AI girlfriend

കത്തോലിക്കാ സന്യാസിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാം. മറ്റ് സമുദായങ്ങളിലെ കുട്ടികള്‍ക്ക് അനുമതി നിഷേധിക്കുന്നത് ധാര്‍മ്മികമായി ന്യായീകരിക്കാനാവില്ല’: ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്മെന്റും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും

കൊച്ചി: കേരളത്തിലെ കത്തോലിക്കാ സ്ഥാപനങ്ങളില്‍ വര്‍ധിച്ചുവരുന്നസാമുദായിക സംഘര്‍ഷങ്ങളിലും ഈ വിഷയങ്ങളില്‍ സഭാ നേതൃത്വം പുലര്‍ത്തുന്ന നിസംഗതയിലും ആശങ്ക പ്രകടിപ്പിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്മെന്റും, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് കത്തയച്ചു. കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ ചില സമീപകാല പ്രവണതകള്‍ ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തിനും ക്രൈസ്തവ സമൂഹത്തിന്റെ ഭാവിക്കും ദോഷകരമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തോലിക്കാ സ്ഥാപനങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന വിഭാഗീയ പ്രശ്‌നങ്ങളും, അതിനോട് സംസ്ഥാന സഭാ നേതൃത്വം പുലര്‍ത്തുന്ന നിസ്സംഗതയും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായി…

Read More