AI girlfriend

കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം വലിയ പറമ്പിൽ ഉണ്ണികൃഷ്ണൻ നായർ

കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം വലിയ പറമ്പിൽ ഉണ്ണികൃഷ്ണൻ നായർ (72) നിര്യാതനായി.ഭാര്യ: സരോജിനി മക്കൾ: സുഭാഷ്, ഗിരീഷ് , ശുഭ മരുമക്കൾ : സതി,പരേതനായ ബിനീഷ് സംസ്കാരം രാവിലെ 9 മണിക്ക് തറവാട്ട് വളപ്പിൽ സഞ്ചയനം ചൊവ്വാഴ്ച

Read More

ട്രെയിൻ വരുന്നതുകണ്ട് പാളത്തിലേക്ക് ഇറങ്ങിക്കിടന്നു; വടകരയിൽ യുവാവ് മരിച്ചു

വടകര |റെയിൽവേ സ്റ്റേഷനിൽ പാളത്തിൽ ഇറങ്ങിക്കിടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. വാണിമേൽ കുളപ്പറമ്പിൽ ഏച്ചിപ്പതേമ്മൽ രാഹുൽ (30) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 1.40 ഓടെയാണ് സംഭവം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ രാഹുൽ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇന്റർസിറ്റി എക്സ്പ്രസിനു മുൻപിലേക്കാണ് ഇയാൾ ഇറങ്ങിയത്. ട്രെയിനിനടിയിൽ കുടുങ്ങിയ മൃതദേഹം മാറ്റുന്നതിന്റെ നടപടിക്രമങ്ങൾക്കിടെ അരമണിക്കൂറോളം ട്രെയിൻ വൈകി. സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന രാഹുൽ ട്രെയിൻ വരുന്നതു കണ്ട് പാളത്തിലേക്ക് ചാടിയിറങ്ങി അവിടെ കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മരിച്ച…

Read More

വെളൂർ കഴിപ്പുറത്ത് ഹരിദാസൻ ( തൊണ്ടയാട് )  അന്തരിച്ചു.

കുന്ദമംഗലം : വെളൂർ കഴിപ്പുറത്ത് ഹരിദാസൻ ( തൊണ്ടയാട് )  (81) അന്തരിച്ചു ഭാര്യ: പരേതയായ തങ്കമണി മകൻ :ഹരിഷ് കുമാർ (മഹാരാഷ്ട്ര ബാങ്ക് കുന്നമംഗലം) മരുമകൾ: ബിന്ദു വെള്ളിയൂർ സി.പി. എം മുൻ വെളൂർ ബ്രാഞ്ചംഗം സംസ്കാരം വൈകു: 7 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ

Read More

മുൻ ദേശീയതാരം ടി എം അബ്ദുറഹിമാൻ നിര്യാതനായി

പുതുപ്പാടി: സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവും, മുൻ ദേശീയതാരവുമായ ടി എം അബ്ദുറഹിമാൻ നിര്യാതനായി. സപ തക്രോ, റഗ്‌ബി. ആട്യ എന്നീ ഗെയിമുകൾ കേരളത്തിൽ കൊണ്ടുവന്നതിൽ മുഖ്യപങ്കുവഹിച്ചു. വിദ്യാഭ്യാസ വകുപ്പിൻ്റെ കായികക്ഷമത പദ്ധതിയുടെ റവന്യൂ ജില്ലാ മുൻ കോഡിനേറ്ററും, ജില്ലാ സ്പോർട്സ് ഓർഗനൈസറും, നിരവധി കായിക സംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹിയുമായിരുന്നു. പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കായിക അധ്യാപകനുമായിരുന്നു. നിലവിൽ അത്‍ലറ്റിക്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം, സംസ്ഥാന റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡന്റ്,…

Read More

കൊടിയത്തൂർ എം ടി. ജമീല ടീച്ചർ നിര്യാതയായി

കൊടിയത്തൂർ :വാഴക്കാട് മുസ്‌ലിയാരകത്ത് തോട്ടത്തിൽ പരേതനായ കുറ്റ്യോട്ട് എം. ടി അബ്ദുല്ല മൗലവിയുടെ  മകളും കൊടിയത്തൂർ ചാത്തപറമ്പ് ആരിഫ മഹലിൽ പരേതനായ കെ. ഇബ്രാഹിം മാസ്റ്ററുടെ ഭാര്യയും GMUPS കൊടിയത്തൂർ റിട്ട. അധ്യാപികയുമായിരുന്ന എം. ടി ജമീല ടീച്ചർ (73) നിര്യാതയായി. മക്കൾ : അസ്മാബി കെ. (എ.എം. എൽ. പി. എസ് വാവൂർ), സാജിദ കെ. (എം.കെ.എച്ച് എം.എം. ഒ എച്ച് എസ് മണാശ്ശേരി), ആരിഫ കെ. (ജെ.ഡിടി ഇസ്ലാം എച്ച്.എസ്), അബ്ദുൽ ബാസിത് (അൽ…

