AI girlfriend

ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സ്ഥാപന ഉടമ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സ്വന്തം പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സ്ഥാപന ഉടമ അറസ്റ്റലായി. ചക്കാലമുക്ക് സ്വദേശിയായ രാഹുൽ പി അശോക് ആണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീടിന് തൊട്ടുതാഴത്തെ നിലയിലാണ് ഈ പ്രിന്റിങ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇവിടെ ആകെ രണ്ട് വനിതാ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ മാർച്ച് 13-നാണ് ഈ സംഭവം നടക്കുന്നത്. അന്ന് സ്ഥാപനത്തിലെ ഒരു ജീവനക്കാരി ശുചിമുറിയിൽ കയറിയ സമയത്ത് അവിടെയുള്ള വേസ്റ്റ്…

Read More

ഭാര്യയെ കാണ്മാനില്ല എന്ന് പരാതിപ്പെട്ട ഭർത്താവ് യുവതിയെ 50,000 രൂപയ്ക്ക് സുഹൃത്തുക്കൾക്ക് വിറ്റു.

അഹമ്മദാബാദ്:ഭാര്യയെ കാണ്മാനില്ല എന്ന് പരാതിപ്പെട്ട ഭർത്താവ് യുവതിയെ 50,000 രൂപയ്ക്ക് സുഹൃത്തുക്കൾക്ക് വിറ്റു ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഞെട്ടിക്കുന്ന കേസിൽ, ഇരയെ 10 ദിവസത്തേക്ക് തുടർച്ചയായി ബലാത്സംഗത്തിനും പീഡനത്തിനും വിധേയയാക്കി എന്ന് പോലീസ് കണ്ടെത്തൽ. മാസം ആദ്യം ഭർത്താവ് തന്നെ പാലൻപൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അന്വേഷണത്തിനിടെയാണ് സംഭവം പുറത്തുവന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. മെയ് 11ന് ഭാര്യയെ പാലൻപൂർ നഗരത്തിൽ നിന്ന് കാണാതായതായി ഭർത്താവ് പരാതി നൽകിയതായി ഡെപ്യൂട്ടി…

Read More

കൊല്ലത്ത് ലോട്ടറി വിൽപനക്കാരനെ ക്രൂരമായി കൊലപ്പെടുത്തി

കൊല്ലം : നഗരത്തിൽ ലോട്ടറി വിൽപനക്കാരനെ ക്രൂരമായി കൊലപ്പെടുത്തി. മുണ്ടയ്ക്കൽ വെസ്റ്റ് ഊരമ്പള്ളിയിൽ പത്മ വിലാസത്തിൽ രാജേന്ദ്രനെ(65) ആണ് അജ്ഞാതൻ ശ്വാസംമുട്ടിച്ചും ഇടിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയത്. പൊലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. സാമ്പത്തിക ലക്ഷ്യമാണ് കൊലയ്ക്കു പിന്നിലെന്നാണു നിഗമനം. രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന ബാഗും ഫോണും അക്രമി അപഹരിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്കുള്ള റോഡിൽ കാർ എസി വർക്‌ഷോപ്പിനു മുന്നിലാണ് ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. ഏറെനാളുകളായിവീട്ടുകാരുമായി പിണങ്ങി കഴിയുകയായിരുന്നു രാജേന്ദ്രൻ. കഴിഞ്ഞ ഒരു…

Read More

ക്ഷേത്രദർശന ത്തിനെത്തിയവർ സഞ്ചരിച്ച ജീപ്പപകടത്തിൽ മരിച്ച സ്ത്രീയുടെ സ്വർണാഭര ണങ്ങൾ കവർന്ന രക്ഷാ പ്രവർത്തകൻ അറസ്റ്റിൽ.

