമാനിച്ചതിനും, സാമ്പത്തിക വഞ്ചനയ്ക്കും, ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തത്. കൊച്ചി സ്വദേശിയാണ് പരാതി നൽകിയത്. 65 ലക്ഷം രൂപ തട്ടി എടുത്തതായും, തൻ്റെ ഫോട്ടോ, അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാക്കിയാണ് പരാതി. അശ്ലീല ചാറ്റ് അടക്കമുള്ളവയുടെ സ്ക്രീൻ ഷോട്ട് നൽകിയാണ് യുവതി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. നേരത്തെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന മറ്റൊരു…

Read More

നിധിൻ രാജിൻ്റെ മരണം ; രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി.

മണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ്യുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി എസിപി ഹരിപ്രസാദ് നയിക്കുന്ന സംഘമാണ് സംഗീതയുടെ മൊഴി രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് തന്നെയാണ് സംഗീത അന്വേഷണത്തിന് സഹകരിക്കാൻ എത്തിയിരിക്കുന്നത്. കേസിൽ സംഗീതയ്‌ക്കെതിരെ പ്രാഥമികമായി ശക്തമായ തെളിവുകൾ ഇല്ലെന്നായിരുന്നു കോടതി നിരീക്ഷണം. അതേസമയം, ഒന്നാം പ്രതിയായ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു….

Read More

ദുരൂഹമായ സാഹചര്യത്തിൽ കാണാതായ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം

നെടുങ്കണ്ടം :ഇടുക്കി നെടുങ്കണ്ടത്ത് നിന്ന് ദുരൂഹമായ സാഹചര്യത്തിൽ കാണാതായ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയ. നെടുങ്കണ്ടം പച്ചടിയില്‍ മേരിക്കുട്ടിയെയും മകന്‍ റെജിയെയും ഒരു മാസം മുമ്പ് കാണാതായിരുന്നു. ഇവരുടെ വീട്ട് പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ മനുഷ്യന്റേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. അതേസമയം പൊലീസ് പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മേരിക്കുട്ടിയുടെ മറ്റൊരു മകന്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം…

Read More

ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി.

തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി.വ്ളാത്താങ്കര സ്വദേശി എം.എൽ അൽമ (33) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നി​ഗമനം. വഴക്കിനിടെ കത്തി ഉപയോ​ഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. സ്വകാര്യ ട്യൂഷൻ സെൻ്ററിൽ അധ്യാപകനാണ് വിഷ്ണു. ഇവർ തമ്മിൽ വഴക്ക് നിലനിന്നിരുന്നതായാണ് അയൽവാസികൾ നൽകുന്ന വിവരം. കൊലപാതക ശേഷം പ്രതി തന്നെയാണ് വിവരം അയൽവാസികളെ അറിയിച്ചത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Read More

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ചാത്തമംഗലം സ്വദേശി പിടിയിൽ.

കുന്ദമംഗലം.കോഴിക്കോട്കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി ചാത്തമംഗലം സ്വദേശിയായ വടക്കേതൊടികയിൽ അഭിനവിനെയാണ് ( 24 )’ പോലീസ് അറസ്റ്റ് ചെയ്തത്. ഹാർഡ്‌വെയർ എൻജിനീയറിംഗ് പഠിക്കുന്ന അഭിനവ്, വിവാഹ വാഗ്ദാനം നൽകി യുവതിയെ കോഴിക്കോട് സരോവരം പാർക്കിന് സമീപമുള്ള ഒരു അപ്പാർട്ട്മെന്റിലും പെരിങ്ങളത്ത് സുഹൃത്തിന്റെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തെ തുടർന്ന് യുവതി ഗർഭിണിയായതോടെ, പ്രതിയുടെ കുടുംബം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതായും…

Read More

അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി ആർ.എൽ നിതിൻരാജിന്റെ മരണം; ഡോ. റാമിൻ്റെ മുൻകൂർ ജാമ്യം തള്ളി

കണ്ണൂർ:അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ നിതിൻരാജിന്റെമരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ.എം.കെ റാമിന് മുൻകൂർ ജാമ്യമില്ല. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി അധ്യാപകന് ജാമ്യം നിഷേധിച്ചത്. അതേസമയം ആത്മഹത്യാ പ്രേരണക്കേസിലെ രണ്ടാം പ്രതി അസോസിയറ്റ് പ്രൊഫസർ ഡോ. കെ.ടി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നിതിൻരാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയെന്നാണ് പ്രോസിക്യൂഷൻ വാദം. മാർച്ച്…

Read More

അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

കൊളക്കാട് (കണ്ണൂർ) ∙ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്റ്റി ആക്രമിച്ചത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലയ്ക്കുശേഷം വീട്ടിൽ തങ്ങിയ…

Read More