Read More

കോഴിക്കോട് കൈവേലിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് കൈവേലിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്ത. വയനാട് മേപ്പാടി സ്വദേശിനി കോട്ടത്തറ വയലിൽ പ്രിയയെ(27)യാണ് ഭർത്താവ് ചമ്പിലോറ വെള്ളിത്തറ വിജിത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര തഹസിൽദാറുടെ നേതൃത്വത്തിൽ കുറ്റ്യാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കുറ്റ്യാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read More

വെസ്റ്റ് ഹിൽ തിയ്യൂട്ടിപ്പറമ്പിൽ കെ.പി. അബൂബക്കർ അന്തരിച്ചു.

വെസ്റ്റ്ഹിൽ : തിയ്യൂട്ടി പറമ്പിൽ K P അബൂബക്കർ (75) അന്തരിച്ച. ഭാര്യ സഫിയ മക്കൾ പരേതനായ ഷർഫുദ്ദീൻ, അയ്യൂബ് ഖാൻ, ഹാരിഷ് ബാബു, മരുമക്കൾ ജസ്മിത , ഷഹന, സഹോദരങ്ങൾ ഹംസ, സൈന  . മയ്യത്ത് നിസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തോപ്പയിൽ ശ്മശാന പള്ളിയിൽ

Read More

പ്രഭാത പ്രാർഥനക്ക് പള്ളിയിലേക്ക് പുറപ്പെട്ട വ്യാപാരി സ്കൂട്ടർ അപകടത്തിൽ മരിച്ചു. ചേന്ദമംഗല്ലൂർ സി.കെ. അബ്ദുൽ ഗഫൂറാണ് മരിച്ചത്.

ചേന്ദമംഗല്ലൂർ : പ്രഭാത പ്രാർഥനക്ക് പള്ളിയിലേക്ക് പുറപ്പെട്ട വ്യാപാരി സ്കൂട്ടർ അപകടത്തിൽ മരിച്ചു വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റി പ്രസിഡണ്ടും കുറ്റിക്കാട്ടൂർ മലബാർ ഫർണിച്ചർ ഉടമയുമായ സി.കെ. അബ്ദുൽ ഗഫൂർ (60) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ പളളിയിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തിൻ്റെ സ്കൂട്ടർ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഭാര്യ:റംല ഗഫൂർ (മുക്കം നഗരസഭ വെസ്റ്റ് ചേന്ദമംഗല്ലൂർ ഡിവിഷൻ കൗൺസിലർ) മക്കൾ:റിംഷാദ് സി കെ (ലേ മലബാർ ഫർണിച്ചർ മണാശ്ശേരി), റുഷ്ദാൻ…

Read More

വിസിറ്റ് വിസയിൽ ബഹ്‌റൈനിൽ എത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു.

മ​നാ​മ: വിസിറ്റ് വിസയിൽ ബഹ്‌റൈനിൽ എത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു.കൊല്ലം കുറ്റിക്കാട് സ്വദേശി ഇബ്രാഹിം കുട്ടി (62) ആണ് മരിച്ചത്. ഭാര്യ: ശൈല. മക്കൾ: മാലിക് റുസ്താൻ, മൻസാർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

Read More

കുറ്റിക്കാട്ടൂർ മുസ് ലിം യതീം ഖാന ജനറൽ സെക്രട്ടറി ഇ. എം കോയ ഹാജി നിര്യാതനായി.

കുറ്റിക്കാട്ടൂർ: മത – സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വവും കുറ്റിക്കാട്ടൂർ മുസ് ലിം യതീം ഖാന ജനറൽ സെക്രട്ടറയുമായ ഇ. എം കോയ ഹാജി (89) നിര്യാതനായി . കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്ത് കമ്മറ്റി സെക്രട്ടറി കണിയാത്ത് മഹല്ല് ജമാഅത്ത് കമ്മറ്റി സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിൽ ദിർഘകാലം പ്രവർത്തിച്ചിരുന്നു. മുൻ കാല മുസലിം ലീഗ് നേതാവും കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന സ്ഥാപക സെക്രട്ടറിയുമാണ് ഭാര്യ: റസിയ മക്കൾ: ഷാഹിദ , ഷമീന ,…

Read More