തെളിവില്ല; മുസാഫര്‍നഗര്‍ കലാപക്കേസിലെ 22 പ്രതികളേയും വെറുതെ വിട്ട് കോടതി
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ 2013ല്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായിരുന്ന 22 പേരെ കോടതി വെറുതെവിട്ടു. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടര്‍ന്നാണ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി കനിഷ്‌ക് കുമാര്‍ പ്രതികളെ കുറ്റവിമുക്തരാക്കിയത്. മെട്രോ ചാര്‍ജ് വര്‍ധനക്കെതിരെ പ്രതിഷേധം; ബി.ജെ.പി എം.പി തേജസ്വി സൂര്യ കസ്റ്റഡിയില്‍; നിരക്ക് വര്‍ധിപ്പിച്ചത് കേന്ദ്രമെന്ന് കര്‍ണാടക 2013 സെപ്റ്റംബര്‍ 8-ന് മുഹമ്മദ്പൂര്‍ റൈസിംഗ് ഗ്രാമത്തില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹനീഫ് എന്ന…