മൂകാംബിക:ക്ഷേത്രദർശനത്തിനെത്തിയ പാലാ സ്വദേശികൾ സഞ്ചരിച്ച ജീപ്പപകടത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന പ്രാദേശിക നിവാസി അറസ്റ്റിൽ കൊല്ലൂർ കല്യാണിഗുസ്സെ സ്വദേശി ഹേമന്ത് (40) ആണ് കൊല്ലൂർ പോലീസിന്റെ പിടിയിലായത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തകനെന്ന വ്യാജേനയെത്തിയാണ് ഇയാൾ അതിക്രൂരമായ കവർച്ച നടത്തിയത്. മേയ് 17-നാണ് മൂകാംബിക ഭക്തർ സഞ്ചരിച്ചിരുന്ന ജീപ്പിൽ മീൻ ലോറിയിടിച്ച് അപകടമുണ്ടായത്. കൊല്ലൂരിനടുത്തുള്ള ദളിയിൽ വെച്ചുണ്ടായ ഈ അപകടത്തിൽ രണ്ട് മലയാളി സ്ത്രീകൾ മരിച്ചിരുന്നു. അപകടം നടന്നയുടൻ പരിക്കേറ്റവരെ സഹായിക്കാനെന്ന ഭാവത്തിൽ ഓടിയെത്തിയ ഹേമന്ത്,…

Read More

തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തയുടെ ബാഗിൽ നിന്നും മൂന്നരപ്പവൻ സ്വർണ്ണവും ഇരുപതിനായിരം രൂപയും മോഷ്ടിച്ച സംഭവത്തിൽ 73 വയസ്സുകാരി പിടിയിൽ

തൃശൂർ :തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തയുടെ ബാഗിൽ നിന്നും മൂന്നരപ്പവൻ സ്വർണ്ണവും ഇരുപതിനായിരം രൂപയും മോഷ്ടിച്ച സംഭവത്തിൽ 73 വയസ്സുകാര പോലീസിന്റെ പിടിയിലായി. തൃശൂർ മുണ്ടൂർ സ്വദേശിനിയായ സുകുമാരി ആണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തീർത്ഥം വാങ്ങാൻ നിന്ന ഭക്തയുടെയും അമ്മയുടെയും പിന്നിലെത്തിയാണ് പ്രതി വളരെ തന്ത്രപരമായി ബാഗ് കവർന്നത്. പുറകിൽ ആരോ തട്ടിയത് പോലെ തോന്നിയ അമ്മ ഉടൻ തന്നെ പരിശോധിച്ചപ്പോഴാണ് വെറും മുപ്പത് സെക്കൻഡുകൾക്കുള്ളിൽ മോഷണം…

Read More

താലിയെങ്കിലും തന്നിട്ടുപോകൂ 84-കാരി കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല മാല പൊട്ടിച്ചോടിയ അയൽവാസി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

വയോധികയുടെ മാല കവർന്ന പ്രതി റിമാൻഡിൽ ജ്വല്ലറി മോഷ്ടാക്കൾക്കായി തിരച്ചിൽ ഊർജിതം വണ്ടൂർ: .ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്ന വൻ ജ്വല്ലറി കവർച്ചയും വയോധികയുടെ സ്വർണമാല അപഹരിച്ച സംഭവവും വണ്ടൂർ ഗ്രാമത്തെ ഞെട്ടിച്ചു. വണ്ടൂർ അങ്ങാടിയിലെ ജ്വല്ലറിയിൽ നിന്നും 19 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി ആഭരണങ്ങളാണ് കവർച്ചാസംഘം കവർന്നത്. ഈ കേസിന്റെ അന്വേഷണത്തിരക്കിൽ പോലീസ് ഇരിക്കെയാണ് വൈകിട്ടോടെ വണ്ടൂർ പോരൂർ പൂത്രക്കോവിൽ ചെങ്ങല്ലീരി സുഭദ്ര അന്തർജനത്തിന്റെ (84) ഒരു പവൻ തൂക്കം വരുന്ന സ്വർണമാല…

