17 വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പി സ്വയം പ്രഖ്യാപിത ആൾ ദൈവം ഒളിവിൽ ; ദല്‍ഹി ആശ്രമ മഠാധിപതിക്കെതിരെ കേസ്,
ന്യൂദല്‍ഹി: ദല്‍ഹിയിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റില്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ചൈതന്യാനന്ദ സരസ്വതിക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്. ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് കമ്മിറ്റി അംഗമാണ് പാര്‍ത്ഥ സാരഥി എന്നറിയപ്പെടുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി. നിലവില്‍ ഇയാള്‍ ഒളിവിലാണ്. സ്ഥാപനത്തിലെ നിരവധി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 4 ന് വസന്ത് കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ…

