ഹിജാബ് ധരിക്കുന്നത് ഇറാനിൽ നിര്‍ബന്ധമല്ലെന്ന നിയമം പാസാക്കിയതിനു പിന്നാലെ സ്ത്രീകൾ ആഘോഷം നടത്തുന്നു എന്ന കുറിപ്പോടെ വന്ന വീഡിയോ വ്യാജം.
മുസ് ലിം ഇഷ്യൂ കളെ ഇസ്‌ലാമോ ഫോബിക്ക് വളർത്താനുള്ള ആയുധമാക്കി സോഷ്യൽ മീഡിയയിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവർ ക്ക് കിട്ടിയ വീഡിയോയായിരുന്നു തീയിലേക്ക് ഇറാനിയൻ സ്ത്രീകൾ ഹിജാബ് വലിച്ചെറിയുന്നു എന്ന പ്രചരണം “കേരളത്തില്‍ കുപ്പായത്തിന് വേണ്ടി ജിഹാദികളും ജിഹാദിനികളും മുറവിളി കൂട്ടുമ്പോള്‍…ഇറാനിലെ പെണ്‍കുട്ടികള്‍ തങ്ങളുടെ മേല്‍ മതം അടിച്ചേല്‍പ്പിച്ച കുപ്പായം അഴിച്ച് തീയില്‍ വലിച്ചെറിഞ്ഞ് പ്രാചീന, പ്രാകൃത മതത്തിന്റെ വേലിക്കെട്ടുകളില്‍ നിന്നും പുറത്ത് ചാടുന്ന അതി മനോഹര കാഴ്ച്ചയാണ് ഈ കാണുന്നത്” എന്നതായിരുന്നു ഒരു വീഡിയോക്ക് നൽകിയ വിശദീകരണം ഹിജാബ്…