Read More

പതിനേഴുകാരനെ  പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

കോഴിക്കോട്: പതിനേഴുകാരനെ  ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ കിനാലൂർ സ്വദേശിയായ അർഷാദ്, തലക്കുളത്തൂർ സ്വജേശിയായ സജീർ എന്നിവരാണ് അറസ്റ്റിലായത്. കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 17 വയസുകാരനാണ് ലൈം​ഗികാതിക്രമത്തിന് ഇരയായത്. ഏപ്രിൽ 30-നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് പാളയം ​ജം​ഗ്ഷനിൽ വച്ചാണ് അതിക്രമമുണ്ടായത്. 17 വയസുകാരനെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ആളൊഴിഞ്ഞ കടമുറിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണ് പ്രതികൾ…

Read More

പത്ത് വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോട നുബന്ധിച്ച് നടന്ന വാർത്താസമ്മേള നത്തിൽ ചിരിച്ചും തമാശ പറഞ്ഞും പൊലീസ് ഉദ്യോ​ഗസ്ഥർ. വിമർശിച്ച് സോഷ്യൽ മീഡിയ

ചെന്നൈ:പത്ത് വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ ചിരിച്ചും തമാശ പറഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥർ.കോയമ്പത്തൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഉദ്യോ​ഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം. കോയമ്പത്തൂർ വെസ്റ്റ് സോൺ ജനറൽ ആർ.വി. രമ്യ ഭാരതിയും മറ്റ് ഉദ്യോഗസ്ഥരുമാണ് വാർത്താസമ്മേളനം നടത്തിയത്. വാർത്താസമ്മേളത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കേസിന്റെ അന്വേഷണ പുരോഗതിയെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിലാണ് ഉദ്യോ​ഗസ്ഥർ പൊട്ടിച്ചിരിച്ചത്. കേസിലെ പ്രതികളെ അതിവേഗത്തിൽ പിടികൂടിയതിനെക്കുറിച്ചവിശദീകരിക്കുകയായിരുന്നു അവർ. വൈറലായ വീഡിയോയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥൾ…

Read More

മഞ്ചേശ്വരത്ത് കാളകളെ കയറ്റിവന്ന പിക്കപ്പ് വാൻ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി. രണ്ട് പേർ അറസ്റ്റിൽ

മഞ്ചേശ്വരം:കാസർകോട് മഞ്ചേശ്വരത്ത് കാളകളെ കയറ്റിവന്ന പിക്കപ്പ് വാൻ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് വാനിലെ തൊഴിലാളിയായ പൈവളികെ ആവളയിലെ ഇബ്രാഹിം ഖലീൽ ആണ് പരാതി നൽകിയത്. പശുക്കടത്ത് അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരുകൂട്ടമാളുകൾ വാഹനം തടയുകയും ഭീഷണിപ്പെടുത്തുകയായിരുന്നെന്നുമാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് പുനീത് എന്ന പറയുന്ന ഒരാൾക്കും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്. സമാനമായ രീതിയിൽ മുൻപും ഈ പ്രദേശത്ത് വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ…

Read More

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത പ്രതിയെ വയനാട്ടിൽ പിടി കൂടി

ബംഗളൂരു:ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ സുൽത്താൻ ബത്തേരി സ്വദേശിയായ പ്രതിയെ കർണാടക പൊലീസ് വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ബത്തേരി സ്വദേശി ഹൈനസിനെ വെള്ളിയാഴ്ച വൈകിട്ടാണ് പൊലീസ് പിടികൂടിയത്. വയനാട്ടിൽ അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റുമായാണ് കർണാടകയിലേക്ക് കൊണ്ടുപോയത് മേയ് 12 ന് മഡിവാളയിലെ സുഹൃത്തുക്കളുടെ താമസസ്ഥലത്താണ് ബെംഗളൂരുവിൽ പഠിക്കുന്ന ഇരുപതുകാരിയായ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പിറ്റേദിവസം തന്നെ മഡിവാള സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും…

Read More